Kerala Mirror

January 6, 2024

പ്രിയാ വർഗീസിന്റെ നിയമനം യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്ന് കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: പ്രിയാ വർഗീസിന്റെ നിയമനം യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്ന് കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യു.ജി.സി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ട്. പ്രിയാ വർഗീസ് സ്റ്റുഡന്റ് ഡീനായി പ്രവർത്തിച്ച കാലയളവും യോഗ്യതയ്ക്ക് വിരുദ്ധമല്ലെന്നും സർവകലാശാല […]
January 6, 2024

ഒരാഴ്ച കൊണ്ട് രാഷ്ട്രീയം മതിയാക്കി, അമ്പാട്ടി റായിഡു വൈഎസ്ആര്‍ കോണ്‍ഗ്രസ് വിട്ടു

വിജയവാഡ: ക്രിക്കറ്റ് കളി മതിയാക്കി വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ പാര്‍ട്ടി വിട്ടതായുള്ള പ്രഖ്യാപനം നടത്തി ഞെട്ടിച്ച് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടതായും രാഷ്ട്രീയത്തില്‍ നിന്ന് […]
January 6, 2024

ര​ഞ്ജി ട്രോ​ഫി: യു​പി 302 ന് ​പു​റ​ത്ത്; കേ​ര​ളം 19/2

ആ​ല​പ്പു​ഴ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​നെ​തി​രേ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 83.2 ഓ​വ​റി​ല്‍ 302ന് ​അ​വ​സാ​നി​ച്ചു. അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 244 റ​ണ്‍​സ് എ​ന്ന നി​ല​യി​ല്‍ ര​ണ്ടാം​ദി​നം ബാ​റ്റിം​ഗ് തു​ട​ങ്ങി​യ യു​പി​ക്ക് 58 റ​ണ്‍​സ് […]
January 6, 2024

ഗ​വ​ര്‍​ണ​ര്‍ ഇ​ടു​ക്കി ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് പെ​റ​പ്പ് പ​ണി,അ­​ധി­​ക്ഷേ­​പ പരാമർശവുമായി എം.​എം.​മ​ണി

ഇ­​ടു​ക്കി: ഗ­​വ​ര്‍​ണ­​റെ അ­​ധി­​ക്ഷേ­​പി­​ച്ച് മു​ന്‍­​മ­​ന്ത്രി​യും മു­​തി​ര്‍­​ന്ന സി­​പി­​എം നേ­​താ­​വു​മാ­​യ എം­​എം.​മ​ണി. ഭൂ­​നി­​യ­​മ ഭേ­​ദ­​ഗ­​തി­​യി​ല്‍ ഒ­​പ്പു­​വ­​യ്­​ക്കാ­​ത്ത ഗ­​വ​ര്‍­​ണ​ര്‍ നാ­​റി­​യാ­​ണെ­​ന്നാ­​യി­​രു­​ന്നു പ­​രാ­​മ​ര്‍​ശം.ഗ­​വ​ര്‍​ണ​റെ തൊ­​ടു­​പു­​ഴ­​യി­​ലേ­​ക്ക് വ്യാ­​പാ­​രി­​ക​ള്‍ ക്ഷ­​ണി­​ച്ച­​തി­​ലും എം.​എം.​മ­​ണി പ്ര­​തി­​ഷേ­​ധ­​മ­​റി­​യി­​ച്ചു. നി­​യ​മ­​സ­​ഭ പാ­​സാ​ക്കി­​യ ബി​ല്ലു­​ക­​ളി​ല്‍ ഒ­​പ്പി­​ടാ­​ത്ത ഗ­​വ​ര്‍­​ണ­​റെ വ്യാ­​പാ­​രി­​ക​ള്‍ സ്വീ­​ക­​രി­​ക്കു​ന്ന­​ത് […]
January 6, 2024

ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ​ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍

തൊടുപുഴ: ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ​ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഇടുക്കിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എല്‍ഡിഎഫ്. എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്ന ദിവസം തന്നെ ഗവര്‍ണറെ സമ്മേളനത്തിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി […]
January 6, 2024

പിണറായിയെ പോലെ മോദിയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചിട്ടില്ല,മാസപ്പടിയില്‍ നിന്നല്ല പെന്‍ഷന്‍ ചോദിക്കുന്നത്: മറിയക്കുട്ടി

തിരുവനന്തപുരം: പിണറായിയുടെതല്ലാത്ത ഏത് പാര്‍ട്ടി വിളിച്ചാലും രാത്രിയോ പകലോ എന്നൊന്നും നോക്കാതെ പരിപാടികളില്‍ പങ്കെടുക്കുമെന്ന് മറിയക്കുട്ടി. തൃശൂരിലെ മോദിയുടെ പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്ന് തോന്നിയിട്ടില്ല. അവിടെ മെമ്മോറാണ്ടം നല്‍കാനാണ് പോയത്. അല്ലാതെ പിണറായിയെ പോലെ മോദിയെ […]
January 6, 2024

‘സര്‍ക്കാരുമായി ഒരു പ്രശ്നവുമില്ല’; നയപ്രഖ്യാപന പ്രസംഗം നടത്തുമെന്ന് ഗവർണർ

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നടത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ഗവർണറും സർക്കാരും തമ്മിൽ പ്രശ്നമുണ്ടെന്ന് ആരാണ് പറയുന്നത്. അത്തരത്തിൽ ഒരു പ്രശ്നവുമില്ല. കഴിഞ്ഞ ദിവസം പോലും ബില്ലുകൾ ഒപ്പിട്ടത് കണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. മാധ്യമപ്രവര്‍ത്തകരോട് […]
January 6, 2024

വ്യാ­​പാ­​രി­​യെ ക­​ഴു­​ത്ത് ഞെ­​രി­​ച്ച് കൊ­​ല­​പ്പെ­​ടു​ത്തി­​യ കേ­​സ്; പ­​ത്ത­​നം­​തി­​ട്ട സ്വ­​ദേ­​ശി​യാ­​യ ഓ​ട്ടോ ഡ്രൈ­​വ​റും പി­​ടി­​യി​ൽ

പ­​ത്ത­​നം­​തി­​ട്ട: മൈ­​ല­​പ്ര­​യി​ല്‍ വ​യോ​ധി​ക​നാ​യ വ്യാ­​പാ­​രി­​യെ ക­​ഴു­​ത്ത് ഞെ­​രി­​ച്ച് കൊ­​ല­​പ്പെ­​ടു​ത്തി­​യ സം­​ഭ­​വ­​ത്തി​ല്‍ ഒ​രാ​ൾ​ക്കൂ​ടി പി​ടി​യി​ൽ. പ­​ത്ത­​നം­​തി­​ട്ട സ്വ­​ദേ­​ശി​യാ­​യ ഓ​ട്ടോ ഡ്രൈ­​വ​ർ​ ഹാ­​രി­​ബാ­​ണ് പി­​ടി­​യി­​ലാ­​യ​ത്. കൊ​ല​പാ​ത​ക​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്നും ഇ​തി​ൽ ഒ​രാ​ൾ മ​ല​യാ​ളി​യാ​ണെ​ന്നും പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. […]
January 6, 2024

പരിശീലകനായും കളിക്കാരനായും ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്ത ഇതിഹാസം മരിയോ സാഗല്ലോ അന്തരിച്ചു

ബ്രസീലിയ: പരിശീലകനായും കളിക്കാരനായും ബ്രസീലിന് ലോകകപ്പ് കീരിടം നേടിക്കൊടുത്ത ഇതിഹാസ താരം മരിയോ സാഗല്ലോ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയ ആദ്യതാരമായിരുന്നു […]