Kerala Mirror

December 19, 2023

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 : ഖാർ​ഗെയെ പ്രധാനമന്ത്രി സ്ഥാനാർ‌ഥി ആക്കണം ; നിർദ്ദേശിച്ച് മമതയും കെജരിവാളും

ന്യൂഡൽഹി : 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയെ ഉയർത്തിക്കാട്ടി മുന്നണിയിലെ പാർട്ടികൾ. തൃണമൂൽ അധ്യക്ഷയും പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, എഎപി തലവനും ഡൽഹി […]
December 19, 2023

ശബരിമല തീര്‍ഥാടനം : കൊല്ലം- സെക്കന്തരാബാദ് റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം : ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച്  കൊല്ലം – സെക്കന്തരാബാദ് റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു.  കൊല്ലം-സെക്കന്തരാബാദ് സ്പെഷ്യല്‍ എക്സ്പ്രസ്( 07112) 29, ജനുവരി 5, 12, 19 തീയതികളില്‍ ( വെള്ളിയാഴ്ചകളില്‍) സര്‍വീസ് നടത്തും. കൊല്ലത്തുനിന്ന് […]
December 19, 2023

കേരള സര്‍വകലാശാലയ്ക്ക് മുന്നിലെ എസ്എഫ്‌ഐ ബാനര്‍ ഉടന്‍ നീക്കണം : വിസി 

തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് മുന്നിലെ എസ്എഫ്ഐ ബാനര്‍ ഉടന്‍ നീക്കണമെന്ന കര്‍ശന നിര്‍ദേശവുമായി വൈസ് ചാന്‍സലര്‍ വി സി മോഹനന്‍ കുന്നുമ്മല്‍. ഇതുസംബന്ധിച്ച് രജിസ്ട്രാര്‍ക്ക് ഔദ്യോഗികമായി വിസി നിര്‍ദേശം നല്‍കി.  സർവകലാശാല ചാൻസലർ കൂടിയായ […]
December 19, 2023

ഓസ്കർ പുരസ്കാരത്തിനുള്ള യോ​ഗ്യത പട്ടികയിൽ ഇടം പിടിച്ച് ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’

ഓസ്കർ പുരസ്കാരത്തിനുള്ള യോ​ഗ്യത പട്ടികയിൽ ഇടം പിടിച്ച് ഷെയ്‌സൺ പി ഔസേഫ് സംവിധാനം ചെയ്‌ത ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’. 1995ൽ മധ്യപ്രദേശിൽ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ജീവിതം പ്രമേയമാവുന്ന […]
December 19, 2023

പ്രതിപക്ഷ അംഗങ്ങൾ സസ്‌പെന്‍ഷനിൽ ; ക്രിമിനല്‍ നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍

ന്യൂഡല്‍ഹി : ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിതാ, ഭാരതീയ സാക്ഷ്യ ബില്ലുകള്‍ വീണ്ടും ലോക്സഭയുടെ പരിഗണനയ്ക്കുവെച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷത്തെ ഭൂരിപക്ഷം […]
December 19, 2023

കോവിഡ് വ്യാപനം : ആശുപത്രികളില്‍ മാസ്‌ക് ഉപയോഗിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്‌ക് ഉപയോഗിക്കാന്‍ നിര്‍ദേശം. ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളില്‍ എത്തുന്ന രോഗികളും മാസ്‌ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും മുന്‍കരുതലായും രോഗ വ്യാപനം തടയാനുമാണിതെന്ന് നിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് […]
December 19, 2023

മുടങ്ങിയ വിധവാ പെന്‍ഷന്‍ ; മറിയക്കുട്ടിയുടെ ഹര്‍ജിയിൽ സര്‍ക്കാര്‍ വിശദീകരണം നല്‍കണം : ഹൈക്കോടതി

കൊച്ചി : പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് യാചനാസമരം നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച മറിയക്കുട്ടി ഹൈക്കോടതിയില്‍. അഞ്ചു മാസമായി വിധവാ പെന്‍ഷന്‍ മുടങ്ങിക്കിടക്കുകയാണെന്നും പുതുവര്‍ഷത്തിനു മുമ്പ് കിട്ടാനായി ഹൈക്കോടതി ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ട് മറിയക്കുട്ടി ഹര്‍ജി നല്‍കി.  പെന്‍ഷന്‍ […]
December 19, 2023

കോവിഡ് വ്യാപനത്തില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല ; എറണാകുളം തിരുവനന്തപുരം ജില്ലകളില്‍ ജാഗ്രത : ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും അനാവശ്യമായ ഭീതിവേണ്ടതില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.  സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് […]
December 19, 2023

രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ന് അയച്ചു

ജൊഹന്നാസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടി ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.  ഇന്ത്യയ്ക്കായി റിങ്കു സിങ് ഏകദിനത്തില്‍ അരങ്ങേറും. ശ്രേയസ് അയ്യര്‍ക്ക് പകരമാണ് താരം ടീമിലെത്തിയത്.  ആദ്യ ഏകദിനത്തില്‍ അനായസ വിജയം […]