Kerala Mirror

January 3, 2024

ചില കമ്മ്യൂണിസ്റ്റ് നേതാക്കൾ സഭയെ ബിജെപി പക്ഷത്താക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നു’; മന്ത്രി സജി ചെറിയാനെതിരെ തലശ്ശേരി ആർച്ച് ബിഷപ്പ്

തലശ്ശേരി: ബിഷപ്പുമാർക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തെ വേദനിപ്പിച്ചെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. സമീപകാലത്ത് ക്രൈസ്തവ സമൂഹത്തെ ഇത്ര അപമാനിച്ച പ്രസ്താവന ഉണ്ടായിട്ടില്ല. മന്ത്രിയുടെ രാഷ്ട്രീയം ബിഷപ്പുമാരെക്കൊണ്ട് പറയിപ്പിക്കാൻ വ്യഗ്രതപ്പെടേണ്ട. […]
January 3, 2024

ഗവര്‍ണര്‍ക്ക് ക്ഷണമില്ല, മുഖ്യമന്ത്രിയുടെ ക്രിസ്മസ്- പുതുവത്സര വിരുന്ന് ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ്- പുതുവത്സര വിരുന്ന് ഇന്ന് തിരുവനന്തപുരത്ത് നടക്കും. മസ്‌കറ്റ് ഹോട്ടലില്‍ ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന വിരുന്നില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ പങ്കെടുക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല. മത മേലധ്യക്ഷന്മാര്‍, വിവിധ […]
January 3, 2024

അദാനി-ഹിൻഡൻ ബർഗ് റിപ്പോർട്ട്: സുപ്രിംകോടതി വിധി ഇന്ന്

ന്യൂഡൽഹി: അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കാൻ പുതിയ സമിതി വേണമെന്ന ഹർജിയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് വിധി പറയുക. ഷോർട്ട് സെല്ലിങ് പോലുള്ള സംഭവങ്ങൾ […]
January 3, 2024

‘ഇ​ന്ത്യ’​ സഖ്യത്തിന്‍റെ ഓൺലൈൻ യോഗം ഇന്ന്, നി​തീ​ഷ് കു​മാ​റി​നെ ക​ൺ​വീ​ന​റാ​ക്കി​യേ​ക്കു​മെ​ന്ന് സൂ​ച​ന

ന്യൂ​ഡ​ൽ​ഹി: ബീ​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യും ജെ​ഡി​യു നേ​താ​വു​മാ​യ നി​തീ​ഷ് കു​മാ​റി​നെ പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ ‘ഇ​ന്ത്യ’​യു​ടെ ക​ൺ​വീ​ന​റാ​യി പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. സ​ഖ്യ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​നാ​യി കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജ്ജു​ൻ ഖ​ർ​ഗ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രതിപക്ഷ […]
January 3, 2024

പ്രധാനമന്ത്രി ഇന്ന് തൃശൂരിൽ; റോഡ്ഷോ, അതീവസുരക്ഷ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തൃശൂരിലേക്ക് പോകും. തേക്കിൻകാട് മൈതാനം ചുറ്റി അദ്ദേഹത്തിന്റെ റോഡ് ഷോയ്ക്ക് ശേഷം മഹിളാ സമ്മേളനത്തിൽ മോദി സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ തൃശൂർ […]
January 3, 2024

ഒഡിഷയിലെ 6974 സ്‌കൂളുകൾ സ്‌മാർട്ടാക്കാൻ കെൽട്രോണിന്‌ 164 കോടിയുടെ ഓർഡർ

തിരുവനന്തപുരം: ഒഡിഷയിലെ 6974 സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിൽ ഹൈടെക്‌ ക്ലാസ്‌ റൂമുകൾ സ്ഥാപിക്കാൻ കെൽട്രോണിന്‌ 164 കോടിയുടെ ഓർഡർ ലഭിച്ചു. ഒഡിഷ കംപ്യൂട്ടർ ആപ്ലിക്കേഷൻ സെന്ററിൽ (ഒസിഎസി) നിന്ന്‌ കെൽട്രോണിന്റെ അഹമ്മദാബാദ് മാർക്കറ്റിങ്‌ ഓഫീസാണ് ഓർഡർ […]
January 3, 2024

രഞ്‌ജി ട്രോഫി ; കേരളത്തിന്റെ ആദ്യകളി 
വെള്ളിയാഴ്‌ച ആലപ്പുഴയിൽ

കൊച്ചി: രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ വെള്ളിയാഴ്‌ച കേരളം ആദ്യകളിയിൽ ഉത്തർപ്രദേശിനെ നേരിടും. ആലപ്പുഴ എസ്‌ഡി കോളേജ്‌ മൈതാനത്താണ്‌ നാലുദിവസത്തെ മത്സരം. സഞ്‌ജു സാംസൺ കേരളത്തെ നയിക്കും. കേരള ക്രിക്കറ്റ്‌ അസോസിയേഷൻ പരിപാലിക്കുന്ന മൈതാനത്ത്‌ ആദ്യമായാണ്‌ രഞ്‌ജി […]
January 3, 2024

തൊഴിലുറപ്പ്‌ വേതനം ആധാർ അധിഷ്‌ഠിത സംവിധാനത്തിലൂടെ; ആകെ തൊഴിലാളികളിൽ മൂന്നിലൊന്നും എബിപിഎസ്‌ സംവിധാനത്തിന്‌ പുറത്ത്‌

ന്യൂഡൽഹി: തൊഴിലുറപ്പ് വേതനം ആധാർ അധിഷ്‌ഠിത സംവിധാനത്തിലൂടെയാക്കിയ (എബിപിഎസ്‌) കേന്ദ്രസർക്കാർ തീരുമാനം പുതുവർഷത്തിൽ നിലവിൽവന്നു. തൊഴിലാളിവിരുദ്ധമെന്ന വിമർശത്തെ തുടർന്ന്‌ അഞ്ചുതവണ നീട്ടിവച്ച, ഗ്രാമവികസന മന്ത്രാലയത്തിന്റെ ഉത്തരവാണ്‌ പ്രാബല്യത്തിലായത്‌. തൊഴിലാളിയുടെ പന്ത്രണ്ടക്ക ആധാർ നമ്പരാണ്‌ സാമ്പത്തിക വിലാസമായി […]
January 3, 2024

അടുത്ത അഞ്ച് ദിവസം മഴ; വ്യാഴം, വെള്ളി ദിവസങ്ങളിൽ യെല്ലോ അലർട്ട്

തി­​രു­​വ­​ന­​ന്ത­​പു​രം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച എറണാകുളം ജില്ലയിലും വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് […]