Kerala Mirror

December 24, 2023

തി­​രു­​വ­​ന­​ന്ത­​പു​ര­​ത്ത് മ­​ണ്ണി­​ടി­​ഞ്ഞ് വീ­​ണ് അ­​പ​ക​ടം; ര­​ണ്ട് തൊ­​ഴി­​ലാ­​ളി­​ക​ള്‍ കു­​ടു​ങ്ങി; ഒ­​രാ­​ളുടെ നില ഗുരുതരം

തി­​രു­​വ­​ന­​ന്ത­​പു​രം: ശ്രീ­​കാ­​ര്യ­​ത്ത് ഡ്രെ­​യി­​നേ­​ജ് കു­​ഴി­​യെ​ടു­​ക്കു­​ന്ന­​തി­​നി​ടെ മ­​ണ്ണി­​ടി­​ഞ്ഞ് വീ­​ണ് ര­​ണ്ട് തൊ­​ഴി­​ലാ­​ളി­​ക​ള്‍ കു­​ടു­​ങ്ങി. ഒ­​രാ­​ളെ ഫ​യ​ര്‍­​ഫോ­​ഴ്‌­​സ് എ­​ത്തി പു­​റ­​ത്തെ­​ടു​ത്തു. ഇ­​യാ­​ളു­​ടെ നി­​ല ഗു­​രു­​ത­​ര­​മാ­​ണ്. ഇ­​ത­​ര­​സം​സ്ഥാ​ന തൊ­​ഴി­​ലാ­​ളി​യാ­​യ മ­​റ്റേ­​യാ­​ളെ ര­​ക്ഷ­​പെടു­​ത്താ­​നു­​ള്ള ശ്ര­​മം തു­​ട­​രു­​ക­​യാ­​ണ്.ഇ­​ന്ന് രാ­​വി­​ലെ­​യാ­​ണ് അ­​പ​ക​ടം. മടത്തുനടയിൽ ഇന്നു […]
December 24, 2023

മുള്‍ക്കിരീടമായിരുന്നില്ല, വെല്ലുവിളിയുള്ള വകുപ്പ് ഏറ്റെടുത്ത് മുന്നോട്ടു പോകുമ്പോഴല്ലേ നല്ല മന്ത്രിയാകുക? ആന്റണി രാജു

തിരുവനന്തപുരം: ചാരിതാര്‍ത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ഗതാഗത  മന്ത്രി ആന്റണി രാജു. മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടരവര്‍ഷക്കാലം നല്‍കിയ പിന്തുണയ്ക്ക് എല്ലാവരോടും നന്ദി അറിയിക്കുന്നു. ഇനി എംഎല്‍എയായി ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും ആന്റണി […]
December 24, 2023

പ്രതിപക്ഷ നേതാവിനെ അപായപ്പെടുത്താന്‍ ശ്രമം; കെപിസിസി മാര്‍ച്ച് സംഘര്‍ഷത്തില്‍ പൊലീസിനെതിരെ അവകാശ ലംഘന നോട്ടീസ്

തിരുവനന്തപുരം: കെപിസിസി മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് നടപടിക്കെതിരെ അവകാശ ലംഘന നോട്ടീസ്. എപി അനില്‍കുമാര്‍ എംഎല്‍എയാണ് സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും, വിഡി സതീശനും ഉള്‍പ്പെടെ പ്രതികളാണ്. […]
December 24, 2023

കോഴിക്കോട്- ബം​ഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സർവീസ് ജനുവരി 16 മുതൽ

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്- ബം​ഗളൂരു റൂട്ടിൽ പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. ജനുവരി 16 മുതലാണ് സർവീസ്. ബം​ഗളൂരുവിൽ നിന്നു വൈകീട്ട് 6.45നു പുറപ്പെടുന്ന വിമാനം 7.45നു കോഴിക്കോട്ടെത്തും. മടക്ക വിമാനം കോഴിക്കോട്ടു […]
December 24, 2023

വൈദ്യുതി ഇന്ധന സർചാർജ്ജ് : പൊതുതെളിവെടുപ്പ് ഡിസംബർ 28 ന്

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോർഡ്, 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും, കമ്മീഷൻ അംഗീകരിച്ച ഇന്ധന ചെലവിനേക്കാൾ ഇന്ധന വിലയിലുണ്ടായ വർദ്ധനവ് മൂലമുണ്ടായ അധികബാധ്യത ഇന്ധന സർചാർജ്ജായി ഉപഭോക്താക്കളിൽ നിന്നും […]
December 24, 2023

‘നവ കേരള ബസ് വാടകയ്ക്ക് വേണം’- കെഎസ്ആർടിസിയിൽ അപേക്ഷ

കണ്ണൂർ: നവ കേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച് ശ്രദ്ധേയമായ ബസ് വാടകയ്ക്ക് നൽകണമെന്നു ആവശ്യപ്പെട്ട് കെഎസ്ആർടിസിയിൽ അപേക്ഷ. സോഷ്യലിസ്റ്റ് പാർട്ടിയാണ് അപേക്ഷ നൽകിയത്. ബസ് വിട്ടു നൽകണമെന്നു ആവശ്യപ്പെട്ട് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി […]
December 24, 2023

ക്രമസമാധാന പ്രശ്‌നം; ക്രിസ്മസ് ദിനത്തിലും സെന്റ് മേരീസ് ബസിലിക്ക തുറക്കില്ല  

കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി നാളെ ക്രിസ്മസ് ദിനത്തിലും തുറക്കില്ല. ഏകി​കൃത കുർബാന അർപ്പിക്കാനുള്ള സമാധാന അന്തരീക്ഷമുണ്ടാകുന്നതു വരെ പള്ളി അടഞ്ഞു കിടക്കുമെന്ന് അഡ്‌മിനിസ്‌ട്രേറ്റർ ആന്റണി പുതുവേൽ വ്യക്തമാക്കി.  കുർബാന തർക്കത്തെ തുടർന്ന് […]
December 24, 2023

ഒ­​രു കോ­​ടി രൂ­​പ ന​ഷ്ട­​പ­​രി­​ഹാ­​രം വേ​ണം; ഹൈ­​ക്കോ­​ട­​തി­​യെ സ­​മീ­​പി­​ക്കാ­​നൊ­​രു­​ങ്ങി ഹ​ര്‍​ഷി­​ന സ­​മ­​ര­​സ­​മി­​തി

കൊ​ച്ചി: പ്ര­​സ­​വ­​ശ­​സ്­​ത്ര­​ക്രി­​യ­​യ്­​ക്കി­​ടെ വ­​യ­​റ്റി​ല്‍ ശ­​സ്­​ത്ര­​ക്രി­​യ ഉ­​പ­​ക​ര­​ണം കു­​ടു​ങ്ങി­​യ സം­​ഭ­​വ­​ത്തി​ല്‍ ഹ​ര്‍​ഷി­​ന സ­​മ­​ര­​സ­​മി­​തി ഹൈ­​ക്കോ­​ട­​തി­​യെ സ­​മീ­​പി­​ക്കും. ഒ­​രു കോ­​ടി രൂ­​പ ന​ഷ്ട­​പ­​രി­​ഹാ­​രം ന​ല്‍­​ക­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ടാ​കും ഹ​ര്‍­​ജി ന​ല്‍­​കു­​ക.കേ­​സി​ല്‍ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച ശേ​ഷ​മാ​കും ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കോ­​ട­​തി­​യെ […]