Kerala Mirror

December 17, 2023

പ്രതിപക്ഷം രക്തസാക്ഷിയെ ഉണ്ടാക്കാൻ ശ്രമിക്കുന്നു,ഭിന്നശേഷിക്കാരനെ മർദിച്ചത് പാർട്ടിക്കാരല്ല: സജി ചെറിയാൻ

പത്തനംതിട്ട: ആലപ്പുഴയിൽ ഭിന്നശേഷിക്കാരനെ മർദിച്ചതിൽ പാർട്ടിക്കാർ ആരുമില്ലെന്ന് മന്ത്രി സജി ചെറിയാൻ. വാർത്തകൾ പടച്ചുണ്ടാക്കുകയാണ്. ഞങ്ങളുടെ മെക്കിട്ടു കയറാൻ വരുന്നതെന്തിനാണെന്നും മന്ത്രി ചോദിച്ചു. പ്രതിപക്ഷത്തിന് ഒരു രക്തസാക്ഷിയെ വേണം, അതിനുള്ള കലാപശ്രമമാണ് നടക്കുന്നതെന്നും സജി ചെറിയാൻ […]
December 17, 2023

ഭൂനിയമ ഭേദഗതി ബില്‍: ഗവർണ്ണർക്കെതിരെ ഇടുക്കിയിലെ കർഷകരെ അണിനിരത്തി ജനുവരി ഒമ്പതിന് എല്‍.ഡി.എഫ്. രാജ്ഭവൻ മാർച്ച്

ഇടുക്കി: ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണ്ണറുടെ നടപടിയിൽ പ്രതിഷേധം കടുപ്പിച്ച് എല്‍.ഡി.എഫ്. ഇടുക്കി ജില്ലയിലെ കര്‍ഷകരെ അണിനിരത്തി രാജ് ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കാനാണ് നീക്കം. ജില്ലയിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. സംസ്ഥാനത്തെ ഭൂ പ്രശ്നങ്ങള്‍ക്ക് […]
December 17, 2023

സഞ്ജുവിന് അവസരം ലഭിക്കുമോ ? ഏകദിന മത്സരത്തിനായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്ന്‌ കളത്തിൽ

ജോഹന്നസ്‌ബർഗ്‌: ലോകകപ്പിനുശേഷമുള്ള ആദ്യ ഏകദിന ക്രിക്കറ്റ്‌ മത്സരത്തിനായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്ന്‌ കളത്തിൽ. ഇരുടീമുകളും ഓസ്‌ട്രേലിയയോട്‌ തോറ്റാണ്‌ ലോകകപ്പ്‌ സ്വപ്‌നം അവസാനിപ്പിച്ചത്‌. ദക്ഷിണാഫ്രിക്ക സെമിയിൽ തോറ്റപ്പോൾ കിരീടപ്പോരിലായിരുന്നു ഇന്ത്യ ഓസീസിനുമുന്നിൽ വീണത്‌.  ലോകകപ്പ്‌ അവസാനിക്കുകയും ട്വന്റി20 […]
December 17, 2023

കോ​വി​ഡി​ന്‍റെ ഏ​റ്റ​വും പു​തി​യ ഉ​പ​വ​ക​ഭേ​ദം ജെ​എ​ൻ.1 കേ​ര​ള​ത്തി​ൽ സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ ഏ​റ്റ​വും പു​തി​യ ഉ​പ​വ​ക​ഭേ​ദം ‘ജെ​എ​ൻ.1’ കേ​ര​ള​ത്തി​ൽ സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഇ​തി​നു പി​ന്നാ​ലെ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ജാ​ഗ്ര​ത​യും ത​യാ​റെ​ടു​പ്പും ശ​ക്ത​മാ​ക്കി.79 വ​യ​സ്സു​ള്ള തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക്കാ​ണ് പു​തി​യ ഉ​പ​വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ൽ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. […]
December 17, 2023

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത. തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഇടുക്കി ജില്ലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ […]
December 17, 2023

ട്രെയിനിലെ വിദ്വേഷ കൂട്ടക്കൊല:ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

മുംബൈ: ട്രെയിനിൽ എ.എസ്.ഐയെയും മൂന്ന് മുസ്‌ലിം യാത്രക്കാരെയും വെടിവച്ചു കൊലപ്പെടുത്തിയ ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. മുംബൈ ദിൻദോഷി കോടതിയുടേതാണ് നടപടി. ഒരു പ്രത്യേക സമുദായത്തിലെ ആളുകളെ കൃത്യമായി ലക്ഷ്യമിട്ട് നടത്തിയ […]
December 17, 2023

വയനാട് കല്ലൂർക്കുന്നിൽ വീണ്ടും കടുവയെത്തി,പശുവിനെ ആക്രമിച്ചു

വയനാട്: കഴിഞ്ഞദിവസം കടുവയുടെ കാൽപ്പാടുകൾ കണ്ട വയനാട് കല്ലൂർക്കുന്നിൽ വീണ്ടും കടുവയെത്തി. വാകയിൽ സന്തോഷ് എന്നയാളുടെ പശുവിനെ ആക്രമിച്ച കടുവ, മൃഗത്തെ അല്പ ദൂരം വലിച്ചിഴച്ചു കൊണ്ടുപോയി. കഴിഞ്ഞയാഴ്ച കടുവയുടെ ആക്രമണത്തിൽ യുവാവിന് ജീവൻ നഷ്ടമായ […]