Kerala Mirror

December 31, 2023

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ഭര്‍ത്താവ് ജീവനൊടുക്കി ; രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റു

കൊച്ചി : എറണാകുളം ജില്ലയിലെ പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബി, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. ഇവരുടെ രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റു.  ഇരുവരേയും കോട്ടയം മെഡിക്കല്‍ […]
December 31, 2023

കു​ന്നം​കു​ളത്ത് വീടുകയറി അമ്മയെയും മകനെയും ആക്രമിച്ചു ; നാലുപേർ പിടിയിൽ 

തൃശൂർ : കു​ന്നം​കു​ളം കേ​ച്ചേ​രി മ​ത്ത​ന​ങ്ങാ​ടി​യി​ൽ വീ​ടു​ക​യ​റി യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ. മ​ഴു​വ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ വ​ട്ടേ​ക്കാ​ട​ൻ വീ​ട്ടി​ൽ അ​ജി​ത്ത് (30), മു​ള​യം​കൂ​ട​ത്ത് വീ​ട്ടി​ൽ അ​ജ​യ​ൻ (43), ത​യ്യി​ൽ […]
December 31, 2023

ബിഎസ് 4 വാഹനങ്ങളുടെ പുകപരിശോധന കാലാവധി ഒരു വർഷമാക്കി

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഭാരത് സ്റ്റേജ് 4 വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വർഷമാക്കി തിരുത്തി സർക്കാർ ഉത്തരവ്.  ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹനവകുപ്പിന്റെ നടപടി. നേരത്തെ ആന്റണി രാജു മന്ത്രിയായിരുന്നപ്പോൾ കേന്ദ്ര […]
December 31, 2023

സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് നാളെയും അവധി

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് നാളെയും അവധി. ഇന്ന് ഞായറാഴ്ച അവധിയാണ്. ഒരു മാസത്തെ റേഷന്‍ വിതരണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വരുന്ന ആദ്യ പ്രവൃത്തിദിനം അവധി നല്‍കുന്നതിന്റെ ഭാഗമായാണ് നാളത്തെ അവധി. ഡിസംബറിലെ റേഷന്‍ […]
December 31, 2023

നവീകരിച്ച മൂന്നാര്‍- ബോഡിമെട്ട് റോഡ് അഞ്ചിന് നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും

തൊടുപുഴ :  നവീകരിച്ച മൂന്നാര്‍ – ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം ജനുവരി 5ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിക്കും. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലാണ് നവീകരിച്ച മൂന്നാര്‍ – ബോഡിമെട്ട് റോഡ്. മൂന്നു […]
December 31, 2023

പത്തു വയസുകാരിയെ ബലാത്സം​ഗം ചെയ്‌തു ; 33കാരന് 90 വർഷം കഠിനതടവ്

തൃശൂർ : പത്തു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 33കാരന് 90 വർഷം കഠിനതടവും മൂന്നു വർഷം വെറും തടവും 5.6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് അതിവേഗ കോടതിയുടേതാണ് വിധി. ചാവക്കാട് […]
December 31, 2023

മഹാരാഷ്ട്രയിൽ ഗ്ലൗസ് ഫാക്ടറിയിൽ വൻ തീപിടിത്തം ; ആറ് പേർ മരിച്ചു

മുംബൈ : മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഗ്ലൗസ് ഫാക്ടറിയിലുണ്ടായ വന്‍തീപിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു. ഛത്രപതി സംഭാജിനഗറിലെ ഫാക്ടറിയിൽ പുലർച്ചെ 2.15 ഓടെയാണ് തീപിടിത്തമുണ്ടായത്. അടച്ചിട്ട ഫാക്ടറിയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നി​ഗനം. പതിനഞ്ചോളം തൊഴിലാളികൾ […]
December 31, 2023

പുതുവത്സര ആഘോഷം ; അധിക സര്‍വീസുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും

കൊച്ചി : പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് കൊച്ചി മെട്രോ ജനുവരി ഒന്നിന് പുലര്‍ച്ചെ ഒരു മണിവരെ സര്‍വീസ് നടത്തും. തിരക്ക് കണക്കിലെടുത്താണ് അധിക സര്‍വീസ് നടത്താന്‍ കൊച്ചി മെട്രോ തീരുമാനിച്ചത്.  ഡിസംബര്‍ 31ന് രാത്രി 9 മണി […]
December 31, 2023

മൈലപ്ര കൊലപാതകത്തിന് പിന്നിൽ വൻ ആസൂത്രണം ; എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം

പത്തനംതിട്ട : മൈലപ്രയിലെ വായോധികനായ വ്യാപാരിയുടെ കൊലപാതകത്തിൽ എസ്പിയുടെ കീഴിൽ രണ്ട് ഡിവൈഎസ്പിമാരുള്ള പ്രത്യേക അന്വേഷണ സംഘം. കൊലപാതകത്തിന് പിന്നിൽ വൻ ആസൂത്രണം നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മോഷണത്തിനിടെ ഉണ്ടായ കൊലപാതകമെന്നാണ് നിഗമനം. കൈകാലുകൾ […]