Kerala Mirror

January 5, 2024

സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് പ​ത്തു​രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 5,800 രൂ​പ​യും പ​വ​ന് 46,400 രൂ​പ​യു​മാ​യി. ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്.ഇ​ന്ന് ഒ​രു ഗ്രാം 24 […]
January 5, 2024

ഭാവിയിൽ ഇത്തരം ഹർജിയുമായി വരരു​ത്, മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി.പള്ളി പൊളിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുതെന്നും സുപ്രീം കോടതിമുന്നറിയിപ്പ് നൽകി.ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് മസ്ജിദ് നിലനിൽക്കുന്നതെന്നും സർവേ നടത്തണമെന്നുമായിരുന്നു ഹർജിക്കാരുടെ […]
January 5, 2024

അ​റ​സ്റ്റ് ഉ​ട​ന്‍ വേ​ണ്ടെ​ന്ന് നി​യ​മോ​പ​ദേ​ശം, കേ​ജ​രി​വാളിന് ഇ.ഡി നാലാമതും സമൻസ് അയക്കും

‌‌ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി കേ​സി​ൽ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് ഉ​ട​ന്‍ വേ​ണ്ടെ​ന്ന് നി​യ​മോ​പ​ദേ​ശം. കേ​സി​ല്‍ തു​ട​ർ​നീ​ക്കം എ​ന്താ​യി​രി​ക്കു​മെ​ന്ന് നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ക്കു​ക​യാ​ണ് ഇ​ഡി. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു വീ​ണ്ടും കേ​ജ​രി​വാ​ളി​ന് നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്നും […]
January 5, 2024

അ​ഖി​ലേ​ന്ത്യാ ടൂ​റി​സ്റ്റ് പെ​ര്‍​മി​റ്റ് ച​ട്ട​ങ്ങ​ൾ: കെ​എ​സ്ആ​ര്‍​ടി​സി​ റോ​ബി​ന്‍ ബസ് ഹ​ര്‍​ജി​ക​ൾ ഇ​ന്നു പ​രി​ഗ​ണി​ക്കും

കൊ​ച്ചി: അ​ഖി​ലേ​ന്ത്യാ ടൂ​റി​സ്റ്റ് പെ​ര്‍​മി​റ്റ് ച​ട്ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കൂ​ട്ടം ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് എ​ന്‍. ന​ഗ​രേ​ഷ് അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ള്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്.കേ​ന്ദ്ര​ച​ട്ട​ങ്ങ​ള്‍ ചോ​ദ്യം​ചെ​യ്ത് കെ​എ​സ്ആ​ര്‍​ടി​സി ന​ല്‍​കി​യ ഹ​ര്‍​ജി​യും ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. ദേ​ശ​സാ​ത്കൃ​ത […]
January 5, 2024

ബം­​ഗാ­​ളി​ല്‍ ഇ­​ഡി ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്ക് നേ­​രേ കൈ­​യേ­​റ്റ ശ്ര­​മം; വാ​ഹ­​നം അ­​ടി­​ച്ചു­​ത­​ക​ര്‍​ത്തു

കോ​ല്‍​ക്ക­​ത്ത: പ​ശ്ചി­​മ ബം­​ഗാ­​ളി​ല്‍ എ​ന്‍­​ഫോ­​ഴ്‌­​സ്‌­​മെ​ന്‍റ് ഡ­​യ­​റ­​ക്‌­​ട്രേ­​റ്റ് ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്ക് നേ­​രേ ആ­​ക്ര­​മ­​ണം. ഇ­​രു​നൂ­​റോ­​ളം പേ­​ര­​ട­​ങ്ങു­​ന്ന സം­​ഘ­​മെ­​ത്തി ഇ­​വ​ര്‍ സ­​ഞ്ച­​രി­​ച്ചി­​രു­​ന്ന വാ­​ഹ­​ന­​ത്തി­​ന്‍റെ ചി​ല്ലു​ക​ള്‍ അ­​ടി­​ച്ചു­​ത­​ക​ര്‍​ത്തു. ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്ക് നേ­​രേ കൈ­​യേ­​റ്റ​ശ്ര­​മ​വും ഉ­​ണ്ടാ­​യി. സം­​ഭ­​വ­​ത്തി​ല്‍ ആ​ര്‍­​ക്കെ­​ങ്കി​ലും പ­​രി­​ക്കു­​ണ്ടോ എ­​ന്ന കാ​ര്യം വ്യ­​ക്ത​മ​ല്ല. […]
January 5, 2024

ചെറുതോണി പാലവും മൂന്നാര്‍- ബോഡിമേട്ട് റോഡും ഇന്നു തുറക്കും, കേ​ര​ള​ത്തിലെ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന്

കാസര്‍കോട്: സംസ്ഥാനത്ത് നിര്‍മ്മാണം ആരംഭിക്കുന്നതും പൂര്‍ത്തീകരിക്കുന്നതുമായ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് നാലിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഭാരത് പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് […]
January 5, 2024

സ്‌കൂള്‍ കലോത്സവത്തിൽ കോഴിക്കോട് മുന്നിൽ, ഇന്ന് 60 ഇനങ്ങൾ വേദിയിൽ

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോട് മുന്നില്‍. കലാമാമാങ്കത്തില്‍ 212 പോയിന്റുമായാണ് ജില്ലയുടെ കുതിപ്പ്. 210 പോയിന്റുകള്‍ വീതം കരസ്ഥമാക്കി തൊട്ടുപിന്നാലെ നിലയുറപ്പിച്ചിരിക്കുകയാണ് തൃശൂരും കണ്ണൂരും.  മലപ്പുറം 203 പോയിന്റുമായി മൂന്നാമതും പാലക്കാട് […]
January 5, 2024

ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത; ഇടുക്കി, പാലക്കാട്‌ ജില്ലകളിൽ യെല്ലോ അലര്‍ട്ട്”

തിരുവനന്തപുരം: കേരളത്തിൽ നാളെ വരെ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീന ഫലമായാണ് മഴ. ഇതേ തുടർന്ന് കേരളത്തിലെ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ […]
January 5, 2024

10 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ അമർഷം,ഷഹാനയുടെ ബന്ധുക്കൾ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകും

തിരുവനന്തപുരം: തിരുവല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ഷഹാനയുടെ ബന്ധുക്കൾ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകും.കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രിയെ കാണുന്നത്. ജീവനൊടുക്കിയിട്ട് പത്ത് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ കുടുംബത്തിന് അമർഷം ഉണ്ട്. മുഖ്യമന്ത്രിയെ […]