Kerala Mirror

January 7, 2024

കാലടിയില്‍ ലഹരി പദാര്‍ത്ഥങ്ങളുമായി യൂട്യൂബ് വ്‌ലോഗറായ യുവതി പിടിയില്‍

കൊച്ചി : എറണാകുളം കാലടിയില്‍ ലഹരി പദാര്‍ത്ഥങ്ങളുമായി യൂട്യൂബ് വ്‌ലോഗറായ യുവതി പിടിയില്‍. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണ(28)യാണ്  എക്‌സൈസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 2.78 ഗ്രാം എംഡിഎംഎയും20 ഗ്രാം കഞ്ചാവും പിടികൂടി.  കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ […]
January 7, 2024

അവധിക്ക് സൗദിയിൽ നിന്നു നാട്ടിലെത്തിയ പ്രവാസി മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു

കൊല്ലം : അവധിക്ക് സൗദിയിൽ നിന്നു നാട്ടിലെത്തിയ പ്രവാസി മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു. കൊല്ലം മൈനാ​ഗപ്പള്ളി സ്വദേശി ഷമീർ (35) ആണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം.  വ്യാഴാഴ്ച സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുന്നതിനിടെ ഷമീർ സഞ്ചരിച്ച […]
January 7, 2024

ബലാത്സംഗക്കേസിലെ പ്രതിയായ മുന്‍ എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്ത് രാജസ്ഥാന്‍ കോണ്‍ഗ്രസ്

ജയ്പുര്‍ : ബലാത്സംഗക്കേസ് കേസെടുത്തതിന് പിന്നാലെ മുന്‍ എംഎല്‍എ മേവാരം ജെയിനിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കി രാജസ്ഥാന്‍ കോണ്‍ഗ്രസ്. മേവാരം ജെയിനടക്കം എട്ടുപേര്‍ക്കെതിരെയാണ് യുവതിയുടെ പരാതിയില്‍ ബലാത്സംഗക്കേസ് എടുത്തത്. മേവാരം ജെയിനിന്റെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം […]
January 7, 2024

അഴീക്കോട് ചാൽ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

കണ്ണൂർ : അഴീക്കോട് ചാൽ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. മുണ്ടേരി സ്വദേശി മുനീസ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.  മുനീസിനൊപ്പം സുഹൃത്ത് ഫൈസീറും തിരയിൽപ്പെട്ടു. പരിക്കേറ്റ ഫൈസീർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. […]
January 7, 2024

ശബരിമല സന്നിധാനത്ത് പതിനെട്ടാം പടികയറുന്നതിനിടെ തീര്‍ഥാടകന് പൊലീസ് മര്‍ദനമേറ്റതായി പരാതി

ശബരിമല : ശബരിമല സന്നിധാനത്ത് പതിനെട്ടാം പടികയറുന്നതിനിടെ തീര്‍ഥാടകന് പൊലീസ് മര്‍ദനമേറ്റതായി പരാതി. ബാംഗ്ലൂര്‍ മൈസൂര്‍ റോഡ് ടോള്‍ ഗേറ്റ് കസ്തൂരി വൈ നഗറില്‍ എസ്. രാജേഷ് (30) നാണ് മര്‍ദനമേറ്റത്. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു […]
January 7, 2024

മലപ്പുറത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ച് 16,500 രൂപ കവർന്ന മൂന്നം​ഗ സംഘം കസ്റ്റഡിയിൽ

മലപ്പുറം : പൊന്നാനിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ച് പണം കവർന്ന സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. പെരുമ്പടപ്പിലെ പിഎൻഎം ഫ്യൂവൽസിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നം​ഗ സംഘം ജീവനക്കാരനെ മർദ്ദിച്ച് പമ്പിലുണ്ടായിരുന്ന […]
January 7, 2024

വിമാന ഇന്ധന വില കുറഞ്ഞു : ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തി ഇന്‍ഡിഗോ

ദുബായ് : ടിക്കറ്റ് നിരക്കില്‍ നിന്നും ഇന്ധന ചാര്‍ജ് ഒഴിവാക്കാനുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തീരുമാനത്തില്‍ ടിക്കറ്റ് നിരക്കില്‍കുറവുണ്ടായതായി യുഎഇ ട്രാവല്‍ ഏജന്റ്‌സിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ഇന്‍ഡിഗോ നീക്കം ഡല്‍ഹി, മുംബൈ, കേരളത്തിലെ ചില ഭാഗങ്ങളിങ്ങളിലെയും ടിക്കറ്റ് നിരക്ക് […]
January 7, 2024

സഞ്ജു ടീമില്‍, അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ : അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം പിടിച്ചു. 16 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്.  രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ ഇടവേളയ്ക്ക് ശേഷം ടി20 […]
January 7, 2024

സംസ്ഥാന സ്കൂൾ കലോത്സവത്തിനിടെ സദസിലേക്ക് മരക്കൊമ്പ് പൊട്ടിവീണു ; ഒരാൾക്ക് പരിക്ക്

കൊല്ലം : സംസ്ഥാന സ്കൂൾ കലോത്സവത്തിനിടെ സദസിലേക്ക് മരക്കൊമ്പ് പൊട്ടിവീണു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആശ്രാമം ക്ഷേത്രത്തിനടത്തുള്ള വേദി 13ന് സമീപത്താണ് അപകടമുണ്ടായത്.  ഈ സമയത്ത് വേദിയിൽ കഥകളി സം​ഗീത മത്സരം നടക്കുകയായിരുന്നു. എങ്കിലും മത്സരം […]