Kerala Mirror

December 18, 2023

തെ​രു​വി​ലി​റ​ങ്ങി ജ​ന​ങ്ങ​ള്‍​ക്ക് അ​ഭി​വാ​ദ്യം; മിഠായിത്തെരുവില്‍ കറക്കം, ഹല്‍വ കടയിലും സന്ദര്‍ശനം

കോഴിക്കോട്: എസ്.എഫ്.ഐ പ്രവര്‍ത്തകരെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് നഗരത്തില്‍. മിഠായിത്തെരുവിലും മാനാഞ്ചിറയിലും ഇറങ്ങിയ ഗവര്‍ണര്‍ ഹല്‍വാ കടയിലും സന്ദര്‍ശനം നടത്തി. കുട്ടികളുടെ കൂടെ ഫോട്ടോയെടുത്ത ഗവര്‍ണര്‍ ജനങ്ങളുമായി സംവദിച്ചു. അ​സാ​ധാ​ര​ണ നീ​ക്ക​ത്തി​ല്‍ […]
December 18, 2023

തിരുവനന്തപുരത്ത് മദ്യലഹരിയിലെത്തിയ യുവാക്കൾ ഡോക്ടറെ ആക്രമിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ആര്യനാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർക്ക് മർദനമെന്ന് പരാതി. മദ്യലഹരിയിൽ ആശുപത്രിയിൽ എത്തിയ യുവാക്കൾ ഡോക്ടറെ മർദിച്ചെന്നാണ് പരാതി. സംഭവത്തില്‍ ഒരാളെ ആര്യനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പതിനൊന്നരയോടെ ആശുപത്രിയിൽ എത്തിയ മൂന്ന് യുവാക്കളിൽ […]
December 18, 2023

കണ്ണൂരിലെ എത്ര കൊലപാതകങ്ങളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് നിങ്ങൾക്കറിയാമോ ? ഒരു സുരക്ഷയും വേണ്ട: ഗവർണർ

കോഴിക്കോട്: തനിക്കൊരു സുരക്ഷയും ആവശ്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂരിനെ പറ്റി പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു. കണ്ണൂർ ജില്ലയിൽ അക്രമങ്ങളുണ്ടാക്കിയ അതേ ആളാണ് തന്നെ പേടിപ്പിക്കാൻ ശ്രമിച്ചത്. കണ്ണൂരിലെ എത്ര കൊലപാതകങ്ങളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് […]
December 18, 2023

വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137 അടിയായി  

തിരുവനന്തപുരം: മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് 137 അടിയായിട്ടാണ് ഉയര്‍ന്നത്. 142 അടിയാണ് പരമാവധി സംഭരണശേഷി.  അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. ഇതേത്തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശങ്ങളില്‍ […]
December 18, 2023

ഗ­​വ​ര്‍​ണ​റെ തി​രി​ച്ചു​വി​ളി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടേ​ണ്ടി വ​രും : രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി

കൊ​ല്ലം: ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ­​നെ­​തി­​രേ രൂ­​ക്ഷവി­​മ​ര്‍­​ശ­​ന­​വു­​മാ­​യി മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ന്‍. എ​ന്തും വി​ളി​ച്ച് പ​റ​യു​ന്ന മാ​ന​സി­​കാ­​വ­​സ്ഥ­​യി­​ലേ­​ക്ക് ഗ­​വ​ര്‍­​ണ​ര്‍ എ­​ത്തി­​യി­​രി­​ക്കു­​ക­​യാ­​ണെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി പ­​റ­​ഞ്ഞു.ഗ­​വ​ര്‍​ണ​റെ തി​രി​ച്ചു​വി​ളി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടേ​ണ്ടി വ​രു​ന്ന നി​ല​യി​ലേ​ക്കാ­​ണ് കാ­​ര്യ­​ങ്ങ​ള്‍ പോ­​കു­​ന്ന­​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് […]
December 18, 2023

14 എം­​പി­​മാ­​രു​ടെയും സ­​സ്‌­​പെ​ന്‍­​ഷ​ന്‍ പി​ന്‍­​വ­​ലി­​ക്ക­​ണം; ലോ­​ക്‌​സ­​ഭാ സ്­​പീ­​ക്ക­​ര്‍­​ക്ക് കോ​ണ്‍­​ഗ്ര­​സി­​ന്‍റെ ക­​ത്ത്

