Kerala Mirror

January 3, 2024

മോദിയുടെ നേതൃത്വത്തിനായി കേരളം ദാഹിക്കുന്നു : കെ സുരേന്ദ്രന്‍

തൃശൂര്‍ : മോദിയുടെ നേതൃത്വത്തിനായി കേരളം ദാഹിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അതിന്റെ തെളിവാണ് തൃശൂരില്‍ എത്തിയ വന്‍ ജനക്കൂട്ടമെന്നും അദ്ദേഹം പറഞ്ഞു. മോദി പറഞ്ഞതനുസരിച്ച് കേരളത്തില്‍ ബിജെപി നേതാക്കള്‍ സ്‌നേഹയാത്ര നടത്തിയപ്പോള്‍ […]
January 3, 2024

മോദി ഗ്യാരണ്ടി : സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ എണ്ണിയെണ്ണി പറഞ്ഞ് പ്രധാനമന്ത്രി

തൃശൂര്‍ :  കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ഗ്യാരണ്ടി എന്ന് പറഞ്ഞ് നടപ്പാക്കിയ പദ്ധതികള്‍ മോദി എണ്ണിയെണ്ണി പറഞ്ഞു. രാജ്യത്ത് സ്ത്രീകള്‍ക്ക് പത്തുകോടി ഉജ്വല കണക്ഷന്‍ നല്‍കി. […]
January 3, 2024

റോഡ് ഷോ അവസാനിച്ചു; പ്രധാനമന്തി മഹിളാ മോര്‍ച്ച സംഗമ വേദിയില്‍

തൃശ്ശൂർ: ബി.ജെ.പി സംഘടിപ്പിക്കുന്ന മഹിളാ മോര്‍ച്ച സംഗമ വേദിയില്‍ പ്രധാനമന്ത്രി എത്തി.പരിപാടിയില്‍ നടി ശോഭനയും പങ്കെടുക്കുന്നുണ്ട്. ശോഭനക്കു പുറമേ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണി, ഗായിക വൈക്കം വിജയലക്ഷ്മി, ബീന കണ്ണൻ, പി.ടി ഉഷ […]
January 3, 2024

സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം : സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം.  മന്ത്രി വി എന്‍ വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പലിശ നിര്‍ണയം സംബന്ധിച്ച ഉന്നതതലയോഗത്തിന്റേതാണ് തീരുമാനം.  ദേശസാല്‍കൃതബാങ്കുകളിലെയും ഇതര ബാങ്കുകളിലേക്കാളും പലിശ സഹകരണ […]
January 3, 2024

ബ്രിജ് ഭൂഷന്റെ ഗുണ്ടകള്‍ അമ്മയ്ക്ക് ഭീഷണി കോളുകള്‍ വിളിക്കുന്നു : സാക്ഷി മാലിക്

ന്യൂഡല്‍ഹി : ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ ഗുണ്ടകള്‍ സജീവമാണെന്നും തന്റെ അമ്മയ്ക്ക് നിരവധി ഭീഷണി കോളുകളാണ് വരുന്നതെന്നും ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സാക്ഷി മാലിക്. ബ്രിജ് […]
January 3, 2024

മഹുവാ മൊയ്‌ത്രയെ പുറത്താക്കൽ; ലോക്സഭാ സെക്രട്ടറി ജനറലിന് സുപ്രിംകോടതി നോട്ടീസ്

ന്യൂഡൽഹി: ലോക്സഭയിൽ നിന്ന് പുറത്താക്കിയതിനെതിരായ മുൻ തൃണമൂൽ എം.പി മഹുവാ മൊയ്‌ത്രയുടെ ഹരജിയിൽ ലോക്സഭാ സെക്രട്ടറി ജനറലിന് സുപ്രിംകോടതി നോട്ടീസ്. എം.പി സ്ഥാനത്ത് നിന്നും പുറത്താക്കിയത് ചട്ടവിരുദ്ധമെന്ന ഹരജിയിലാണ് നോട്ടീസ്. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് നോട്ടീസിൽ […]
January 3, 2024

ജയിലില്‍ ജാതി വിവേചനം : സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ക്കും നോട്ടീസയച്ചു

ന്യൂഡല്‍ഹി : ജയിലില്‍ ജാതി വിവേചനമുണ്ടെന്നുള്ളതില്‍ വിശദീകരണം ആരാഞ്ഞ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ക്കും നോട്ടീസയച്ചു. ജയിലിനകത്ത് കടുത്ത ജാതി വിവേചനമുണ്ടെന്ന് ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തക സുകന്യ ശാന്തയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി […]
January 3, 2024

ജെഇഇ-മെയിന്‍ പരീക്ഷയില്‍ ടോയ്ലറ്റ് ബ്രേക്കെടുത്ത് തിരിച്ചെത്തിയാലും കര്‍ശന പരിശോധന

ന്യൂഡല്‍ഹി : ദേശീയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ-മെയിന്‍ പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ ടോയ്ലറ്റ് ബ്രേക്കിന് ശേഷവും പരിശോധനയ്ക്കും ബയോമെട്രിക് അറ്റന്‍ഡന്‍സിനും വിധേയരാകണമെന്ന്നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉദ്യോഗസ്ഥരും നിരീക്ഷകരും സ്റ്റാഫ് അംഗങ്ങളും ലഘുഭക്ഷണം […]
January 3, 2024

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം : പുനര്‍ഗേഹം പദ്ധതിയുടെ സര്‍വ്വേ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും സുരക്ഷിത മേഖലയില്‍ സ്വന്തമായി ഭൂമി ഉള്ളവരുമായ 355 ഗുണഭോക്താക്കള്‍ക്ക് മാര്‍ഗനിര്‍ദേശത്തില്‍ ഭേദഗതി വരുത്തി ഭവന നിര്‍മ്മാണ ആനുകൂല്യം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുനര്‍ഗേഹം പദ്ധതിക്കായി ഭരണാനുമതി […]