Kerala Mirror

December 30, 2023

തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസിന് ബോംബ് ഭീഷണി

കൊച്ചി : തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി. തപാല്‍ മാര്‍ഗം എഡിഎമ്മിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കാക്കനാട് പോസ്റ്റ് ഓഫിസില്‍ എത്തിയ കത്ത് […]
December 30, 2023

ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസനം സെക്രട്ടറി ബിജെപിയില്‍

കോട്ടയം : ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യന്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള 47 പേര്‍ അംഗത്വം എടുത്തു. എന്‍ഡിഎയുടെ ക്രിസ്മസ് സ്‌നേഹ സംഗമം […]
December 30, 2023

കണ്ണൂര്‍ സര്‍വകലാശാലാ വിസി നിയമനം റദ്ദാക്കിയതിനെതിരെ പുനപ്പരിശോധനാ ഹര്‍ജിയുമായി സര്‍ക്കാര്‍

ന്യൂഡല്‍ഹി : കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ചത് റദ്ദാക്കിയ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കി. ഹര്‍ജിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നിയമനം റദ്ദാക്കിയതെന്നും […]
December 30, 2023

വനിത ക്രിക്കറ്റ് ഇന്ത്യ – ഓസ്‌ട്രേലിയ രണ്ടാം ഏകദിനം : ടോസ് നേടിയ ഓസീസ് ആദ്യം ബാറ്റ് ചെയ്യും

മുംബൈ : ഇന്ത്യന്‍ വനിതകളും ഓസ്‌ട്രേലിയന്‍ വനിതകളും തമ്മിലുള്ള രണ്ടാം ഏകദിനം അല്‍പ്പ സമയത്തിനുള്ളില്‍. ഒന്നാം പോരാട്ടം ജയിച്ച ഓസീസ് ഇന്ന് വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലാണ്.  ടോസ് ഓസ്‌ട്രേലിയ സ്വന്തമാക്കി. അവര്‍ ആദ്യം ബാറ്റ് […]
December 30, 2023

പുതുവത്സരാഘോഷം : സംസ്ഥാനത്ത് കര്‍ശന നിയന്ത്രണവും പരിശോധനയും

കൊച്ചി : പുതുവത്സാരാഘോഷത്തോടുനുബന്ധിച്ച് സംസ്ഥാനത്ത് കര്‍ശന പരിശോധന. കൊച്ചിയിലും തിരുവനന്തപുരത്തും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ അറിയിച്ചു. കൊച്ചി കാര്‍ണിവലില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകള്‍ എത്തിയാല്‍ കടത്തിവിടില്ലെന്ന് കൊച്ചി കമ്മീഷണര്‍ പറഞ്ഞു. വൈകീട്ട് […]
December 30, 2023

കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്ന് അഞ്ച് പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

ബംഗളൂരു : കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്ന് അഞ്ച് പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മകള്‍ ത്രിവേണി (62), മക്കളായ കൃഷ്ണ (60), […]
December 30, 2023

യൂട്യൂബിൽ ട്രെൻഡിങ്ങായി മോഹൻലാലിൻറെ മലൈക്കോട്ടൈ വാലിബനിലെ ‘റാക്ക്’പാട്ട്

മലൈക്കോട്ടൈ വാലിബന്റെ ഓരോ അപ്ഡേറ്റുകളും ആരാധകരുടെ പ്രതീക്ഷയേറ്റുകയാണ്. ഇപ്പോൾ ചിത്രത്തിലെ രണ്ടാമത്തെ ​ഗാനം പുറത്തുവന്നിരിക്കുകയാണ്. മോഹൻലാൽ പാടിയ ‘റാക്ക്’ എന്ന ​ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.  ചിത്രത്തിന്റെ തിരക്കഥാകൃത്തായ പിഎസ് റഫീഖ് തന്നെയാണ് ​ഗാനരചന […]
December 30, 2023

ബിഹാറിലെ ദേശീയപാത മേൽപ്പാലത്തിൽ കുടുങ്ങി എയർ ഇന്ത്യ വിമാനം

പട്‌ന :  എയര്‍ ഇന്ത്യയുടെ പഴയ വിമാനം റോഡ് മാർ​ഗം മുംബൈയിൽ നിന്നും അസമിലേക്ക് കൊണ്ടു പോകുന്നതിനിടെ മേല്‍പാലത്തിനടിയില്‍ കുടുങ്ങി. ബിഹാറിലെ മോതിഹരിയില്‍ പിപ്രകോതി മേല്‍പ്പാലത്തിനടിയിലാണ് ട്രക്കിൽ കൊണ്ടുപോവുകയായിരുന്ന വിമാനം കുടുങ്ങിയത്. ഇതെ തുടര്‍ന്ന് ദേശീയപാതയില്‍ വലിയ ​ഗതാ​ഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.  പഴയ […]
December 30, 2023

അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രൗഢഗംഭീരമായ റോഡ് ഷോ

അയോധ്യ : ലോക്‌സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെ, രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും അയോധ്യയില്‍ എത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ അടുത്ത 22ന് നടക്കാനിരിക്കെ, അയോധ്യയിലെ പുതിയ വിമാനത്താവളവും നവീകരിച്ച […]