Kerala Mirror

January 4, 2024

പുതുവര്‍ഷാഘോഷത്തിനിടെ യുവാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത് കൊലപാതകം : പൊലീസ്

കോഴിക്കോട് : പുതുവര്‍ഷാഘോഷത്തിനിടെ കെട്ടിടത്തില്‍ നിന്ന് യുവാവ് വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. വേങ്ങേരി സ്വദേശി അബ്ദുല്‍ മജീദാണ് കൊല്ലപ്പെട്ടത്. കോഴിക്കോട് തടമ്പാട്ടുതാഴത്തെ ആളൊഴിഞ്ഞ വീട്ടിലെ ടെറസില്‍ നിന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അബ്ദുള്‍ […]
January 4, 2024

തിരുവനന്തപുരത്ത് ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി

തിരുവനന്തപുരം : ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരിലാണ് സംഭവം. അമ്മയുടെ സഹോദരിയാണ് കുട്ടിയെ കിണറ്റിലിട്ടത്.  പ്രതിയായ മഞ്ജുവിനെ വിളപ്പില്‍ശാല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞത്. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയില്‍ […]
January 4, 2024

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത സഭാധ്യക്ഷന്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി മാര്‍ത്തോമാ സഭ

പത്തനംതിട്ട : പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത സഭാധ്യക്ഷന്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി മാര്‍ത്തോമാ സഭാ അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ പൗലോസ്. മണിപ്പൂര്‍ വിഷയം ധൈര്യത്തോടെ ബന്ധപ്പെട്ടവരോട് പറയാന്‍ കഴിയണമായിരുന്നെന്നും ഭാരതത്തിന്റെ തിരുത്തല്‍ ശക്തിയായി ക്രൈസ്തവ […]
January 4, 2024

മറിയക്കുട്ടിയെ ഏത് പരിപാടിക്ക് വിളിച്ചാലും പോകും; മറിയക്കുട്ടിയെ കൈവിട്ട് കോണ്‍ഗ്രസ്

തി​രു​വ​ന​ന്ത​പു​രം: മറിയക്കുട്ടിയെ കൈവിട്ട് കോണ്‍ഗ്രസ്. മറിയക്കുട്ടി ആര് വിളിച്ചാലും അവരുടെ പരിപാടികള്‍ക്ക് പോകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മറിയക്കുട്ടിക്ക് രാഷ്ട്രീയമില്ല, 86 വയസുള്ള ഒരു വയോധികയാണ്. എല്ലാ വേദികളും അവര്‍ പങ്കിടുമെന്നും വിഡി സതീശന്‍. […]
January 4, 2024

‘പ്രേമ’ത്തെയും പിന്തള്ളി; മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയചിത്രങ്ങളിൽ ഇടം നേടി ‘നേര്’

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി മോഹൻലാൽ – ജിത്തുജോസഫ് ചിത്രം നേര്. എക്കാലത്തെയും വലിയ വിജയങ്ങളായ 10 മലയാള സിനിമകളുടെ ലിസ്റ്റിലേക്ക് നേരത്തേ പ്രവേശനം ലഭിച്ചിരുന്നു ചിത്രത്തിന്. ഇപ്പോഴിതാ അതേ ലിസ്റ്റിലെ […]
January 4, 2024

എഎപി സർക്കാരിന്റെ മൊഹല്ല ക്ലിനിക്കുകള്‍ക്കെതിരെ സിബിഐ അന്വേഷണം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ആരോഗ്യകേന്ദ്രങ്ങള്‍ക്കെതിരെ സിബിഐ അന്വേഷണം. സര്‍ക്കാരിന്‍റ പ്രാദേശിക ആരോഗ്യകേന്ദ്രങ്ങള്‍ക്കെതിരെ സിബിഐ അന്വേഷണത്തിന് ലഫ്റ്റനന്റ് ഗവര്‍ണർ ഉത്തരവിട്ടു. എഎപി സർക്കാരിന്റെ പദ്ധതിയായ മൊഹല്ല ക്ലിനിക്കുകള്‍ക്കെതിരെയാണ് അന്വേഷണം. ഗുണനിലവാരമില്ലാത്ത മരുന്നുകളും വ്യാജ ടെസ്റ്റുകളും ആരോഗ്യേകേന്ദ്രങ്ങളിൽ നടത്തിയെന്ന് വിജിലിന്‍സ് […]
January 4, 2024

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ് ശർമിള കോൺഗ്രസിൽ

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ് ശർമിള കോൺഗ്രസിൽ ചേര്‍ന്നു. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് ശര്‍മ്മിളയെ സ്വീകരിച്ചത്. തന്‍റെ പാര്‍ട്ടിയായ […]
January 4, 2024

മോദി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിച്ചു; തൃശൂരിൽ യൂത്ത്‌ കോൺഗ്രസ്- ബി.ജെ.പി സംഘർഷം

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്തെ ആൽമരത്തിന്റെ ചില്ലകൾ മുറിച്ച് മാറ്റിയതിൽ പ്രതിഷേധവുമായി കോൺഗ്രസ്. ഇതിനെതിരെ ബി.ജെ പി പ്രവർത്തകരും സംഘടിച്ചെത്തിയതൊടെ സ്ഥലത്ത് സംഘർഷമായി. പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ കോൺഗ്രസ് പ്രവർത്തകർ ചാണകവെള്ളം […]
January 4, 2024

സ്കൂ​ൾ ക​ലോ​ത്സ​വം കു​ട്ടി​ക​ളു​ടെ മ​ത്സ​ര​മാ​ണ്, ര​ക്ഷി​താ​ക്ക​ളു​ടേ​ത​ല്ല; പ​ങ്കെ​ടു​ക്ക​ലാ​ണ് പ്ര​ധാ​നം: മു​ഖ്യ​മ​ന്ത്രി

കൊ​ല്ലം: സ്കൂ​ൾ ക​ലോ​ത്സ​വം കു​ട്ടി​ക​ളു​ടെ മ​ത്സ​ര​മാ​ണെ​ന്നും ര​ക്ഷി​താ​ക്ക​ളു​ടെ​ത​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​ങ്കെ​ടു​ക്ക​ലാ​ണ് പ്ര​ധാ​നം. കൗ​മാ​ര​മ​ന​സു​ക​ളെ അ​നാ​രോ​ഗ്യ​ക​ര​മാ​യ മാ​ത്സ​ര്യ​ബോ​ധം കൊ​ണ്ട് ക​ലു​ഷി​ത​മാ​ക്കാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കൊ​ല്ല​ത്ത് 62-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് […]