Kerala Mirror

December 20, 2023

ലാലുവിനും നിതീഷിനും അതൃപ്തി,പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഖാര്‍ഗെയുടെ പേര് ഉയര്‍ന്നതില്‍ ഇന്‍ഡ്യ മുന്നണിയില്‍ ഭിന്നത

ന്യൂ​ഡ​ല്‍​ഹി: മല്ലികാർജുൻ ഖാർഗയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർന്നതിൽ ഇൻഡ്യ മുന്നണിയിൽ ഭിന്നത . ലാലു പ്രസാദ് യാദവിനും നിതീഷ് കുമാറിനും അതൃപ്തി എന്ന സൂചന. യോഗം അവസാനിക്കാൻ കാത്തുനിൽക്കാതെ ഇരു നേതാക്കളും നേരത്തെ മടങ്ങി. […]
December 20, 2023

ന​വ​കേ​ര​ള സ​ദ​സ് ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടേ​യും മ​ന്ത്രി​മാ​രു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ന‌​ട​ത്തു​ന്ന ന​വ​കേ​ര​ള സ​ദ​സ് ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കും. ഇ​ന്ന​ത്തെ ന​വ​കേ​ര​ള സ​ദ​സി​ന് മു​ൻ​പ് മ​ന്ത്രി​സ​ഭാ യോ​ഗം ചേ​ർ​ന്ന ശേ​ഷം ഇ​ര​വി​പു​രം മ​ണ്ഡ​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രു​മെ​ത്തും. പി​ന്നീ​ട് ച​ട​യ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട […]
December 20, 2023

‌ക​രി​ങ്കൊ​ടി​ക്ക് മ​ർ​ദ​നം; പൊലീസ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ഇ​ന്ന് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി കാ​ണി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സും മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​നും സി​പി​എം പ്ര​വ​ർ​ത്ത​ക​രും മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പൊലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തും. 564 സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ന​ട​ത്തു​ന്ന […]
December 20, 2023

ടെ​ലി​കോം നെ​റ്റ്‌​വ​ർ​ക്കു​ക​ൾ സ​ർ​ക്കാ​രി​ന് പി​ടി​ച്ചെ​ടു​ക്കാം; ക​ര​ട് ബി​ൽ ലോ​ക്സ​ഭ​യി​ൽ

ന്യൂ​ഡ​ൽ​ഹി: പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് ടെ​ലി​കോം നെ​റ്റ്‌​വ​ർ​ക്കു​ക​ൾ സ​ർ​ക്കാ​രു​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി പി​ടി​ച്ചെ​ടു​ക്കാ​മെ​ന്ന് 2023ലെ ​ടെ​ലി ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ക​ര​ട് ബി​ൽ. കേ​ന്ദ്ര വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ബി​ൽ ദു​ര​ന്ത നി​വാ​ര​ണം […]
December 20, 2023

കൂടുതൽ പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്യാൻ സാധ്യത, പാർലമെന്‍റിൽ ഇന്ന് ക്രിമിനൽ നിയമഭേദഗതി ബില്ലിൽ ചർച്ച

ന്യൂ​ഡ​ൽ​ഹി: പ്രതിപക്ഷ അംഗങ്ങൾക്ക് എതിരായ കൂട്ട നടപടിക്ക് ശേഷം പാർലമെന്‍റിലെ ഇരുസഭകളും ഇന്നും ചേരും. ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന മൂന്ന് ബില്ലുകളിൽ ലോക്സഭയിൽ ഇന്നും ചർച്ച തുടരും. സഭയിലെ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് രാജ്യസഭയിൽ ഇന്ന് കൂടുതൽ […]
December 20, 2023

നീതി തേടി വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്; ഡിജിപിയെ കാണും

കൊച്ചി: വണ്ടിപ്പെരിയാര്‍ കേസില്‍ നീതി തേടി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്. പ്രതി അര്‍ജുനെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. കേസില്‍ സര്‍ക്കാര്‍ നല്‍കുന്ന അപ്പീലിലും കുടുംബം […]
December 20, 2023

കോവിഡ് വ്യാപനം: കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്, കേരളം മുന്‍കരുതലുകളുടെ റിപ്പോര്‍ട്ട് നല്‍കും  

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ച അടിയന്തരയോഗത്തില്‍ സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് നല്‍കും. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍, മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയവ യോഗം വിലയിരുത്തും. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ […]
December 20, 2023

കോവിഡ്: ദക്ഷിണ കന്നഡയിലും കുടകിലും കേരള അതിര്‍ത്തികളില്‍ പനി പരിശോധന

ബംഗളൂരു: കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ദക്ഷിണ കന്നഡ, കുടക് ജില്ലകളിലെ കേരള അതിര്‍ത്തികളില്‍ കര്‍ണാടക പനി പരിശോധന നിര്‍ബന്ധമാക്കി. അതേസമയം കോവിഡിന്റെ പേരില്‍ ഇരു സംസ്ഥാനങ്ങളിലേക്കും തിരിച്ചും സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.  കുടകില്‍ […]
December 20, 2023

ഉത്സവകാല വിപണി ഇടപെടലിന്‌ 75 കോടി,എല്ലാ ജില്ലയിലും കൺസ്യൂമർ ഫെഡ്‌ ക്രിസ്‌മസ്‌, പുതുവത്സര ചന്തകൾ

തിരുവനന്തപുരം: കൺസ്യൂമർ ഫെഡ്‌ എല്ലാ ജില്ലയിലും ക്രിസ്‌മസ്‌, പുതുവത്സര ചന്തകൾ ആരംഭിക്കും. ഇതിനായി സർക്കാർ സഹായമായി 1.34 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നിത്യോപയോഗ സാധനങ്ങൾ വിലക്കുറച്ച്‌ വിതരണം ചെയ്യാൻ […]