Kerala Mirror

December 31, 2023

സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ അ​ന​ധി​കൃ​ത മ​രം മു​റി​ : ബി​ജെ​പി എം​പി​യു​ടെ സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു : അ​ന​ധി​കൃ​ത​മാ​യി സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ നി​ന്ന് മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തി​യെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ബി​ജെ​പി എം​പി​യു​ടെ സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ലാ​യി. ക​ർ​ണാ​ട​ക​യി​ലെ ഹാ​സ​ൻ ജി​ല്ല​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ നി​ന്നും മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. മൈ​സൂ​രു-​കു​ട​ക് ലോ​ക്‌​സ​ഭാ […]
December 31, 2023

കോ​ഴി​ക്കോ​ട് വെ​ള്ളി​പ്പ​റ​മ്പി​ല്‍ കാ​ര്‍ വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ തീ​പി​ടി​ത്തം

കോ​ഴി​ക്കോ​ട് : വെ​ള്ളി​പ്പ​റ​മ്പി​ല്‍ കാ​ര്‍ വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ തീ​പി​ടി​ത്തം. ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് വ​ര്‍​ക്ക് ഷോ​പ്പി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ജ​യ് എ​ന്ന​യാ​ളു​ടെ പേ​രി​ലു​ള്ള​താ​ണ് വ​ര്‍​ക്ക്‌​ഷോ​പ്പ്. വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് കൊ​ണ്ടു​വ​ന്ന നി​ര​വ​ധി കാ​റു​ക​ള്‍ ക​ത്തി​ന​ശി​ച്ചു. തീ​പി​ടി​ത്ത​മു​ണ്ടാ​യ ഉ​ട​ന്‍ ത​ന്നെ അ​ഗ്നി​ര​ക്ഷാ സേ​ന​യെ […]