Kerala Mirror

January 4, 2024

തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം​ദി​ന​വും സ്വർണവി​ല ഇ​ടിഞ്ഞു

കൊ​ച്ചി: വീ​ണ്ടും താ​ഴേ​ക്കി​റ​ങ്ങി സ്വ​ര്‍​ണ​വി​ല. സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം​ദി​ന​മാ​ണ് വി​ല ഇ​ടി​യു​ന്ന​ത്. പ​വ​ന് ര​ണ്ടു​ദി​വ​സം കൊ​ണ്ട് 520 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്.ക​ഴി​ഞ്ഞ​ദി​വ​സം 200 രൂ​പ കു​റ​ഞ്ഞി​രു​ന്നു. ഇ​ന്ന് 320 രൂ​പ കു​റ​ഞ്ഞു. 46,480 രൂ​പ​യാ​ണ് ഒ​രു പ​വ​ന്‍ […]
January 4, 2024

ഷെഹ്നയുടെ മരണം: പ്രതികളെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവല്ലം സ്വദേശിനി ഷെഹ്നയുടെ ആത്മഹത്യയില്‍ പ്രതികളെ സഹായിച്ച പൊലീസുകാരനെതിരെ നടപടി. കടയ്ക്കല്‍ പൊലീസ് സ്റ്റേഷന്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഒ നവാസിനെ സസ്‌പെന്‍ഡ് ചെയ്തു.പൊലീസ് പിന്തുടരുന്ന വിവരം നവാസ് പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയിരുന്നതായി കണ്ടെത്തിയിരുന്നു. […]
January 4, 2024

‘ശോഭനയെ സംഘിയാക്കിയാല്‍ ശോഭനക്കൊന്നുമില്ല, സംഘികള്‍ക്കതു ഗുണം ചെയ്യുമെന്നു മാത്രം’

കൊച്ചി: മല്ലികാ സാരാഭായിയെ പോലെയോ, ഷബാന ആസ്മിയെ പോലെയോ രാഷ്ട്രീയ ചിന്തകളുള്ള ഒരു വ്യക്തിയല്ല ശോഭനയെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. തൃശൂരില്‍ ബിജെപി സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ പരിപാടിയില്‍ നടി ശോഭന പങ്കെടുത്തത് സാമൂഹികമാധ്യമങ്ങളില്‍ ഏറെ വിമര്‍ശനമുയര്‍ന്ന […]
January 4, 2024

മോദി ഗ്യാരണ്ടി കേരളത്തിൽ ചെലവാകില്ല, ആരെയൊക്കെ അണിനിരത്തിയാലും തൃശ്ശൂർ കിട്ടില്ല: കെ.മുരളീധരൻ

കോഴിക്കോട്: മോദി ഗ്യാരണ്ടി കേരളത്തിൽ ചെലവാകില്ലെന്ന് കെ.മുരളീധരന്‍ എം.പി. തൃശ്ശൂരിലെ ബി.ജെ.പി പ്രതീക്ഷ വെറുതെയാണ്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി ആയതിനാലാണ് പലരും പോയത്. എന്നാൽ അത് ബി.ജെ.പി വോട്ട് അല്ലെന്നും മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് […]
January 4, 2024

കലോത്സവം; മത്സരാർഥികളുടെ യാത്രയ്ക്ക് 30 ബസുകളും ഓട്ടോകളും സൗജന്യ സർവീസ് നടത്തും

കൊല്ലം: കലോത്സവത്തിന് എത്തുന്ന മത്സരാർഥികളുടെ യാത്രയ്ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് സംഘാടകർ ഒരുക്കുന്നത്. 30 ബസുകൾ സൗജന്യ സർവീസ് നടത്തും. മത്സരാർത്ഥികളെ വിവിധ വേദികളിലേക്ക് എത്തിക്കുന്നതിന് സൗജന്യ ഓട്ടോ സർവീസും ഉണ്ട്. കൊല്ലത്തെത്തിയ ആദ്യ സംഘത്തെ കലക്ടറുടെ […]
January 4, 2024

