Kerala Mirror

December 26, 2023

ലേ ലഡാക്കിൽ ഭൂചലനം; 4.5 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി: ലേ ലഡാക്കിനെ പിടിച്ചുകുലുക്കി ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നു പുലർച്ചെ 4.33ഓടെയാണു സംഭവം.ഭൂനിരപ്പില്‍നിന്ന് അഞ്ചു കി.മീറ്റർ താഴെയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷനൽ സെന്റർ ഫോർ സീസ്‌മോളജി(എൻ.സി.എസ്) […]
December 26, 2023

റോബിന്‍ ബസ് സര്‍വീസ് പുനഃരാരംഭിച്ചു; വഴിയില്‍ തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്

പത്തനംതിട്ട: ഒരു മാസത്തിന് ശേഷം റോബിന്‍ ബസ് സര്‍വീസ് പുനഃരാരംഭിച്ചു. പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂര്‍ക്കാണ് സര്‍വീസ്. പുലര്‍ച്ചെ അഞ്ചുമണിക്ക് പത്തനംതിട്ടയില്‍ നിന്നും സര്‍വീസ് ആരംഭിച്ചു. എന്നാല്‍ മൈലപ്രയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് ബസ് തടഞ്ഞു. രേഖകള്‍ […]
December 26, 2023

മണ്ഡലപൂജ നാളെ; തങ്കയങ്കി രഥയാത്ര ഇന്ന് പമ്പയിലെത്തും

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലപൂജ നാളെ നടക്കും. തങ്കയങ്കി വഹിച്ചുള്ള രഥയാത്ര ഇന്ന് ഉച്ചയോടെ പമ്പയിലെത്തും. അതേസമയം തുടർച്ചയായ രണ്ടാം ദിവസവും 18-ാം പടി കയറിയ തീർത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നും തീർത്ഥാടകരുടെ നിര […]
December 26, 2023

പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി, അ​റ​ബി​ക്ക​ട​ലി​ൽ മൂ​ന്ന് യു​ദ്ധ​ക​പ്പ​ലു​ക​ൾ വി​ന്യ​സി​ച്ച് പ്ര​തി​ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന

ന്യൂ​ഡ​ൽ​ഹി: അ​റ​ബി​ക്ക​ട​ലി​ൽ മൂ​ന്ന് യു​ദ്ധ​ക​പ്പ​ലു​ക​ൾ വി​ന്യ​സി​ച്ച് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന. ച​ര​ക്കു ക​പ്പ​ലു​ക​ൾ​ക്കെ​തി​രെ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടെ ഈ ​നീ​ക്കം. അ​റ​ബി​ക്ക​ട​ലി​ലെ സ​മീ​പ​കാ​ല ആ​ക്ര​മ​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത്, പ്ര​തി​രോ​ധ സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ഇ​ന്ത്യ​ൻ […]
December 26, 2023

വൈദ്യന്റെ അടുത്ത് ചികിത്സക്കെത്തിയ രണ്ട് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു

പാലക്കാട്: കാഞ്ഞിരപ്പുഴയിൽ രണ്ടു പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പൻ (56), കരിമ്പുഴ സ്വദേശി ബാബു (45) എന്നിവരാണ് മരിച്ചത്. കുറുമ്പന്റെ വീടിനുള്ളിൽ വൈകീട്ടോടെയാണ് ഇരുവരെയും അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. […]
December 26, 2023

നെയ്യാറ്റിൻകരയിൽ പുൽക്കൂട് പ്രദർശനത്തിനിടെ താൽകാലിക നടപ്പാലം തകർന്ന് അപകടം; 15 പേർക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് താൽകാലിക നടപ്പാലം തകർന്നു വീണ് അപകടം. 15 പേർക്ക് പരിക്കേറ്റു. ബൈപാസിൽ നടക്കുന്ന ക്രിസ്മസ് ആഘോഷത്തിന്റെ ഭാ​ഗമായുള്ള പുൽക്കൂട് പ്രദർശനത്തിനിടെയായിരുന്നു അപകടം. തിരുപുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പുറുത്തിവിള ബൈപാസ് ജങ്ഷനിൽ നടത്തിയ […]
December 26, 2023

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര; മിന്നു മണി ഇന്ത്യന്‍ ടീമില്‍

ഓസ്‌ട്രേലിയക്കെതിരായ 16 അംഗ ടി20 സ്‌ക്വാഡിൽ ഇടംനേടി മലയാളി താരം മിന്നു മണി. ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം എട്ടു വിക്കറ്റിന് വിജയിച്ചതിനു പിന്നാലെയാണ് ടി 20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിച്ചത്. […]