Kerala Mirror

December 27, 2023

ഗുസ്തി ഫെഡറേഷന് താത്കാലിക സമിതിയെ നിയമിച്ച് ഐഒഎ

ന്യൂഡല്‍ഹി : തെരഞ്ഞെടുക്കപ്പെട്ട ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടതിന് പിന്നാലെ ഫെഡറേഷന്റെ പ്രവര്‍ത്തനത്തിനായി താത്കാലിക സമിതിയെ നിയമിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസ്സോസിയേഷന്‍(ഐഒഎ).  ഭുപീന്ദര്‍ സിങ് ബജ്‌വയാണ് സമിതിയുടെ തലവന്‍. എം എം സോമയ, മഞ്ജുഷ […]
December 27, 2023

എംഫില്‍ അംഗീകരിക്കപ്പെട്ട ബിരുദം അല്ല : യുജിസി

ന്യൂഡല്‍ഹി : എംഫില്‍ (മാസ്റ്റര്‍ ഓഫ് ഫിലോസഫി) അംഗീകരിക്കപ്പെട്ട ബിരുദം അല്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യുജിസി). എംഫില്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം നിര്‍ത്തിവയ്ക്കാന്‍ സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം നല്‍കി. ചില സര്‍വകലാശാലകള്‍ എംഫില്‍ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് […]
December 27, 2023

ജമ്മു കശ്മീരില്‍ മുസ്ലിം ലീഗിന് നിരോധനം

ന്യൂഡല്‍ഹി :  ജമ്മു കശ്മീരില്‍ മുസ്ലിം ലീഗിന് (മസ്രത് ആലം വിഭാഗം) നിരോധനം. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ പ്രകാരമാണ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.  ദേശവിരുദ്ധ, വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും തീവ്രവാദ […]
December 27, 2023

പൗരത്വ നിയമം ഈ നാടിന്റെ നിയമം, അത് നടപ്പാക്കുന്നത് ആര്‍ക്കും തടയാനാവില്ല : അമിത് ഷാ

കൊല്‍ക്കത്ത : പൗരത്വ (ഭേദഗതി) നിയമം നടപ്പാക്കുമെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത് ഈ നാടിന്റെ നിയമമാണ്. അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും ആര്‍ക്കും തടയാനാവില്ലെന്നും അമിത് ഷാ പറഞ്ഞു. […]
December 27, 2023

ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ നടപടി വൈകുന്നു; പ്രതിഷേധം ശക്തമാക്കി ഗുസ്തി താരങ്ങൾ

ഡല്‍ഹി: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ നടപടിവൈകുന്നതിൽ കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി ഗുസ്തി താരങ്ങൾ. വിനേഷ് ഫോഗട്ടിനു പിന്നാലെ കൂടുതൽ കായികതാരങ്ങൾ പുരസ്‌കാരങ്ങൾ തിരികെ നൽകിയേക്കും. പ്രതിഷേധങ്ങൾക്കിടെ ഗുസ്തി താരങ്ങളുമായി […]
December 27, 2023

കിലോയ്ക്ക് 25 രൂപ; ‘ഭാരത് അരി’യുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഭാരത് ആട്ട, ഭാരത് ദാല്‍ ( പരിപ്പ്) എന്നിവയ്ക്ക് പിന്നാലെ ഭാരത് അരിയുമായി കേന്ദ്രസര്‍ക്കാര്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് ബ്രാന്‍ഡില്‍ സര്‍ക്കാര്‍ അരി വിതരണത്തിനെത്തിക്കുന്നത്. കിലോയ്ക്ക് 25 രൂപ നിരക്കിലാകും […]
December 27, 2023

‘നൂലുകെട്ട് നടത്താന്‍ പോലും പണമില്ലായിരുന്നു’; 36 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്

തിരുവനന്തപുരം: പോത്തന്‍കോട് 36 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്. ഇന്ന് പുലര്‍ച്ചെയാണ് പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത – സജി ദമ്പതികളുടെ മകന്‍ ശ്രീദേവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. […]
December 27, 2023

മൃഗസംരക്ഷണ വകുപ്പിൽ മാർക്ക് ലിസ്റ്റിൽ തട്ടിപ്പ് കാണിച്ച് സ്ഥാനക്കയറ്റം; രേഖകൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു

തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ വകുപ്പിൽ സീനിയർ ഇൻസ്ട്രക്ടറായ രമാദേവി, ഗസറ്റഡ് തസ്തികയിൽ ജോലി ചെയ്യുന്നത് മറ്റൊരാളുടെ മാർക്ക് ലിസ്റ്റ് ഉപയോഗിച്ചാണെന്നതിന്റെ രേഖകൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. ഗസറ്റഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നേടുന്നതിന് മാർക്ക് ലിസ്റ്റിൽ തിരുത്ത് […]
December 27, 2023

ന​വ​കേ​ര​ള സ​ദ​സി​ൽ നി​ന്നും ല​ഭി​ച്ച പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ ഓ​ൺ​ലൈ​നാ​യി യോ​ഗം വി​ളി​ച്ച് റ​വ​ന്യൂ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​ൽ നി​ന്നും ല​ഭി​ച്ച പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ ഓ​ൺ​ലൈ​നാ​യി യോ​ഗം വി​ളി​ച്ച് റ​വ​ന്യൂ​മ​ന്ത്രി കെ. ​രാ​ജ​ൻ. 14 ജി​ല്ല​ക​ളി​ലെ​യും ക​ള​ക്ട​ർ​മാ​രോ​ടും റ​വ​ന്യു ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ​മാ​രോ​ടും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് നി​ർ​ദേ​ശം.യോ​ഗം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30ന് ​ഓ​ൺ​ലൈ​നാ​യി […]