Kerala Mirror

December 19, 2023

ക­​ണ്ണൂ​ര്‍ ചൊ­​ക്ലി­​യി​ല്‍ ഭ​ര്‍­​തൃ­​വീ­​ട്ടി­​ലെ കി­​ണ­​റ്റി​ല്‍ യു​വ­​തി മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തി­​യ സം​ഭ­​വം കൊ­​ല­​പാ­​ത­​കം : ബ­​ന്ധു­​ക്ക​ള്‍

ക­​ണ്ണൂ​ര്‍ : ചൊ­​ക്ലി­​യി​ല്‍ യു​വ­​തി മ­​രി­​ച്ച സം​ഭ­​വം കൊ­​ല­​പാ­​ത­​ക​മെ­​ന്ന ആ­​രോ­​പ­​ണ­​വു­​മാ­​യി ബ­​ന്ധു­​ക്ക​ള്‍. ഭ​ര്‍­​തൃ­​വീ­​ട്ടു­​കാ­​ര്‍ ഷ­​ഫ്‌​ന­​യെ നി­​ര­​ന്ത­​ര­​മാ­​യി പീ­​ഡി­​പ്പി­​ച്ചി­​രു­​ന്നെ​ന്നും കു­​ടും­​ബം ആ­​രോ­​പി​ച്ചു. ക​ഴി­​ഞ്ഞ തി­​ങ്ക­​ളാ­​ഴ്­​ച­​യാ­​ണ് തൊ­​ട്ടി­​ൽപാലം സ്വ­​ദേ­​ശി­​യാ­​യ ഷ­​ഫ്‌­​ന­​യെ ഭ​ര്‍­​തൃ­​വീ­​ട്ടി­​ലെ കി­​ണ­​റ്റി​ല്‍ മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തി­​യ​ത്. പോ­​സ്റ്റ്‌­​മോ​ര്‍­​ട്ടം […]
December 19, 2023

ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്

സെന്റ്‌ജോര്‍ജ്ജ് പാര്‍ക്ക് : ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ദക്ഷിണാഫ്രിക്കയിലെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് മത്സരം. പരമ്പരയില്‍ 1-0നു മുന്നിലുള്ള ഇന്ത്യക്കു അടുത്ത കളി ജയിക്കാനായാല്‍ 2-0 […]
December 19, 2023

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 : എന്തിനും തയ്യാറായി മമത ; ഇന്ത്യാ മുന്നണി യോഗം ഇന്ന്

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇന്ത്യാ മുന്നണി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. അശോക ഹോട്ടലില്‍ വൈകീട്ട് മൂന്നിനാണ് യോഗം. പൊതുതെരഞ്ഞെടുപ്പിലെ സീറ്റു വിഭജനം അടക്കം യോഗത്തില്‍ ചര്‍ച്ചയാകും.  പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടുക […]
December 19, 2023

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് പുറത്ത് വെടിവെപ്പ് ; ഒരാള്‍ കൊല്ലപ്പെട്ടു

പോര്‍ട്ട് ഓഫ് സ്‌പെയിന്‍ : പോര്‍ട്ട് ഓഫ് സ്പെയിനില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹയാത്ത് റീജന്‍സി ഹോട്ടലിന് പുറത്ത് 47 കാരന്‍ വെടിയേറ്റ് മരിച്ചതിന് പിന്നാലെ ടീമിന് കനത്ത സുരക്ഷ. ടീം താമസിക്കുന്ന ഹോട്ടലിന്റെ […]
December 19, 2023

പന്തളത്തു നിന്നും കാണാതായ മൂന്നു വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി

തിരുവനന്തപുരം : പന്തളത്തു നിന്നും കാണാതായ മൂന്നു വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നാണ് ഫോര്‍ട്ട് പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.  മൂന്നുപേരെയും പന്തളം പൊലീസ് ഏറ്റുവാങ്ങി. ബാലാശ്രമത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. 
December 19, 2023

യുവര്‍ ദാല്‍ വില്‍ നോട്ട് കുക്ക് ഹിയര്‍ ; എസ്എഫ്‌ഐ ബാനറില്‍ ട്രോള്‍മഴ

തൃശൂര്‍ : ശ്രീ കേരളവര്‍മ കോളജ് കവാടത്തില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ സ്ഥാപിച്ച ബാനറിനെച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ട്രോള്‍മഴ. ‘നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല’ എന്ന അര്‍ത്ഥം ഉദ്ദേശിച്ച് യുവര്‍ ദാല്‍ വില്‍ നോട്ട് കുക്ക് ഹിയര്‍ എന്ന […]
December 19, 2023

വയനാട് വാകേരിയില്‍ നിന്നും പിടികൂടിയ നരഭോജി കടുവയെ തൃശൂർ പുത്തൂർ സുവേളജിക്കൽ പാർക്കിലേക്ക് മാറ്റും

കല്‍പ്പറ്റ : വയനാട് വാകേരിയില്‍ നിന്നും പിടികൂടിയ നരഭോജി കടുവയെ തൃശൂർ പുത്തൂർ സുവേളജിക്കൽ പാർക്കിലേക്ക് മാറ്റും. ബത്തേരി കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിൽ സ്ഥലമില്ലാത്തതാണ് കാരണം. കടുവയെ നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കും. പരിക്കുള്ളതിനാൽ ചികിത്സ നൽകും. […]
December 19, 2023

ചക്രവാതചുഴി : ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് സംസ്ഥാനത്ത് മഴ സജീവമാക്കിയത്. അതേസമയം ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.  ഉയർന്ന തിരമാല ജാഗ്രത […]
December 19, 2023

തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ തുടരുന്ന കനത്തമഴയെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

ചെന്നൈ : തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ തുടരുന്ന കനത്തമഴയെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം.  ഇന്ന് പുറപ്പെടേണ്ട പാലക്കാട് – തിരുന്നല്‍വേലി എക്‌സ്പ്രസ്(16792), തിരുവനന്തപുരം – തിരിച്ചിറപ്പിള്ളി എക്‌സ്പ്രസ്(22628), തിരിച്ചിറപ്പിള്ളി- തിരുവനന്തപുരം എക്‌സ്പ്രസ്(22627),  16322 കോയമ്പത്തൂര്‍-നാഗര്‍കോവില്‍ എക്‌സ്പ്രസ്  എന്നിവ അടക്കം 23 ട്രെയിനുകള്‍പൂര്‍ണമായി റദ്ദാക്കി. […]