Kerala Mirror

December 27, 2023

കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട : പത്തനംതിട്ട കൈപ്പട്ടൂര്‍ കടവു ജംക്ഷനില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരിക്ക്. അമിത വേഗത്തിലെത്തിയ തിരുവനന്തപുരം ബസ് മുണ്ടക്കയം ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.  ഉച്ചയ്ക്ക് […]
December 27, 2023

നടനും നാടക ഗായകനും സംഗീത സംവിധായകനുമായ ആലപ്പി ബെന്നി അന്തരിച്ചു

കൊല്ലം : നടനും നാടക ഗായകനും സംഗീത സംവിധായകനുമായ ആലപ്പി ബെന്നി അന്തരിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 72 വയസ് ആയിരുന്നു. എം  ജി സോമന്‍, ബ്രഹ്മാനന്ദന്‍ എന്നിവര്‍ക്കൊപ്പം തോപ്പില്‍ രാമചന്ദ്രന്‍ പിള്ളയുടെ […]
December 27, 2023

സംസ്ഥാനത്ത് ഒറ്റക്ക് നില്‍ക്കും : ജെഡിഎസ് കേരള ഘടകം

തിരുവനന്തപുരം : ബിജെപിക്കൊപ്പം പോയ ദേവഗൗഡ വിഭാഗവുമായി ബന്ധം തുടരേണ്ടെന്ന് മാത്യു ടി തോമസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. സംസ്ഥാനത്ത് ഒറ്റക്ക് നില്‍ക്കാനാണ് കേരള ജെഡിഎസിന്റെ തീരുമാനം. സി കെ നാണുവുമായി ഇനി ഒരു […]
December 27, 2023

2023 വര്‍ഷത്തെ ഗുരുവായൂര്‍ ദേവസ്വം ക്ഷേത്ര ധനസഹായ വിതരണം ആദ്യ ഘട്ടം ഡിസംബര്‍ 30ന്

തൃശൂര്‍ : ഗുരുവായൂര്‍ ദേവസ്വം നല്‍കുന്ന ക്ഷേത്ര ധനസഹായ വിതരണത്തിന്റെ 2023 വര്‍ഷത്തെ ആദ്യ ഘട്ടം ഡിസംബര്‍ 30 ശനിയാഴ്ച നടക്കും. രാവിലെ 11:30 ന് കോട്ടയം രാമപുരം പള്ളി യാമ്പുറം  മഹാദേവ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ […]
December 27, 2023

അപകടത്തില്‍പ്പെട്ട കോഴി ലോറിയിൽ നിന്ന്‌ വഴി യാത്രക്കാര്‍ കോഴികളുമായി മുങ്ങി

ആഗ്ര : കനത്ത മഞ്ഞിനെ തുടര്‍ന്ന് ആഗ്ര – ലക്‌നൗ ദേശീയ പാതയില്‍ കോഴികളെ കയറ്റി വന്ന ലോറി അപകടത്തിപ്പെട്ടത്തിന് പിന്നാലെ കോഴികളെ എടുത്തുകൊണ്ടു പോകുന്ന യാത്രക്കാടരുടെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. കനത്ത മൂടല്‍ മഞ്ഞില്‍ […]
December 27, 2023

കര്‍ണാടകയില്‍ കന്നഡ നിര്‍ബന്ധം ; ഇംഗ്ലീഷിലെഴുതിയ ബോര്‍ഡുകള്‍ വലിച്ചു കീറി പ്രതിഷേധം

ബംഗളൂരു : കര്‍ണാടകയിലെ ഭാഷാ തര്‍ക്കത്തെത്തുടര്‍ന്ന് എല്ലാ ബോര്‍ഡുകളിലും 60 ശതമാനം കന്നട ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കര്‍ണാടക സംരക്ഷണ വേദിക പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.  ചില പ്രവര്‍ത്തകര്‍ ഇംഗ്ലീഷിലെഴുതിയ ബോര്‍ഡുകള്‍ വലിച്ചു കീറി. ചിലര്‍ […]
December 27, 2023

ശബരിമലയില്‍ ഇത്തവണത്തെ മണ്ഡലകാല വരുമാനം റെക്കോര്‍ഡില്‍

പത്തനംതിട്ട : ശബരിമലയില്‍ ഇത്തവണത്തെ മണ്ഡലകാല വരുമാനം റെക്കോര്‍ഡില്‍. കാണിക്ക എണ്ണാന്‍ ബാക്കിനില്‍ക്കേയാണ് വരുമാനം 241.71 കോടി രൂപയായി ഉയര്‍ന്നത്. കഴിഞ്ഞ തവണത്തേതിലും 18.72 കോടി രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ തീര്‍ഥാടകരുടെ വലിയ […]
December 27, 2023

അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണാനാവില്ലെന്ന് പ്രത്യേക കോടതി,വൈഗ കേസില്‍ പിതാവിന് ശിക്ഷ വിധിച്ചത് അഞ്ചു കുറ്റങ്ങള്‍ക്ക്

കൊച്ചി: പത്തു വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനുമോഹന് കോടതി ശിക്ഷ വിധിച്ചത് അഞ്ചു കുറ്റങ്ങള്‍ക്ക്. കുട്ടിയെ കൊലപ്പെടുത്തിയതിന് ഐപിസി 302-ാം വകുപ്പു പ്രകാരം ജീവപര്യന്തം തടവു ശിക്ഷ വിധിച്ച കോടതി ഈ കേസിനെ […]
December 27, 2023

വൈഗ കൊലക്കേസില്‍ പിതാവ് സനുമോഹന് ജീവപര്യന്തം തടവു ശിക്ഷ

കൊച്ചി: പത്തു വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനുമോഹന് ജീവപര്യന്തം തടവു ശിക്ഷ. സനുവിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കണ്ടെത്തിയാണ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതി ശിക്ഷ […]