Kerala Mirror

January 4, 2024

പത്തനംതിട്ടയിൽ മദ്യപസംഘത്തെ പിടിക്കാനുള്ള ശ്രമത്തിനിടെ എസ്‌ഐ അടക്കമുള്ള പൊലീസുകാര്‍ക്ക് നേരെ ആക്രമണം

പത്തനംതിട്ട : വെച്ചൂച്ചിറ ചാത്തന്‍തറയില്‍ മൂന്ന് പൊലീസുകാര്‍ക്ക് നേരെ ആക്രമണം. മദ്യപസംഘത്തെ പിടിക്കാനുളള ശ്രമത്തിനിടെയാണ് പൊലീസുകാര്‍ക്ക് നേരെ അതിക്രമം ഉണ്ടായത്.  വെച്ചൂച്ചിറ സ്റ്റേഷനിലെ എസ്‌ഐ, രണ്ട് സിപിഒമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.  കൊല്ലമുള പത്താഴപ്പാറ വീട്ടില്‍ മണിയാണ് […]
January 4, 2024

എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷൻ  ആരംഭിച്ചു

തിരുവനന്തപുരം : മാർച്ചിൽ നടത്തുന്ന എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷൻ  ആരംഭിച്ചു. സമ്പൂർണ ലോഗിൻ വഴിയാണ് സ്കൂളുകളിൽ നിന്നും രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കേണ്ടത്.  സമ്പൂർണ ലോഗിനിൽ വിശദ വിവരങ്ങൾ ലഭ്യമാണ്. ജനുവരി 12ന് മുമ്പ് രജിസ്ട്രേഷൻ നടപടികൾ […]
January 4, 2024

ഔദ്യോഗിക വസതി ഒഴിഞ്ഞുകൊടുക്കണമെന്ന നോട്ടിസിനെതിരെ മഹുവ നല്‍കിയ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി : ലോക്‌സഭാംഗത്വം നഷ്ടപ്പെട്ടതിനു പിന്നാലെ ഔദ്യോഗിക വസതി ഒഴിഞ്ഞുകൊടുക്കണമെന്ന നോട്ടിസിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജനുവരി 7നു മുമ്പ് ഔദ്യോഗിക വസതി ഒഴിഞ്ഞു കൊടുക്കണമെന്നായിരുന്നു […]
January 4, 2024

തിരുവനന്തപുരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരുവനന്തപുരം : തോന്നയ്ക്കലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്വകാര്യ കമ്പനി ജീവനക്കാരനായ കടയ്ക്കാവൂര്‍ സ്വദേശി ആദിത്യനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. മംഗലപുരത്തുനിന്ന് ആറ്റിങ്ങലിലേക്ക് പോയ ബൈക്കും […]
January 4, 2024

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വിജയം ; പരമ്പര സമനിലയാക്കി ഇന്ത്യ

കേപ്ടൗണ്‍ : ആദ്യ ടെസ്റ്റിലെ തോല്‍വി രണ്ടാമത്തെ ടെസ്റ്റിലൂടെ മറികടന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ സമനില പിടിച്ച് ഇന്ത്യ. രണ്ടാം ഇന്നിംഗ്‌സില്‍ 79 റണ്‍സ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മൂന്ന് […]
January 4, 2024

ലക്ഷദ്വിപ് കടലില്‍ മുങ്ങിനിവർന്ന് മോണിങ് വാക് നടത്തി പ്രധാനമന്ത്രി

കവരത്തി : ലക്ഷദ്വിപ് സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വിപീലുടെയുള്ള ‘മോണിങ് വാക്’, കടലില്‍ മുങ്ങിനിവരുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പടെ മോദി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ശുദ്ധമായ ആനന്ദത്തിന്റെ നിമിഷങ്ങളെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. 1150 […]
January 4, 2024

പരിചയ സമ്പന്നരായ പൈലറ്റുമാരുണ്ടെന്ന് ഉറപ്പുവരുത്തിയില്ല ; എയര്‍ ഇന്ത്യക്കും സ്‌പൈസ് ജെറ്റിനും നോട്ടിസ് 

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ മൂടല്‍ മഞ്ഞില്‍ പരിചയ സമ്പന്നരായ പൈലറ്റുമാരാണ് ജോലിയില്‍ ഉണ്ടായിരുന്നതെന്ന് ഉറപ്പുവരുത്താത്തതില്‍ എയര്‍ ഇന്ത്യക്കും സ്‌പൈസ് ജെറ്റിനും നോട്ടിസ് അയച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ). സംഭവത്തില്‍ 14 ദിവസത്തിനകം വിമാന കമ്പനികള്‍ വിശദീകരണം […]
January 4, 2024

ചാണകവെള്ളം തളിക്കലില്‍ പ്രകടമായത് കോണ്‍ഗ്രസിന്റെ താഴ്ന്ന ജാതിക്കാരോടുള്ള മനോഭാവം: സുരേന്ദ്രന്‍

തൃശൂര്‍: താഴ്ന്ന ജാതിക്കാരോടുള്ള കോണ്‍ഗ്രസിന്റെ അസഹിഷ്ണുതയാണ് ചാണകവെള്ളം തളിക്കുന്നതിലൂടെ കോണ്‍ഗ്രസ് പ്രകടമാക്കിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജാതീയമായും സാമ്പത്തികമായും തൊഴില്‍ പരമായും പിന്നാക്കം നില്‍ക്കുന്ന ഏതൊരാളെയും അംഗീകരിക്കാന്‍ ആവില്ലെന്ന കോണ്‍ഗ്രസിന്റെ വരേണ്യമായ മനസ്സാണ് […]
January 4, 2024

സം​സ്ഥാ​ന​ത്ത് 227 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; ഒ​രു മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 227 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രു മ​ര​ണം രേ​ഖ​പ്പെ​ടു​ത്തി. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ സ​ജീ​വ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 1464 ആ​യി.അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 760 പേ​ര്‍​ക്കാ​ണ് […]