Kerala Mirror

January 4, 2024

മകരവിളക്കിന് യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകില്ല : മന്ത്രി കെ ബി ഗണേഷ് കുമാര്‍

പത്തനംതിട്ട : മകരവിളക്കിന് യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. വാഹനസൗകര്യം സുഗമമായിരിക്കുമെന്നും പൊലീസ് ബസ് തടയുന്നത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബസിനു മുകളില്‍ കയറിയിരുന്നുള്ള അനാവശ്യ സമരങ്ങളൊന്നും അനുവദിക്കില്ലെന്നും സമരം ചെയ്യാനല്ല […]
January 4, 2024

മുഖ്യമന്ത്രിയുടെ മരണത്തിനായി പലരും കാത്തിരിക്കുകയാണ് : മന്ത്രി സജി ചെറിയാന്‍

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന്റെ മരണത്തിനായി പലരും കാത്തിരിക്കുകയാണെന്ന് മന്ത്രി സജി ചെറിയാന്‍. അദ്ദേഹം വണ്ടിയിടിച്ച് മരിക്കണമെന്നും ബോംബ് വെക്കണമെന്നും പറയുന്നവരുണ്ട്. മുഖ്യമന്ത്രി മരിക്കാനായി വെള്ളമൊഴിച്ചും വിളക്കു കത്തിച്ചും പ്രാകുകയാണ് എന്നാണ് സജി ചെറിയാന്‍ […]
January 4, 2024

രാജ്യം തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ട ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ജാവേദ് അഹ്മദ് മട്ടൂ ഡൽഹിയിൽ അറസ്റ്റിൽ

ന്യൂഡൽഹി : രാജ്യം തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ട ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ. ജമ്മുകശ്മീരിലെ നിരവധി ആക്രമണങ്ങളിൽ പങ്കുള്ള ജാവേദ് അഹ്മദ് മട്ടൂവാണ് അറസ്റ്റിലായത്. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലും കേന്ദ്ര […]
January 4, 2024

പാലക്കാട് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു

പാലക്കാട് : പാലക്കാട് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. വണ്ണാമട സ്വദേശി നന്ദകുമാറിനാണ്(26) പരിക്കേറ്റത്. പൊള്ളാച്ചി ഗോപാലപുരത്തുവച്ചാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.  തലയ്ക്കും കൈയ്ക്കും പരുക്കേറ്റ നന്ദകുമാറിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]
January 4, 2024

ശോഭനയ്ക്കെതിരെയുള്ള വിമർശനങ്ങൾ തള്ളി : എംവി ​ഗോവിന്ദൻ

തിരുവനന്തപുരം ; പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിൽ പങ്കെടുത്തതിനു പിന്നാലെ നടിയും നർത്തകിയുമായ ശോഭനയ്ക്കെതിരെ വിമർശനം രൂക്ഷമായിരുന്നു. ഇപ്പോൾ ശോഭനയ്ക്കെതിരെയുള്ള വിമർശനങ്ങൾ തള്ളിക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ രം​ഗത്തെത്തിയിരിക്കുകയാണ്. പരിപാടിയിൽ പങ്കെടുത്തു […]
January 4, 2024

അന്തരിച്ച മുൻ ഫുട്ബോൾ താരവും പരിശീലകനുമായ ടിഎ ജാഫറിനെ അനുസ്മരിച്ച് : ഫുട്ബോളേഴ്സ് കൊച്ചി

കൊച്ചി : അന്തരിച്ച മുൻ ഫുട്ബോൾ താരവും പരിശീലകനുമായ ടിഎ ജാഫറിനെ അനുസ്മരിച്ച് മുൻ ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയായ  ഫുട്ബോളേഴ്സ് കൊച്ചി. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു അനുസ്മരണം.  1973 ൽ ആദ്യമായി സന്തോഷ് ട്രോഫി […]
January 4, 2024

കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ് ; പ്രതിക്ക് മാനസികാസ്വാസ്ഥ്യം : പൊലീസ്

തിരുവനന്തപുരം : കാട്ടാക്കട കൊണ്ണിയൂരില്‍ ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമ്മയുടെ സഹോദരിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ്. പ്രതി മഞ്ജു പൊലീസ് കസ്റ്റഡിയിലാണ്. ശ്രീകണ്ഠന്‍- സിന്ധു ദമ്പതികളുടെ മകന്‍ അനന്ദനാണ് മരിച്ചത് ഇന്ന് രാവിലെ […]
January 4, 2024

വണ്ടിപ്പെരിയാര്‍ കേസ്: സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി : ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതിയെ വെറുതെ വിട്ടതിനെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കട്ടപ്പന പ്രത്യേക കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ […]
January 4, 2024

തൊടുപുഴയിൽ മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട ഓപ്പറേറ്റർ മരിച്ച നിലയിൽ

തൊടുപുഴ : മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട ഓപ്പറേറ്റർ മരിച്ച നിലയിൽ. മൂന്നാർ പെരിയകനാൽ സ്വദേശി ആനന്ദ് യേശുദാസാണ് മരിച്ചത്. ഇന്ന് രാവിലെ ഇടുക്കി വണ്ടൻമേട്ടിലാണ് സംഭവമുണ്ടായത്. മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിപ്പെട്ടനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് […]