വൈ​എ​സ് ശ​ർ​മി​ള ഇ​ന്ന് കോ​ൺ​ഗ്ര​സി​ൽ ചേ​രും; ഉ​ന്ന​ത​സ്ഥാ​ന​വും രാ​ജ്യ​സ​ഭാ സീ​റ്റും വാ​ഗ്ദാ​നം

ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഢി​യു​ടെ സ​ഹോ​ദ​രി​യും വൈ​എ​സ്ആ​ർ തെ​ലു​ങ്കാ​ന പാ​ർ​ട്ടി(​വൈ​എ​സ്ആ​ർ​ടി​പി) നേ​താ​വു​മാ​യ വൈ.​എ​സ്. ശ​ർ​മി​ള ഇ​ന്നു കോ​ണ്‍​ഗ്ര​സി​ൽ ചേ​രു​മെ​ന്നു റി​പ്പോ​ർ​ട്ട്.വൈ​എ​സ്ആ​ർ​ടി​പി​യെ കോ​ണ്‍​ഗ്ര​സി​ൽ ല​യി​പ്പി​ക്കും. തെ​ലു​ങ്കാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ർ​മി​ള​യു​ടെ പാ​ർ​ട്ടി മ​ത്സ​രി​ക്കാ​തെ കോ​ണ്‍​ഗ്ര​സി​നു […]
January 4, 2024

കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം ഇ​ന്ന് ഡ​ല്‍​ഹി​യി​ല്‍; ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്, ഭാ​ര​ത് ന്യാ​യ് യാ​ത്ര ച​ര്‍​ച്ച​യാ​കും

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം വ്യാ​ഴാ​ഴ്ച ഡ​ല്‍​ഹി​യി​ല്‍ ചേ​രും. മ​ല്ലി​കാ​ര്‍​ജു​ന്‍ ഖ​ര്‍​ഗെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ന്യാ​യ് യാ​ത്ര​യും ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും ച​ര്‍​ച്ച​യാ​കും.ഇ​ന്ത്യ സ​ഖ്യ​ത്തിന്‍റെ അ​ടു​ത്ത യോ​ഗ​ത്തി​ല്‍ എ​ടു​ക്കേ​ണ്ട നി​ല​പാ​ടു​ക​ളും ച​ര്‍​ച്ച​യാ​കും. […]
January 4, 2024

മ​റി​യ​ക്കു​ട്ടി​യു​ടെ ഹ​ർ​ജി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മ​റു​പ​ടി ന​ൽ​ക​ണം

കൊ​ച്ചി: ത​നി​ക്ക് ല​ഭി​ക്കേ​ണ്ട വി​ധ​വാ പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തി​നെ ചോ​ദ്യം ചെ​യ്ത് അ​ടി​മാ​ലി സ്വ​ദേ​ശി​നി മ​റി​യ​ക്കു​ട്ടി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. പെ​ൻ​ഷ​ൻ ന​ൽ​കാ​തി​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി വേ​ണ​മെ​ന്ന് സിം​ഗി​ൾ ബെ​ഞ്ച് […]
January 4, 2024

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: സാ​ക്ഷി വി​സ്താ​രം അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍, അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വന്‍റെ വി​സ്താ​രം ഇ​ന്ന്

കൊ​ച്ചി: ​ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ സാ​ക്ഷി വി​സ്താ​രം അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍. അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ന്‍ ഡി​വൈ​എ​സ്പി ബൈ​ജു പൗ​ലോ​സി​നെ ഇന്ന് വി​സ്ത​രി​ക്കും. കേ​സി​ലെ അ​വ​സാ​ന സാ​ക്ഷി​യാ​യാ​ണ് അദ്ദേഹത്തെ വി​സ്ത​രി​ക്കു​ന്ന​ത്. നേ​ര​ത്തെ, 2021ല്‍ ​ബൈ​ജു പൗ​ലോ​സി​നെ വി​സ്​ത​രി​ക്കാ​നി​രി​ക്കെ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ […]