Kerala Mirror

December 26, 2023

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല ഉ​യ​ർ​ന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ക്രി​സ്മ​സ് വി​പ​ണി​യി​ൽ സ്വ​ർ​ണ​വി​ല ഉ​യ​ർ​ന്നു. ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 160 രൂ​പ കൂ​ടി 46,720 രൂ​പ​യി​ലെ​ത്തി. ഒ​രു ഗ്രാ​മി​ന് 20 രൂ​പ വ​ർ​ധി​ച്ച് 5,840 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.മൂ​ന്ന് ദി​വ​സ​മാ​യി മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന […]
December 26, 2023

കോഴിഫാമിന്റെ മറവില്‍ വ്യാജമദ്യ നിര്‍മാണം, തൃശൂരില്‍ ബിജെപി മുന്‍ പഞ്ചായത്തംഗം അറസ്റ്റില്‍

തൃശൂര്‍: വെള്ളാഞ്ചിറയില്‍ വന്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. റെയ്ഡില്‍ 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു. ബിജെപി മുന്‍ പഞ്ചായത്തംഗവും നാടക നടനുമായ കെപിഎസി ലാല്‍ അടക്കം രണ്ടുപേരെ […]
December 26, 2023

നവകേരള സദസ്സിൽ ലഭിച്ചത് ആറ് ലക്ഷത്തിലധികം പരാതികൾ, പ­​രി­​ഹ­​രി­​ക്കാ​ന്‍ സ്‌­​പെ­​ഷ​ല്‍ ഓ­​ഫീ­​സ​ര്‍­​മാ­​രെ നി­​യ­​മി​ച്ചേ​ക്കും

തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമായി എല്ലാ ജില്ലകളില്‍ നിന്നായി സംസ്ഥാന സർക്കാരിന് മുന്നിലേക്ക് വന്നത് ആറ് ലക്ഷത്തോളം പരാതികൾ. എറണാകുളത്തെ പര്യടനം പൂർത്തിയാകാത്തത് കൊണ്ട് കണക്ക് പൂർണ്ണമായിട്ടില്ല. ലഭിച്ച പരാതികളില്‍ എത്രയെണ്ണം തീർപ്പാക്കി എന്ന കണക്കും […]
December 26, 2023

ശ​ബ​രി​മ​ല​യി​ല്‍ ട്രാ​ക്ട​ര്‍ മ­​റി​ഞ്ഞ് അ­​പ­​ക​ടം; ഏഴ് പേ​ര്‍­​ക്ക് പ­​രി­​ക്ക്

പത്തനംതിട്ട: ശബരിമലയിൽ ട്രാക്ടർ മറിഞ്ഞ് അപകടം. പാണ്ടി താവളത്തിന് സമീപമുള്ള മാഗുംണ്ട അയ്യപ്പ നിലയത്തിന് മുൻപിലാണ് അരി കയറ്റി വന്ന ട്രാക്ടർ മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ അടക്കം എട്ടുപേരായിരുന്നു […]
December 26, 2023

‘ശബരിമലയിലെ പ്രതിഷേധം ആസൂത്രിതം, പിന്നിൽ സംഘ് പരിവാറും യു.ഡി.എഫും’; ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ പ്രതിഷേധം ആസൂത്രിതമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. ഇതിലും കൂടുതൽ ഭക്തർ നേരത്തെയും ശബരിമലയിൽ വന്നിട്ടുണ്ട്. മണിക്കൂറുകൾ ക്യൂ നിന്നിട്ടും അന്നൊന്നും ആരും പ്രതിഷേധിക്കുന്നത് കണ്ടിട്ടില്ല. ഇപ്പോഴത്തെ പ്രതിഷേധത്തിന് പിന്നിൽ യുഡിഎഫും സംഘപരിവാറും ആകാമെന്നും […]
December 26, 2023

മോ​ദി വ​ന്ന് മ​ത്സ​രി​ച്ചാ​ലും തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്നെ തോ​ല്‍​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് ശ​ശി ത​രൂ​ര്‍

തി­​രു­​വ­​ന­​ന്ത­​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ന­​രേ​ന്ദ്ര​മോ​ദി വ​ന്ന് മ​ത്സ​രി​ച്ചാ​ലും ത​ന്നെ തോ​ല്‍​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും എംപിയുമായ ശ​ശി ത​രൂ​ര്‍. ജ­​ന­​ങ്ങ​ള്‍ ത­​ന്‍റെ സേ​വ­​നം ക­​ണ്ടി­​ട്ടു​ണ്ട്. ജ­​ന­​ത്തി­​ന് മ­​തി­​യാ­​യെ­​ങ്കി​ല്‍ എം­​പി­​യെ മാ­​റ്റാ​ന്‍ അ­​വ​ര്‍­​ക്ക് അ­​വ­​കാ­​ശ­​മു­​ണ്ടെ​ന്നും ത­​രൂ​ര്‍ പ്ര­​തി­​ക­​രി​ച്ചു. ഇ­​ത്ത­​വ­​ണ­​യും തി­​രു­​വ­​ന­​ന്ത­​പു​ര­​ത്ത് […]
December 26, 2023

തലശേരി സ്റ്റേഡിയത്തില്‍ പന്തല്‍ ജോലിക്കെത്തിയ യുവാവ് ജലസംഭരണിയില്‍ വീണ് മരിച്ചനിലയിൽ

കണ്ണൂര്‍: തലശേരി സ്റ്റേഡിയത്തില്‍ പന്തല്‍ ജോലിക്കെത്തിയ യുവാവ് മൂടിയില്ലാത്ത ജലസംഭരണിയില്‍ വീണ് മരിച്ചനിലയിൽ. പാനൂര്‍ പാറാട് നൂഞ്ഞമ്പ്രം സജിന്‍ കുമാര്‍ (24) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. സ്റ്റേഡിയത്തില്‍ സുരക്ഷയുടെ ഭാഗമായി ഒരുക്കിയിരുന്ന ജലസംഭരണിയിലാണ് […]
December 26, 2023

തിരുവൈരാണിക്കുളം നടതുറപ്പ് ഉത്സവം ഇന്നുമുതല്‍, വൈകീട്ട് തിരുവാഭരണ ഘോഷയാത്ര

കൊച്ചി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വതീദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ധനുമാസത്തിലെ തിരുവാതിരനാള്‍ മുതല്‍ 12 ദിവസമാണ് ക്ഷേത്രത്തില്‍ നടതുറപ്പ് മഹോത്സവം ആഘോഷിക്കുന്നത്. നടതുറപ്പുത്സവത്തിന് പ്രാരംഭം കുറിച്ചുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകീട്ട് 4.30ന് […]
December 26, 2023

ശബരിമലയില്‍ വന്‍ഭക്തജനത്തിരക്ക്, 15 മണിക്കൂറോളം നീണ്ട് ക്യൂ, കടുത്ത നിയന്ത്രണം 

പത്തനംതിട്ട:  മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമലയില്‍ വന്‍ഭക്തജനത്തിരക്ക് . 15 മണിക്കൂര്‍ കാത്തുനിന്നാണ് ഭക്തര്‍ ദര്‍ശനം നടത്തുന്നത്. അപ്പാച്ചിമേട് മുതല്‍ നടപ്പന്തല്‍ വരെ നീണ്ടനിരയാണ്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ ഇന്നും നാളെയും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  […]