Kerala Mirror

December 22, 2023

മും​ബൈ​യി​ൽ ജ​നു​വ​രി 18 വ​രെ നി​രോ​ധ​നാ​ജ്ഞ

മും​ബൈ: ര​ഹ​സ്വാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്നു​ള്ള മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്ന് ജ​നു​വ​രി 18 വ​രെ മും​ബൈ ന​ഗ​ര​ത്തി​ൽ നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി.ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​സ​മ‌​യ​ങ്ങ​ളി​ൽ ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത‌‌​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ‌​ടി​സ്ഥാ​ന​ത്തി​ലാ​ണ് മും​ബൈ ന​ഗ​ര​ത്തി​ൽ നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി‌​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തു​പ്ര​കാ​രം പൊ​തു​നി​ര​ത്തു​ക​ളി​ൽ […]
December 22, 2023

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; 64കാരന് 18 വർഷം തടവ്

കോട്ടയം: കറുകച്ചാലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ വയോധികനു 18 വർഷം തടവ്. കൂത്രപ്പള്ളി സ്വദേശി ജോർജ് വർ​ഗീസ് (64) നെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.  തടവിനൊപ്പം 90,000 രൂപ പിഴയും ഒടുക്കണം. […]
December 22, 2023

സഞ്ജു പ്ലെയര്‍ ഓഫ് ദ് മാച്ച്, ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യക്ക് ഏകദിന പരമ്പര 

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് 78 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 45.5 ഓവറില്‍ 218ന് റണ്‍സിന് എല്ലാവും പുറത്തായി. 81 റണ്‍സ് നേടിയ ടോണി ഡെ […]