ഇടുക്കി : മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ടെന്ന് തീരുമാനം. ജലനിരപ്പ് ഉയർന്നതിനാൽ ഇന്ന് രാവിലെ പത്തിന് ഡാമിന്റെ ഷട്ടർ തുറക്കുമെന്നാണ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. തമിഴ്നാട് തേനിയിലടക്കം നിലവിൽ […]