Kerala Mirror

December 21, 2023

മുല്ലപ്പെരിയാര്‍ : ജലനിരപ്പ് 140 അടിയില്‍; തമിഴ്നാട് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലെത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് ജലനിരപ്പ് 140 അടിയിലെത്തിയത്. ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. […]
December 21, 2023

ബസിന് മുന്നിലുള്ളവരെ രക്ഷിക്കുകയാണ് ചെയ്തത്,’ കരിങ്കൊടി പ്രതിഷേധക്കാർക്ക് നേരെ നടന്നത് ജീവൻ രക്ഷാപ്രവർത്തനം തന്നെ: ആവർത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കരിങ്കൊടി കാട്ടിയ പ്രതിഷേധക്കാര്‍ക്കെതിരെ നടന്നത് ജീവൻ രക്ഷാപ്രവർത്തനം തന്നെയാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന്റെ ഭാഗാമായി തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസിന് മുന്നിലുള്ളവരെ രക്ഷിക്കുക തന്നെയാണ് ചെയ്തത്. ബസിനു […]
December 21, 2023

അനധികൃത സ്വത്ത്: തമിഴ്‌നാട് മന്ത്രി പൊന്മുടിക്കും ഭാര്യയ്ക്കും മൂന്നു വര്‍ഷം തടവ്, 50 ലക്ഷം പിഴ

ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിക്കും ഭാര്യയ്ക്കും മൂന്നു വര്‍ഷം തടവു ശിക്ഷ. ഇരുവരും അന്‍പതു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പൊന്മുടിയെ […]
December 21, 2023

പെന്‍ഷന്‍ നല്‍കിയേ തീരൂ, മറിയക്കുട്ടിയുടെ ഹർജിയിൽ നാളെ കേന്ദ്ര സംസ്ഥാന സർക്കാറുകൾ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വിധവാ പെന്‍ഷന്‍ മുടങ്ങിയെന്നു ചൂണ്ടിക്കാട്ടി അടിമാലി പഞ്ചായത്തിലെ എഴുപത്തിയെട്ടുകാരിയായ മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പണമില്ലാത്തതിനാല്‍ ആഘോഷങ്ങള്‍ മുടങ്ങുന്നില്ലല്ലോ എന്നു വിമര്‍ശിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദന്‍ നാളെ […]
December 21, 2023

മൂ​ല​മ​റ്റ​ത്ത് മാ​താ​പി​താ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

ഇ​ടു​ക്കി: മൂ​ല​മ​റ്റ​ത്ത് മാ​താ​പി​താ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ മ​ക​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ല​മ​റ്റം ചേ​റാ​ടി കീ​രി​യാ​നി​ക്ക​ൽ അ​ജേ​ഷി​നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു സ​മീ​പ​ത്തെ ന​ച്ചാ​ർ​പു​ഴ​യി​ലെ കു​റു​ങ്ക​യം ഭാ​ഗ​ത്ത് മ​ര​ത്തി​ൽ തൂ​ങ്ങി​യ​നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച​യാ​ണ് അ​ജേ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ […]
December 21, 2023

സെക്രട്ടേറിയറ്റിലെ യൂത്ത് കോൺഗ്രസ് അക്രമ സമരം : രണ്ടരലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് പൊലീസ്‌

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് സമരത്തിൽ രണ്ടരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പൊലീസ്. വിവിധ എഫ്.ഐ.ആറുകളിൽ രജിസ്റ്റർ ചെയ്ത കണക്കാണിത്.പൊലിസിന്റെ മൂന്ന് വാഹനങ്ങൾക്ക് സമരത്തിൽ നാശനഷ്ടമുണ്ടായി. ലാത്തിയും ഫൈബർ ഷീൽഡും ഉൾപ്പെടെയുള്ള വസ്തുക്കൾക്കും നാശനഷ്ടം സംഭവിച്ചു. പ്രതികൾക്കെതിരെ […]
December 21, 2023

കാ​ലി​ക്കറ്റ് സ​ർ​വ​ക​ലാ​ശാ​ല സം​ഘ​പ​രി​വാ​ർ അ​നു​കൂ​ലി​ക​ളായ സെ​ന​റ്റ് അം​ഗ​ങ്ങ​ളെ ത​ട​ഞ്ഞ് എ​സ്എ​ഫ്ഐ

മ​ല​പ്പു​റം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് യോ​ഗ​ത്തി​നെ​ത്തി​യ അം​ഗ​ങ്ങ​ളെ ത​ട​ഞ്ഞ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ. അ​ഞ്ചം​ഗ​ങ്ങ​ളെ ത​ട​ഞ്ഞ പ്ര​വ​ർ​ത്ത​ക​ർ അ​വ​രെ ക​വാ​ട​ത്തി​ലേ​ക്ക് ക​യ​റ്റി​വി​ട്ടി​ല്ല. സം​ഘ​പ​രി​വാ​ർ അ​നു​കൂ​ലി​ക​ളാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​വ​രെ ത​ട​ഞ്ഞ​ത്. അ​തേ​സ​മ​യം, യു​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ളാ​യ സെ​ന​റ്റ് അം​ഗ​ങ്ങ​ളെ ക​ട​ത്തി​വി​ട്ടു. […]
December 21, 2023

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിന് സോണിയ ഗാന്ധിക്കും ഖാർഗെക്കും ക്ഷണം

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിന് സോണിയ ഗാന്ധിക്കും ക്ഷണം. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്​റ്റ് അധികൃതരാണ് സോണിയ ഗാന്ധിയെ ക്ഷണിച്ചത്. കോൺഗ്രസ്​ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ […]
December 21, 2023

പാർലമെന്റിലെ അതിക്രമം: കർണാടക സ്വദേശിയായ എൻജിനീയർ അറസ്റ്റിൽ

ന്യൂഡൽഹി: പാർലമെന്റിനകത്ത് അതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ കൂടി ഡൽഹി പൊലീസിന്റെ പിടിയിലായി. കർണാടക ബാഗൽകോട്ട് സ്വദേശിയും സോഫ്റ്റ്​വെയർ എൻജിനീയറുമായ സായ് കൃഷ്ണ ജഗലിയാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി അറസ്റ്റിലായ ഇ​യാളെ ഡൽഹിയിലെത്തിച്ചു. ലോക്സഭക്കകത്ത് അതിക്രമിച്ച് […]