ന്യൂ­​ഡ​ല്‍​ഹി: പാ​ര്‍­​ല­​മെ​ന്‍റ് അ­​തി­​ക്ര­​മ­​ത്തി​ല്‍ സ​ര്‍­​ക്കാ​ര്‍ മ­​റു​പ­​ടി ആ­​വ­​ശ്യ­​പ്പെ­​ട്ട് പ്ര­​തി­​ഷേ­​ധി­​ച്ച എം­​പി­​മാ­​രു­​ടെ സ­​സ്‌­​പെ​ന്‍­​ഷ​ന്‍ പി​ന്‍­​വ­​ലി­​ക്ക­​ണ­​മെ­​ന്ന് കോ​ണ്‍­​ഗ്ര­​സ്. ഇ­​ക്കാ­​ര്യം ഉ­​ന്ന­​യി​ച്ചു­​കൊ­​ണ്ട് കോ​ണ്‍­​ഗ്ര­​സ് ലോ­​ക്‌­​സ­​ഭാ​ക­​ക്ഷി നേ­​താ­​വ് അ­​ധി​ര്‍ ര­​ഞ്­​ജ​ന്‍ ചൗ­​ധ­​രി ലോ­​ക്‌​സ­​ഭാ സ്­​പീ­​ക്ക​ര്‍­​ക്ക് ക­​ത്ത് ന​ല്‍​കി. 13 കോ​ണ്‍­​ഗ്ര­​സ് എം­​പി­​മാ­​രെ […]
December 18, 2023

ഗവര്‍ണറെ കുറച്ചു ദിവസം കുതിരവട്ടത്തോ ഊളമ്പാറയിലോ താമസിപ്പിക്കണമെന്ന് കെ.ടി ജലീല്‍

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്ര സർക്കാർ അടിയന്തരമായി കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണമെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലല്ല ഗവര്‍ണര്‍ താമസിക്കേണ്ടതെന്നും കേരളത്തിലെ സർവകലാശാലകളെ കാവി പുതപ്പിക്കാനുള്ള […]
December 18, 2023

ത​ന്‍റെ ഗ​ണ്‍­​മാ​ന്‍ ആ­​രെ​യും ആ­​ക്ര­​മിച്ചിട്ടില്ല, കേരളത്തോടുള്ള കേന്ദ്ര അവഗണനയിൽ ഗവർണറും ഭാഗമാവുന്നു: മുഖ്യമന്ത്രി

കൊ​ല്ലം: യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സു­​കാ­​രെ മ​ര്‍­​ദി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ വീ​ണ്ടും ഗ​ണ്‍­​മാ­​നെ ന്യാ­​യീ­​ക­​രി­​ച്ച് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ന്‍. ത​ന്‍റെ ഗ​ണ്‍­​മാ​ന്‍ ആ­​രെ​യും ആ­​ക്ര­​മി­​ക്കു­​ന്ന നി­​ല ഉ­​ണ്ടാ­​യി­​ട്ടി​ല്ല. അ­​തി­​ന്‍റെ ദൃ­​ശ്യ­​ങ്ങ​ള്‍ താ​ന്‍ ക­​ണ്ടി­​ട്ടി­​ല്ലെ​ന്നും മു­​ഖ്യ­​മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു. കൊ​ല്ല­​ത്ത് ന­​വ­​കേ­​ര­​ള സ­​ദ­​സി­​നി­​ടെ […]
December 18, 2023

കേരള തമിഴ്നാട് അതിർത്തിയിൽ കനത്തമഴ, നെടുംകണ്ടം സ്വദേശിനി മരിച്ചു, കല്ലാർ ഡാം തുറക്കാൻ കെഎസ്ഇബി അനുമതി തേടി

ഇടുക്കി: കേരള തമിഴ്നാട് അതിർത്തി മേഖലയിൽ ശക്തമായ മഴ.ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. നെടുംകണ്ടം സ്വദേശിനി ആശ ആണ് തോട്ടിൽ വീണു മരിച്ചത്. കല്ലാർ ഡാമിൽ ജലനിരപ്പ് സംഭരണശേഷിയുടെ അടുത്തേക്ക് എത്തിയതിനെ തുടർന്ന് ഡാം തുറക്കാൻ കെഎസ്ഇബി […]