Kerala Mirror

December 27, 2023

മൂന്നാറില്‍ അതിശൈത്യം, സീസണിലെ ഏറ്റവും താഴ്ന്ന താപനില

മൂന്നാര്‍:ക്രിസ്മസ്- ന്യൂ ഇയര്‍ അവധി ആഘോഷിക്കാന്‍ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ എത്തിയ സഞ്ചാരികളെ ‘കിടുകിടാ വിറപ്പിച്ച്’ അതിശൈത്യം. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ നാല് ഇന്നലെ രേഖപ്പെടുത്തി. ചെണ്ടുവര, തെന്മല, കുണ്ടള,ചിറ്റുവര എന്നിവിടങ്ങളിലാണ് ഇന്നലെ നാല് […]
December 27, 2023

തിരുവനന്തപുരത്ത് നവജാത ശിശു കിണറ്റില്‍ മരിച്ചനിലയില്‍; അമ്മ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് 36 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍. നവജാത ശിശുവിനെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത – സജി ദമ്പതികളുടെ മകന്‍ ശ്രീദേവിനെ […]
December 27, 2023

പത്തു വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ കോടതി വിധി ഇന്ന്

കൊച്ചി: പത്തു വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് വിധി പറയുന്നത്. കുട്ടിയുടെ അച്ഛന്‍ സനു മോഹന്‍ ആണ് പ്രതി.  […]
December 27, 2023

ഏ​പ്രി​ലി​ൽ വീ​ണ്ടു​മൊ​രു നി​ര​ക്ക് വ​ർ​ധ​ന കൂ​ടി, ഭീ​മ​മാ​യ പെ​ൻ​ഷ​ൻ ബാ​ധ്യ​ത കൂ​ടി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു മേ​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​രള​ത്തി​ലെ ജ​ന​ങ്ങ​ളെ വീ​ണ്ടും ഷോ​ക്ക​ടി​പ്പി​ക്കാ​ൻ കെ​എ​സ്ഇ​ബി. വ​ന്പ​ൻ ശ​ന്പ​ള​ച്ചെ​ല​വി​നു പു​റ​മെ ഭീ​മ​മാ​യ പെ​ൻ​ഷ​ൻ ബാ​ധ്യ​ത കൂ​ടി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു മേ​ൽ അ​ടി​ച്ചേ​ൽ‌​പ്പി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യാ​ണ് അ​വ​ർ മു​ന്പോ​ട്ടു പോ​കു​ന്ന​ത്. ഏ​പ്രി​ലി​ൽ താ​രി​ഫ് ര​ണ്ടാം നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പി​ലാ​ക്കി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. […]
December 27, 2023

പു​തി​യ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​; സി​പി​ഐ നേ​തൃ​യോ​ഗം ഇ​ന്നും നാ​ളെ​യും

തി​രു​വ​ന​ന്ത​പു​രം: പു​തി​യ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി നേ​തൃ​യോ​ഗം ഇ​ന്നും നാ​ളെ​യും ചേ​രും. കേ​ന്ദ്ര നി​രീ​ക്ഷ​ക സം​ഘ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പു​തി​യ സെ​ക്ര​ട്ട​റി​യെ തീ​രു​മാ​നി​ക്കാ​നാ​യി യോ​ഗം ചേ​രു​ക. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി.​രാ​ജ, കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ കെ.​നാ​രാ​യ​ണ, […]
December 27, 2023

മുഖ്യമന്ത്രിയുടെ ഓണസദ്യക്ക് 7.86 ലക്ഷം രൂപ കൂടി അനുവദിച്ചു; ആകെ ചെലവ് 26.86 ലക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഓണസദ്യക്ക് 7.86 ലക്ഷം രൂപ കൂടി അധിക ഫണ്ടായി അനുവദിച്ചു. ഈ മാസം 13 നാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി തുക അനുവദിച്ചത്. പൗര പ്രമുഖർക്കായി ഓഗസ്റ്റ് […]
December 27, 2023

അ​ർ​ധ​സെ​ഞ്ച​റി​യു​മാ​യി കെ.​എ​ൽ.​രാ​ഹുൽ,​ ഇ​ന്ത്യ 8​ന് 208 റ​ൺ​സ് എ​ന്ന നി​ല​യിൽ

സെ​ഞ്ചൂ​റി​യ​ൻ: ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ദ്യ ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 208 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. മ​ഴ ത​ട​സ​പ്പെ​ടു​ത്തി​യ​തി​നാ​ൽ 59 ഓ​വ​റു​ക​ൾ മാ​ത്ര​മാ​ണ് ക​ളി​ക്കാ​നാ​യ​ത്. […]
December 27, 2023

ശബരിമലയിൽ മണ്ഡലപൂജ ഇന്ന്; ഭക്തിനിര്‍ഭരമായി സന്നിധാനം

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലപൂജ ഇന്ന് . രാവിലെ പത്തരയ്ക്കും പതിനൊന്നരക്കും ഇടയിലുള്ള മുഹൂർത്തത്തിലാണ് മണ്ഡല പൂജ നടക്കുക. മണ്ഡല പൂജക്ക് അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി ഇന്നലെ ശബരിമലയിൽ എത്തിച്ചിരുന്നു. നട തുറന്ന 41-ാം ദിവസം […]
December 27, 2023

യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; കുറ്റപത്രം ഇന്ന്

കോഴിക്കോട്: പ്രസവശസ്ത്രക്രിയ്ക്കിടയിൽ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് ഇന്ന് കുറ്റ പത്രം സമര്‍പ്പിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് എ.സി.പി കെ.സുദര്‍ശന്‍റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്. രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും പ്രതിയായാണ് […]