Kerala Mirror

December 27, 2023

കാര്‍ ഉള്ളയാള്‍ക്ക് ബിപിഎല്‍ കാര്‍ഡ്: പിഴ ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫീസര്‍ അറസ്റ്റില്‍

കണ്ണൂര്‍: ബിപിഎല്‍ കാര്‍ഡ് അനധികൃതമായി ഉപയോഗിച്ചതിനുള്ള പിഴ ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ, താലൂക്ക് സപ്ലൈ ഓഫീസര്‍ പിടിയില്‍. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ അനില്‍ പി കെയെ ആണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.കണ്ണൂര്‍ ജില്ലയിലെ പെരുവളത്തുപറമ്പ് […]
December 27, 2023

കനത്ത മൂടല്‍മഞ്ഞ്: നൂറിലേറെ വിമാനങ്ങള്‍ വൈകുന്നു, നിരവധി ട്രെയിനുകള്‍ റദ്ദാക്കി

ന്യൂ​ഡ​ല്‍​ഹി: കനത്ത മൂടല്‍മഞ്ഞ് ഇന്നും വിമാന സര്‍വീസുകളെ ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും ഇറങ്ങേണ്ടതുമായ രാജ്യാന്തര യാത്രകള്‍ അടക്കം 110 വിമാന സര്‍വീസുകളാണ് വൈകുന്നത്. തൊട്ടടുത്തുള്ള കാഴ്ച പോലും മറച്ചുകൊണ്ട് കനത്ത മൂടല്‍മഞ്ഞാണ് ഡല്‍ഹിയില്‍ […]
December 27, 2023

മണിപ്പൂരില്‍ നിന്നും മുംബൈ വരെ ഭാരത് ന്യായ് യാത്രയുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഭാരത് ന്യായ് യാത്ര എന്നു പേരിട്ട യാത്ര ജനുവരി 14 ന് ആരംഭിക്കും. മണിപ്പൂരില്‍ നിന്നും തുടങ്ങുന്ന യാത്ര മാര്‍ച്ച് 20 […]
December 27, 2023

പത്തു വയസ്സുകാരി വൈഗ കൊലക്കേസ്: അച്ഛൻ സനു മോഹൻ കുറ്റക്കാരൻ

കൊച്ചി: പത്തു വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സനുമോഹൻ കുറ്റക്കാരനെന്ന് കോടതി.  സനുവിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി കണ്ടെത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് വിധി […]
December 27, 2023

മ​ല​പ്പു​റം ച​ങ്ങ​രം​കു​ള​ത്ത് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്; മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​രം

മ​ല​പ്പു​റം: ച​ങ്ങ​രം​കു​ള​ത്ത് കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലി​നാ​ണ് സം​ഭ​വം.കാ​സ​ർ​ഗോ​ഡു നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റും എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​ന്ന മ​റ്റൊ​രു കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. […]
December 27, 2023

ന​വ​കേ​ര​ള ബസി​ന്‍റെ ഭാ​വി പു​തി​യ ഗ​താ​ഗ​ത​മ​ന്ത്രി​ തീ​രു​മാനി​ക്കും​

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സ​ഞ്ച​രി​ച്ച ന​വ​കേ​ര​ള ബ​സ് മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ല. പ​ക​രം ബ​സ് വാ​ട​ക​യ്ക്ക് ന​ല്‍​കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. വി​വാ​ഹം, തീ​ര്‍​ത്ഥാ​ട​നം, വി​നോ​ദ​യാ​ത്ര എ​ന്നി​ങ്ങ​നെ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ബ​സ് വി​ട്ടു​ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. ബ​സി​ന്‍റെ ഭാ​വി റൂ​ട്ട് സം​ബ​ന്ധി​ച്ച് […]
December 27, 2023

‘തുടയും ​കൈയ്യും കടിച്ചു മുറിച്ചു’, ഷഹാന ഭർതൃവീട്ടിൽ നേരിട്ടത് ക്രൂരമായ പീഡനമെന്ന് മാതാവ്

തിരുവനന്തപുരം: തിരുവല്ലത്ത് യുവതി മരിച്ചത് ഭർതൃവീട്ടിൽ നിന്നേറ്റ ക്രൂരമായ മാനസിക- ശാരീരിക പീഡനം മൂലമാണെന്ന് മാതാവ്.രണ്ടുവർഷം മുമ്പ് കൊറോണക്കാലത്താണ് നൗഫലും ഷഹാനയും തമ്മിൽ വിവാഹം നടന്നത്. സ്ത്രീധനമായൊന്നും വേണ്ടെന്ന് പറഞ്ഞാണ് അവർ പറഞ്ഞിരുന്നു. എന്നാൽ കല്യാണം […]
December 27, 2023

കുർബാന തർക്കം: കാലടി താന്നിപ്പുഴ പള്ളിയിൽ വിശ്വാസികള്‍ തമ്മില്‍ ഏറ്റുമുട്ടി

കാലടി: എറണാകുളം കാലടി താന്നിപ്പുഴ പള്ളിയിൽ കുർബാന തർക്കം. സിനഡ് നിർദ്ദേശപ്രകാരം ഏകീകൃത കുർബാന അർപ്പിക്കാനെത്തിയ വൈദികനെ ഒരു വിഭാഗം വിശ്വാസികൾ തടഞ്ഞു. തുടർന്ന് വൈദികനെ പിന്തുണച്ച് ചിലർ രംഗത്തെത്തിയത് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിനിടയാക്കി. സംഘർഷത്തെ […]
December 27, 2023

തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; രണ്ടു ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. കാഞ്ചീപുരത്ത് രണ്ടു ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ രഘുവരന്‍, ആശാന്‍ എന്ന കറുപ്പ് ഹാസൻ എന്നിവരാണ് കൊല്ലപ്പെട്ടത്.  ഇന്നു പുലര്‍ച്ചെയാണ് സംഭവം. കഴിഞ്ഞദിവസം പ്രഭാകരന്‍ […]