Kerala Mirror

January 2, 2024

ക​ണ്ണൂ​ർ മേ​യ​ർ രാ​ജി​വ​ച്ചു, യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ഏ​ക കോ​ർ​പ്പ​റേ​ഷ​നി​ലെ മേ​യ​ർ സ്ഥാ​നം ഇനി​ ലീ​ഗി​ന്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ രാ​ജി​വ​ച്ചു. മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ച്ച ധാ​ര​ണ പ്ര​കാ​രം മു​സ്‌​ലിം​ ലീ​ഗ് പ്ര​തി​നി​ധി​യാ​ണ് അ​ടു​ത്ത ര​ണ്ട് വ​ർ​ഷം മേ​യ​റാ​കു​ക. മൂ​ന്ന് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് മു​ന്ന​ണി ധാ​ര​ണ​യ​നു​സ​രി​ച്ച് യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ഏ​ക […]
January 2, 2024

തൃശൂർ താലൂക്കിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൃശൂർ: തൃശൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റമില്ല. നിയമനങ്ങൾക്കായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല. 
January 2, 2024

പുതുവത്സര ദിനത്തിൽ മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവെപ്പിൽ 4 മരണം, 5 ജില്ലകളിൽ കർഫ്യൂ

ഇംഫാൽ: പുതുവത്സര ദിനത്തിൽ മണിപ്പൂരിൽ വീണ്ടും സംഘർഷം. അക്രമികൾ നടത്തിയ വെടിവെപ്പിൽ നാല് പേർ മരിച്ചു. തൗബാൽ ജില്ലയിലാണ് അക്രമം അരങ്ങേറിയത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് ലിലോങ് ചിൻജാവോ മേഖലയിലെത്തിയ സായുധ സംഘം […]
January 2, 2024

140 മണ്ഡലങ്ങളിലും പര്യടനം പൂർത്തിയാക്കും,നവകേരള സദസ് ഇന്ന് സമാപിക്കും

കൊച്ചി: സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പര്യടനം പൂർത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കും. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നെത്തുക. വൈകീട്ട് മൂന്നിനും അഞ്ചിനുമാണ് പൊതുയോ​ഗങ്ങൾ. നവകേരള സദസിനു നേരത്തെ സമാപനമായിരുന്നു. എന്നാൽ […]
January 2, 2024

റോഡ് ഷോയും മഹിളാ സമ്മേളനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശൂരില്‍

തൃശൂര്‍: ബി.ജെ.പി സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശൂരിലെത്തും. ഉച്ച കഴിഞ്ഞ് 2 മണിയോടെ സ്വരാജ് റൗണ്ടിൽ റോഡ് ഷോയും തുടർന്ന് തേക്കിൻകാട് മൈതാനിയിൽ മഹിളാ സമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ പൊതു […]
January 2, 2024

പുലര്‍ച്ചെ 2 മണി വരെ പ്രതിഷേധം, മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം

കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ പ്രവർത്തകരെ ജാമ്യത്തിൽ വിടാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ സമരം അവസാനിച്ചു. പ്രവർത്തകരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി ജാമ്യം ലഭിച്ചതോടെയാണ് കോൺഗ്രസ് സമരം അവസാനിപ്പിച്ചത്. രാത്രി 7.30 ന് തുടങ്ങിയ പ്രതിഷേധം […]