Kerala Mirror

January 2, 2024

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ; തൃശൂര്‍ നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

തൃശൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് നാളെ രാവിലെ 11.00 മണി മുതല്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം. രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനിയിലും സമീപ റോഡുകളിലും വാഹന പാര്‍ക്കിങ്ങ് അനുവദിക്കുകയില്ല. […]
January 2, 2024

ബി­​ഷ­​പ്പു­​മാ​ര്‍­​ക്കെ­​തി​രാ­​യ സ­​ജി ചെ­​റി­​യാ­​ന്‍റെ പ്ര­​സ്­​താ­​വ­​ന പാ​ര്‍­​ട്ടി പ​രി­​ശോ­​ധി­​ക്കും: സി​പി​എം സം​സ്ഥാ­​ന സെ­​ക്ര​ട്ട­​റി

തി­​രു­​വ­​ന­​ന്ത­​പു​രം: ബി­​ഷ­​പ്പു­​മാ​ര്‍­​ക്കെ­​തി​രാ­​യ മ​ന്ത്രി സ­​ജി ചെ­​റി­​യാ­​ന്‍റെ പ്ര­​സ്­​താ­​വ­​ന സം­​ബ­​ന്ധി­​ച്ച് ഉ­​യ​ര്‍­​ന്നു­​വ­​ന്ന പ​രാ­​തി പാ​ര്‍­​ട്ടി പ​രി­​ശോ­​ധി­​ക്കു­​മെ­​ന്ന് സി​പി​എം സം​സ്ഥാ­​ന സെ­​ക്ര​ട്ട­​റി എം.​വി.​ഗോ­​വി​ന്ദ​ന്‍. പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ ക്ഷ­​ണം സ്വീ­​ക­​രി­​ക്ക­​ണോ വേ­​ണ്ട​യോ എ­​ന്ന കാ­​ര്യം തീ­​രു­​മാ­​നി­​ക്കേ­​ണ്ട​ത് ബി​ഷ​പ്പു​മാ​രാ​ണ്. അ­​തി­​ലൊ​ന്നും സി­​പി­​എം അ­​ഭി­​പ്രാ­​യം […]
January 2, 2024

മണിപ്പൂരില്‍ പൊലീസ് വാഹനത്തിനു നേരെ ആക്രമണം; അഞ്ചു പൊലീസുകാർക്ക് പരിക്ക്

ഇംഫാല്‍: മണിപ്പൂരിലെ മൊറെയിൽ പൊലീസ് വാഹനത്തിന് നേരെയുണ്ടായ അക്രമണത്തിൽ അഞ്ചു പൊലീസുകാർക്ക് പരിക്ക് . റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്നലെ തൗബാലിലെ മെയ്തെയ് മുസ്‌ലിം മേഖലയിലെ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. രാഹുൽ […]
January 2, 2024

പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പു​ക​ളി​ല്ല, സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ്. അ​റ​ബി​ക്ക​ട​ലി​ന് സ​മീ​പ​മു​ള്ള ന്യൂ​ന​മ​ർ​ദ​മാ​ണ് മ​ഴ​യ്ക്ക് കാ​ര​ണം. അ​തേ​സ​മ​യം ഒ​രു ജി​ല്ല​യി​ലും പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​ട്ടി​ല്ല. തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പ് […]
January 2, 2024

പൊലീസ് സ്റ്റേഷന്‍ ഉപരോധത്തില്‍ എംപിക്കും എംഎല്‍എമാര്‍ക്കുമെതിരെ കലാപാഹ്വാനത്തിന് കേസ്

കൊച്ചി: എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍ ഉപരോധ സമരത്തില്‍ എംപിക്കും എംഎല്‍എമാര്‍ക്കുമെതിരെ കേസെടുത്തു. കലാപത്തിന് ആഹ്വാനം നല്‍കിയെന്നാണ് കേസ്. ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ടി ജെ വിനോദ്, ഉമ തോമസ്, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ക്കെതിരെയാണ് […]
January 2, 2024

അഞ്ചു പശുക്കളെ നല്‍കും,കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി സര്‍ക്കാര്‍

ഇടുക്കി: കപ്പത്തൊണ്ട് തിന്ന് പശുക്കള്‍ കൂട്ടത്തോടെ ചത്ത കുട്ടിക്കര്‍ഷകരുടെ വെള്ളിയാമറ്റത്തെ വീട്ടില്‍ മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും എത്തി. ഇവര്‍ക്ക് അഞ്ചു പശുക്കളെ സര്‍ക്കാര്‍ നല്‍കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി […]
January 2, 2024

മകരവിളക്കിന് 40,000 പേര്‍ക്ക് മാത്രം വെര്‍ച്വല്‍ ക്യൂ; ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം

ശബരിമല: മകരവിളക്കിന് മുന്നോടിയായി ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം. ജനുവരി 10 മുതല്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ല. മകരവിളക്ക് ദിവസത്തില്‍ 40,000 പേര്‍ക്ക് മാത്രമേ വെര്‍ച്വല്‍ ക്യൂ അനുവദിക്കുകയുള്ളു, പൊലീസിന്റെ നിര്‍ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡിന്റെ […]
January 2, 2024

ബിഷപ്പുമാർക്കെതിരായ സജി ചെറിയാന്റെ പ്രസ്താവന പിൻവലിക്കുന്നത് വരെ സർക്കാരുമായി സഹകരിക്കില്ല: കെ.സി.ബി.സി

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ ബിഷപ്പുമാർക്കെതിരായ പ്രസ്താവന പിൻവലിക്കുന്നത് വരെ സർക്കാരുമായി സഹകരിക്കില്ലെന്ന് കെ.സി.ബി.സി. സജി ചെറിയാൻ പ്രസ്താവന പിൻവലിച്ച് വിശദീകരണം നൽകണമെന്ന് കെ.സി.ബി.സി അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് […]
January 2, 2024

തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റിനെ വെട്ടിയ കേസിൽ കൊലക്കേസ് പ്രതിയടക്കം നാല് ആർ.എസ്.എസുകാർ അറസ്റ്റിൽ

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് അജീഷിനെ വെട്ടിയ കേസിലെ പ്രതികൾ പിടിയിൽ. നാല് ആർ.എസ്.എസുകാരാണ് നരുവാമൂട് പൊലീസിന്റെ പിടിയിലായത്. ഇവരിൽ ഒരാൾ കൊലക്കേസ് പ്രതിയാണ്.ഇന്നലെ ഉച്ചയോടെയാണ് ഡി.വൈ.എഫ്.ഐ നരുവാമൂട് യൂണിറ്റ് പ്രസിഡന്റായ അജീഷിന് വെട്ടേറ്റത്. പ്രസാദ്, […]