ന്യൂഡല്‍ഹി : അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയാണ് സര്‍ക്കാര്‍ ആദ്യം ക്ഷണിച്ചത്. എന്നാല്‍ ജനുവരിയില്‍ ഇന്ത്യയിലേക്ക് വരുന്നതില്‍ ബൈഡന്‍ […]
കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ കൂടി 46,400 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 25 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5800 രൂപ. ഇന്നലെ സ്വര്‍ണ വില മാറ്റമില്ലാതെ […]
ന്യൂഡൽഹി: കരിയർ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച ഗുസ്തി താരം സാക്ഷി മാലികുമായി കേന്ദ്രസർക്കാർ ചർച്ച നടത്തിയേക്കും. കായികമന്ത്രി അനുരാഗ് ഠാക്കൂർ താരങ്ങളുമായി ചർച്ച നടത്തുമെന്നാണ് വിവരം. ആരോപണവിധേയനായ ബ്രിജ് ഭൂഷൺ സിങ്ങിന്റെ പാനൽ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ […]
പത്തനംതിട്ട : ഭാര്യയെയും കുഞ്ഞിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നടുകുന്ന് സ്വദേശി രൂപേഷ് ആണ് മരിച്ചത്. സ്വയം തീകൊളുത്തി ഇയാള്‍ ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പത്തനാപുരം നടുകുന്നില്‍ ആണ് സംഭവം. ആക്രമണത്തില്‍ സാരമായി […]
തിരുവനന്തപുരം: നവകേരള സദസിന്റെ പ്രഭാതയോഗത്തിൽ പങ്കെടുത്ത് ഹിന്ദു ഐക്യവേദി നേതാവും. ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡൻ്റ് കൃഷ്ണകുമാറാണ് തിരുവനന്തപുരം കാട്ടാക്കടയിൽ പ്രഭാതയോഗത്തിൽ പങ്കെടുത്തത്. തൈയ്ക്കാട് അയ്യാ ഗുരുസ്വാമി ധർമ്മപരിഷത്തിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് കൃഷ്ണകുമാർ. […]
തിരുവനന്തപുരം: ജാതീയ പരാമര്‍ശത്തില്‍ നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിനെതിരെ പരാതി. സാമൂഹ്യപ്രവര്‍ത്തകയാണ് ധന്യാ രാമനാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ധന്യ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ജാതിവ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിയിലുള്ളവര്‍ക്ക് […]
പത്തനംതിട്ട: ശബരിമലയിൽ കുട്ടികൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സ്‌പെഷ്യൽ ഓഫീസറും കൊച്ചി ഡി.സി.പിയുമായ കെ.എസ് സുദർശൻ. സ്‌കൂൾ അവധിക്കാലത്ത് കൂടുതൽ കുട്ടികൾ എത്തുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. 10 ഇൻസ്‌പെക്ടർമാർക്ക് കീഴിൽ 1400ൽ കൂടുതൽ പൊലീസുകാരെയാണ് ശബരിമലയിലും […]