Kerala Mirror

December 23, 2023

സുൽത്താൽ ബത്തേരിയിൽ സ്ത്രീധന പീഡന പരാതിയുമായി അമ്മയും മകളും

കൽപ്പറ്റ : സുത്താൽ ബത്തേരിയിൽ സ്ത്രീധന പീഡന പരാതിയുമായി അമ്മയും മകളും. വിവാഹ മോചനം നേടാതെ ഭർത്താവ് രണ്ടാം വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഇരുവരും ഭർതൃവീട്ടിൽ പ്രതിഷേധിച്ചു. പൊലീസ് എത്തിയാണ് ഇരുവരെയും സമാധാനിപ്പിച്ചു മടക്കി അയച്ചത്. […]
December 23, 2023

റേഷന്‍കടകളിലൂടെ കുടിവെള്ളം : സുജലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം : ഭക്ഷ്യ പൊതുവിതരണ വകുപ്പുന്റെ ആഭിമുഖ്യത്തില്‍ ജലവിഭവ കുപ്പിന്റെ സഹകരണത്തോടെ കുറഞ്ഞ നിരക്കില്‍ സംസ്ഥാനത്തെ റേഷന്‍കടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. ഉച്ചയ്ക്ക് 2 മണിയ്ക്ക് തിരുവനന്തപുരം തൈക്കാട്, ഗവ. […]
December 23, 2023

ചിദംബരം ചെയർമാൻ, ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മാനിഫെസ്റ്റോ കമ്മിറ്റി രൂപീകരിച്ച് കോൺഗ്രസ്

ന്യൂഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മാനിഫെസ്റ്റോ കമ്മിറ്റിയെ കോൺഗ്രസ് രൂപീകരിച്ചു. പി ചിദംബരത്തെ കമ്മിറ്റി ചെയർമാനായും ടി.എസ് സിംഗ് ദേവിനെ കമ്മിറ്റി കൺവീനറായും നിയമിച്ചു. പ്രിയങ്ക ഗാന്ധി, ശശി തരൂർ, സിദ്ധരാമയ്യ, ജയറാം രമേഷ് എന്നിവരടങ്ങുന്ന […]
December 23, 2023

ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിമാര്‍; അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതില്‍ അന്തിമതീരുമാനം നാളെ. ഇതു സംബന്ധിച്ച് ഇടത് മുന്നണിയോഗത്തില്‍ പ്രഖ്യാപനമുണ്ടായേക്കും. സത്യപ്രതിജ്ഞ 29ന് നടക്കുമെന്നാണ് വിവരം.  രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (ബി) […]
December 23, 2023

ലോക്സഭാ തെരഞ്ഞെടുപ്പ് : ബിജെപി നേതൃയോഗം ഇന്ന് ഡൽഹിയിൽ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ബിജെപി നേതൃയോഗം ഇന്ന് ഡൽഹിയിൽ. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ നേതൃത്വത്തിലാണ് യോഗം. സംസ്ഥാന അധ്യക്ഷന്മാർ, ദേശീയ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കൂടാതെ കഴിഞ്ഞ അഞ്ചു […]
December 23, 2023

ഡി.ജി.പിയുടെ ഔദ്യോഗിക വസതിയിലെ മഹിളാ മോർച്ച പ്രതിഷേധത്തിൽ നടപടി ; മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ഡി.ജി.പിയുടെ ഔദ്യോഗിക വസതിയിലെ മഹിളാ മോർച്ച പ്രതിഷേധത്തിൽ നടപടി. സുരക്ഷാ ചുമതലയുണ്ടായിരുന്ന മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.പരാതി നൽകാനെന്ന വ്യാജേന എത്തിയവരെ തിരിച്ചറിഞ്ഞില്ലെന്നും ഗേറ്റ് തുറന്നു കൊടുത്തത് തെറ്റായ നടപടിയാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെന്‍ഷന്‍. […]
December 23, 2023

കെ.പി.സി.സിയുടെ ഡിജിപി ഓഫീസ് മാര്‍ച്ച് ഇന്ന്, കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസും സി.പി.എമ്മും ആക്രമണം അഴിച്ചുവിടുന്നു എന്ന് ആരോപിച്ച് കെ.പി.സി.സി നടത്തുന്ന ഡിജിപി ഓഫീസ് മാർച്ച് ഇന്ന്. പ്രതിഷേധ മാര്‍ച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ […]
December 23, 2023

അൾത്താര അഭിമുഖമായി പാതിരാകുർബാന , ക്രിസ്മസിന് സെന്റ് മേരീസ് ബസലിക്ക തുറക്കാൻ ധാരണ

കൊച്ചി : മാർപാപ്പയുടെ നിർദേശത്തിനനുസരിച്ച് ക്രിസ്‌മസിന്‌ പാതിരാകുർബാന അൾത്താര അഭിമുഖമായി നടത്തി സെന്റ്‌ മേരീസ്‌ ബസിലിക്ക തുറക്കാൻ വൈദികർ ധാരണയായി. ക്രിസ്‌മസ്‌ ദിനത്തിലെ മറ്റു കുർബാനകളെല്ലാം പഴയതുപോലെ ജനാഭിമുഖമായി  നടത്താനുമാണ്‌ തീരുമാനം. ഇത്‌ നടപ്പാക്കാൻ അൽമായ […]
December 23, 2023

കറുകുറ്റി തീപിടിത്തം; കെട്ടിടത്തിൽ കുടുങ്ങിയ ജീവനക്കാരൻ മരിച്ചു

കൊച്ചി: എറണാകുളം കറുകുറ്റിയിലെ മൂന്ന് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ കെട്ടിടത്തിൽ കുടുങ്ങിയയാൾ മരിച്ചു. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ന്യൂ ഇയർ കമ്പനീസ് ജീവനക്കാരൻ കരയാംപറമ്പ് സ്വദേശി ബാബുവാണ് മരിച്ചത്. തീപിടിത്തമുണ്ടായ ഉടനെ മറ്റ് ജീവനക്കാർ ഇറങ്ങിഓടിയെങ്കിലും ബാബുവിന് […]