Kerala Mirror

January 3, 2024

ജെസ്‌ന തിരോധാനക്കേസ് ; സിബിഐ അന്വേഷണം അവസാനിപ്പിച്ച് സാങ്കേതിക നടപടി മാത്രം : ടോമിന്‍ ജെ തച്ചങ്കരി

തിരുവനന്തപുരം : ജെസ്‌ന തിരോധാനക്കേസില്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയത് സാങ്കേതിക നടപടി മാത്രമെന്ന് മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി. ജെസ്‌ന ഒരു മരീചികയൊന്നുമല്ല. എന്നെങ്കിലും ഒരു സൂചന കിട്ടുകയാണെങ്കില്‍ സിബിഐക്ക് തുടര്‍ന്നും […]
January 3, 2024

“സ​ത്യം ജ​യി​ച്ചു’: സു​പ്രീം​കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി അ​ദാ​നി

ന്യൂ​ഡ​ൽ​ഹി: ഹി​ൻ​ഡ​ൻ​ബ​ർ​ഗ് കേ​സി​ലെ സു​പ്രീം കോ​ട​തി വി​ധി​യെ പ്ര​കീ​ർ​ത്തി​ച്ച് ഗൗ​തം അ​ദാ​നി. സ​ത്യം വി​ജ​യി​ച്ചു എ​ന്നാ​ണ് എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ അ​ദാ​നി പ്ര​തി​ക​രി​ച്ച​ത്. “ബ​ഹു​മാ​ന​പ്പെ​ട്ട സു​പ്രീം കോ​ട​തി​യു​ടെ വി​ധി കാ​ണി​ക്കു​ന്ന​ത് ഇ​താ​ണ്: സ​ത്യം ജ​യി​ച്ചു. സ​ത്യ​മേ​വ […]
January 3, 2024

മോദിക്കൊപ്പം വേദിയില്‍ മറിയക്കുട്ടിയും; ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തില്‍ രണ്ട് ലക്ഷം സ്ത്രീകളെത്തും

തൃശൂര്‍: ബിജെപി നടത്തുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തില്‍ നടി ശോഭന, ക്രിക്കറ്റ് താരം മിന്നുമണി, മറിയക്കുട്ടി എന്നിവര്‍ വേദി പങ്കിടും. ചടങ്ങില്‍ വ്യവസായി ബീനാ കണ്ണന്‍, പത്മശ്രീ സോസമ്മ ഐപ്പ്, സാമുഹ്യ പ്രവര്‍ത്തകന്‍ ഉമാ […]
January 3, 2024

പൊ​ന്മു​ടി​യി​ൽ വീ​ണ്ടും പു​ള്ളി​പ്പു​ലി​യി​റ​ങ്ങി; ഭ​യ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: പൊ​ന്മു​ടി​യി​ല്‍ വീ​ണ്ടും പു​ള്ളി​പ്പു​ലി​യി​റ​ങ്ങി. ഇ​ന്ന് രാ​വി​ലെ ആ​ണ് പൊ​ന്മു​ടി സ്കൂ​ളി​ന് സ​മീ​പം പു​ലി​യി​റ​ങ്ങി​യ​ത്.വ​നം വ​കു​പ്പ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പൊ​ന്മു​ടി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മു​ൻ​വ​ശ​ത്താ​യി പു​ലി​യെ ക​ണ്ടി​രു​ന്നു. സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി​ക്ക് ഉ​ണ്ടാ​യി​രു​ന്ന […]
January 3, 2024

സ്വതന്ത്ര അന്വേഷണമില്ല, അദാനിക്കെതിരായ ഹിൻഡെൻബർഗ് റിപ്പോർട്ടിൽ സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡെൻബർഗ് റിപ്പോർട്ടിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന ഹരജി സുപ്രിംകോടതി തള്ളി. സെബി അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച നാല് ഹരജികളിലാണ് സുപ്രിംകോടതി വിധി പറഞ്ഞത്. എന്നാൽ സെബിയുടെ നിയമ ചട്ടക്കൂടിൽ ഇടപെടാൻ […]
January 3, 2024

ഒരു കോടി ഇൻഷുറൻസിനായി രൂപസാദൃശ്യമുള്ള സുഹൃത്തിനെ വകവരുത്തി മുങ്ങി; തമിഴ്നാട്ടിലെ ‘സുകുമാരക്കുറുപ്പ്’ അറസ്റ്റിൽ

ചെന്നൈ: ഇൻഷുറൻസ് തുക കിട്ടാൻ താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിക്കാനായി രൂപ- ശാരീരിക സാദൃശ്യമുളള്ള സുഹൃത്തിനെ വകവരുത്തിയ യുവാവ് അറസ്റ്റിൽ. ചെന്നൈ അയനാവരം സ്വദേശിയും ജിം ട്രെയ്നറുമായ സുരേഷ് ഹരികൃഷ്ണൻ (38)ണ് സുകുമാരക്കുറുപ്പ് മോഡൽ കേസിൽ അറസ്റ്റിലായത്. […]
January 3, 2024

ശ​ബ​രി​മ​ല​യി​ൽ ഇ​ന്നും ഭ​ക്ത​ജ​ന​പ്ര​വാ​ഹം; മ​ര​ക്കൂ​ട്ടം വ​രെ നീ​ണ്ട നി​ര

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ദി​വ​സ​വും പ​തി​നെ​ട്ടാം​പ​ടി ക​ട​ക്കു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം ഒ​രു​ല​ക്ഷം ക​ട​ന്നു. മ​ര​ക്കൂ​ട്ടം വ​രെ​യാ​ണ് തീ​ർ​ഥാ​ട​ക​രു​ടെ നി​ര നീ​ളു​ന്ന​ത്. അ​തേ​സ​മ​യം, തി​ര​ക്ക് കൂ​ടു​ത​ലാ​ണെ​ങ്കി​ലും മ​ണി​ക്കൂ​റി​ൽ 4,800 തീ​ർ​ഥാ​ട​ക​ർ പ​തി​നെ​ട്ടാം​പ​ടി ച​വി​ട്ടു​ന്നു​ണ്ടെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. തീ​ർ​ഥാ​ട​ക​രി​ൽ […]
January 3, 2024

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ കു​റ​വ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ കു​റ​വ്. ഒ​രു ഗ്രാ​മി​ന് 27 രൂ​പ​യും പ​വ​ന് 216 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​ന്ന് ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 5,850 രൂ​പ​യി​ലും ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 46,800 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 […]
January 3, 2024

പ്രായം 50ല്‍ താഴെയുമുള്ള ദമ്പതികള്‍ക്ക് കൃത്രിമ ബീജ സങ്കലന മാര്‍ഗത്തിലൂടെ ഗര്‍ഭധാരണം നടത്താം : ഹൈക്കോടതി

കൊച്ചി : ഭര്‍ത്താവിന്റെ പ്രായം 55നു മുകളിലും ഭാര്യയുടെ പ്രായം 50ല്‍ താഴെയുമുള്ള ദമ്പതികള്‍ക്ക് കൃത്രിമ ബീജ സങ്കലന മാര്‍ഗത്തിലൂടെ ഗര്‍ഭധാരണം നടത്താന്‍ ഹൈക്കോടതിയുടെ അനുമതി. ഭര്‍ത്താവിന്റെ പ്രായം 55 കടന്നുവെന്ന കാരണത്താല്‍ 50 വയസ്സില്‍ […]