Kerala Mirror

December 20, 2023

ക്രിസ്‌മസ് തിരക്ക് പരി​ഗണിച്ച് ജനശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് അധിക കോച്ചുകള്‍

തിരുവനന്തപുരം : ക്രിസ്‌മസ് തിരക്ക് പരി​ഗണിച്ച് ജനശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ചു. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്‌ (12076), കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്‌(12075)കള്‍ക്ക് ഡിസംബര്‍ 22, 23, 24, 25 തീയതികളിലാണ് അധിക […]
December 20, 2023

സതീശന്‍റെ അത്ര ധൈര്യമില്ല ; മഹാരാജാവല്ല, ഞങ്ങൾ ജനങ്ങളുടെ ദാസൻമാരാണ് : മുഖ്യമന്ത്രി

തിരുവനന്തപുരം : ഭീരുവായ മുഖ്യമന്ത്രി എന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയിൽ പരിഹാസവുമായി പിണറായി വിജയൻ. തനിക്ക് സതീശന്‍റെ അത്ര ധൈര്യമില്ലെന്നായിരുന്നു മറുപടി. തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാൽ അറിയാമെന്നും പിണറായി […]
December 20, 2023

വിഡി സതീശനെ മുന്നിൽ നാണത്തിന് കയ്യും കാലും ജീവനുമുണ്ടെങ്കിൽ അത് പിന്നിലേക്ക് മാറി നിൽക്കും : മന്ത്രി റിയാസ്

തിരുവനന്തപുരം : നാണത്തിന് കയ്യും കാലും ജീവനുമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ മുന്നിൽ നിർത്തി അത് പിന്നിലേക്ക് മാറി നിൽക്കുമെന്ന് മന്ത്രി റിയാസ്. ഇത്തരത്തിൽ സെക്രട്ടേറിയറ്റിലേക്ക് ഒരു സമരം നയിക്കുന്നത് അദ്ദേഹത്തിന്റെ ആദ്യത്തെ അനുഭവമായിരിക്കാം. […]
December 20, 2023

അങ്കമാലി മഞ്ഞപ്രയിൽ വിരണ്ടോ‌ടിയ പോത്തിന്റെ പരാക്രമം ; ബൈക്ക് യാത്രികൻ ഉൾപ്പടെ ആറ് പേർക്ക് പരിക്ക്

കൊച്ചി : അങ്കമാലി മഞ്ഞപ്രയിൽ വിരണ്ടോ‌ടിയ പോത്തിന്റെ പരാക്രമം. ബൈക്ക് യാത്രികൻ ഉൾപ്പടെ ആറ് പേർക്ക് പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു. കൂടാതെ പിടിച്ചു കെട്ടാനെത്തിയ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനേയും പോത്ത് കുത്തി. വിരണ്ടോടിയ പോത്ത് എയർപോർട്ട് മറ്റൂർ […]
December 20, 2023

മുക്കത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് : മുക്കത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പാലക്കാട് ചിമ്പുക്കാട്ട് സ്വദേശി ഷജിൽ ആണ് മരിച്ചത്. വൈകുന്നേരം മൂന്ന് മണിയോടെ എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലാണ് അപകടം […]
December 20, 2023

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കായി ഭൂമിയേറ്റെടുക്കാൻ സർക്കാർ അനുമതി

തിരുവനന്തപുരം : ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കായി ഭൂമിയേറ്റെടുക്കാൻ സർക്കാർ അനുമതി. എരുമേലി സൗത്ത്, മണിമല എന്നീ വില്ലേജുകളിലെ 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. സാമൂഹികാഘാത പഠനത്തിന്റെയും ജില്ലാ കളക്ടറുടെ റിപോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കുന്നത്. […]
December 20, 2023

എറണാകുളം നോര്‍ത്ത് പാലത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊച്ചി : എറണാകുളം നോര്‍ത്ത് പാലത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് റിപ്പോർട്ട്.  വൈകുന്നേരത്തോടെയാണ് സംഭവം. മാരുതി കാര്‍ ആണ് കത്തിയത്. സക്കറിയ എന്ന വ്യക്തിയാണ് കാര്‍ ഓടിച്ചിരുന്നത്. […]
December 20, 2023

ഈ വർഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ഈ വർഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കറിന് അർജുന പുരസ്‌കാരം. 26 പേരടങ്ങുന്ന അർജുന പുരസ്കാര പട്ടികയിൽ ഇടം നേടിയ ഏക മലയാളിയാണ് ശ്രീശങ്കർ. […]
December 20, 2023

ക്രിമിനൽ ഭേദ​ഗതി ബില്ലുകൾക്ക് ലോക്‌സഭയിൽ അംഗീകാരം

ന്യൂഡല്‍ഹി : രാജ്യത്തെ ക്രിമിനൽ നിയമം പൊളിച്ചെഴുതുന്ന സുപ്രധാന ബില്ലുകൾക്ക് ലോക്സഭയിൽ അം​ഗീകാരം. ഭാരതീയ ന്യായ സംഹിത (2023), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (2023), ഭാരതീയ സാക്ഷ്യ ബില്‍ എന്നിവയാണ് ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷ […]