Kerala Mirror

January 2, 2024

​ഗുജറാത്തിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരി മരിച്ചു

അഹമ്മദാബാദ് : ​ഗുജറാത്തിൽ കുഴൽക്കിണറിൽ വീണ പിഞ്ചുകുഞ്ഞിനെ എട്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരിച്ചു. ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ റാൻ ​ഗ്രാമത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് കുഴൽക്കിണറിൽ വീണ രണ്ടര […]
January 2, 2024

മോദി നാളെ തൃശ്ശൂരിൽ രാമക്ഷേത്രത്തെ കുറിച്ച് മാത്രമായിരിക്കും സംസാരിക്കുക : ബിനോയ് വിശ്വം

തിരുവനന്തപുരം : കേരളത്തിലെത്തുന്ന നരേന്ദ്ര മോദി രാമക്ഷേത്രത്തെ കുറിച്ചു മാത്രമാണ് സംസാരിക്കുകയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബി.ജെ.പിയുടെ സ്ത്രീകളുടെ മഹായോഗത്തിൽ പ്രധാനമന്ത്രി നാളെ സംസാരിക്കും ഇതിൽ മണിപ്പൂരിൽ നഗ്‌നരാക്കപ്പെട്ട സ്ത്രീകളെപറ്റി മോദി മിണ്ടുമോ? […]
January 2, 2024

നവകേരള സദസ് : കോലഞ്ചേരിയില്‍ യൂത്ത് കോണ്‍ഗ്രസ് ഓഫീസ് ഡിവൈഎഫ്‌ഐ അടിച്ചുതകര്‍ത്തു

കൊച്ചി : കുന്നത്തുനാട് മണ്ഡലത്തിലെ നവകേരള സദസിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. കോലഞ്ചേരിയിലെ നിയോജക മണ്ഡലം ഓഫീസ് അടിച്ചുതകര്‍ത്തു. പതിനഞ്ചോളം പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് […]
January 2, 2024

കുറുമാലി പുഴയിൽ രാവിലെ കണ്ടെത്തിയ മൃതദേഹം ഒല്ലൂരിൽ നിന്ന് കാണാതായ ബിജീഷിന്റേത്

തൃശൂർ : ഒല്ലൂരിൽ നിന്ന് കാണാതായ യുവാവിനെ പാലപ്പിള്ളി എലിക്കോട് കുറുമാലി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒല്ലൂർ അഞ്ചേരി കടവാരത്ത് വീട്ടില്‍ ബിജീഷ് (40) ആണ് മരിച്ചത്. വെള്ളിയാഴ്‌ച മുതൽ കാണാതായ ബിജീഷിന്റെ മൃതദേഹം […]
January 2, 2024

അദാനി ഹിൻഡൻബർഗ് കേസിൽ സുപ്രീംകോടതി വിധി നാളെ

ന്യൂഡൽഹി : അദാനി ഹിൻഡൻബർഗ് കേസിൽ സുപ്രീംകോടതി വിധി നാളെ. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന […]
January 2, 2024

ജെസ്‌നയെ കാണാതായതിന് ശേഷമുള്ള നിര്‍ണായക ആദ്യ 48 മണിക്കൂറുകള്‍ പൊലീസ് നഷ്ടപ്പെടുത്തി, ഒന്നും ചെയ്തില്ല ; വിമര്‍ശിച്ച് സിബിഐ

കോട്ടയം : കാഞ്ഞിരപ്പള്ളിയില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പ് ജെസ്‌നാ മരിയാ ജെയിംസിനെ കാണാതായ സംഭവത്തില്‍ ലോക്കല്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സിബിഐ. വര്‍ഷങ്ങളായി പല തരത്തില്‍ അന്വേഷണം നടത്തിയെങ്കിലും ജെസ്‌നയെ കണ്ടെത്താനായില്ലെന്നും എന്തു സംഭവിച്ചു […]
January 2, 2024

ജെസ്‌നാ മരിയാ ജെയിംസിനെ കാണാതായ സംഭവം ; അന്വേഷണം അവസാനിപ്പിച്ച് സിബിഐ

കോട്ടയം : കാഞ്ഞിരപ്പള്ളിയില്‍ നിന്ന് നാല് വര്‍ഷം മുമ്പ് ജെസ്‌നാ മരിയാ ജെയിംസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. ജെസ്‌നയെ കണ്ടെത്താനായില്ലെന്നും എന്തു സംഭവിച്ചു എന്നതിന് തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ സിബിഐ നല്‍കിയ […]
January 2, 2024

ഷാര്‍ജയില്‍ വാഹനാപകടം : രണ്ട് മലയാളികള്‍ മരിച്ചു ; മൂന്ന് പേര്‍ക്ക് പരിക്ക്

ഷാര്‍ജ : ഷാര്‍ജയില്‍ മലയാളികളായ അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികളായ ആര്യനാട് പാങ്ങോട് പരന്‍തോട് സനോജ് മന്‍സിലില്‍ എസ് എന്‍ സനോജ് (37), […]
January 2, 2024

പാണ്ടിക്കാട് കരിങ്കാളി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു ഒരാൾക്ക് ഗുരുതര പരുക്ക്

മലപ്പുറം : പാണ്ടിക്കാട് കരിങ്കാളി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു ഒരാൾക്ക് ഗുരുതര പരുക്ക്. മേലാറ്റൂർ സ്വദേശി കരിമ്പനകുന്നത്ത് വേലായുധൻ(62) ആണ് പരുക്കേറ്റത്.   ഉത്സവത്തിനിടെ കതിന അബദ്ധത്തിൽ പൊട്ടുകയായിരുന്നു. പരിക്കേറ്റ വേലായുധനെ കോഴിക്കോട് മെഡിക്കൽ […]