Kerala Mirror

December 17, 2023

‘ആരാണ് ഇതിനനുവാദം നൽകിയത്?ഉടൻ നീക്കണം’; കാലിക്കറ്റിലെ എസ്എഫ്‌ഐ ബാനറിൽ അസ്വസ്ഥനായി ഗവർണർ

കോഴിക്കോട്:കാലിക്കറ്റ് സർവകലാശാലയിൽ തനിക്കെതിരെ എസ്എഫ്‌ഐ സ്ഥാപിച്ച ബാനറുകൾ ഉടൻ നീക്കം ചെയ്യാൻ ഗവർണറുടെ നിർദേശം. ബാനർ ഉയർത്തിയതിൽ വിസിയോട് വിശദീകരണം ചോദിക്കാൻ രാജ്ഭവൻ സെക്രട്ടറിയോട് ഗവർണർ ആവശ്യപ്പെട്ടു. ബാനറുകൾ കെട്ടാൻ അനുവദിച്ചത് എന്തിനാണെന്നും ഗവർണർ പോലീസിനോട് […]
December 17, 2023

‘മുഖ്യമന്ത്രിയുടെ വണ്ടി വരുമ്പോൾ ഒന്ന് തടഞ്ഞ് നോക്ക്’; വെല്ലുവിളിയുമായി എസ്‌കോർട്ട് സംഘത്തിലെ പൊലീസുകാരൻ

തിരുവനന്തപുരം: ഫേസ്ബുക്കിൽ വെല്ലുവിളിയുമായി മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് സംഘത്തിലെ പൊലീസുകാരൻ. കൊല്ലം കടയ്ക്കലിൽ നവകേരളാ സദസ്സിന്റെ വാഹനം തടയാനാണ് വെല്ലുവിളി. വണ്ടി വരുമ്പോൾ ഒന്ന് തടഞ്ഞ് നോക്ക്, എല്ലാ മറുപടിയും അന്ന് തരാമെന്നാണ് വെല്ലുവിളി. പൊലീസുകാരനായ ഗോപീകൃഷ്ണൻ […]
December 17, 2023

വ​ണ്ടി​പ്പെ​രി​യാ​റി​ലെ യു​വ​മോ​ര്‍​ച്ച പ്ര​തി​ഷേ​ധ​ത്തി​ല്‍ സം​ഘ​ര്‍​ഷം

ഇ­​ടു​ക്കി: വ​ണ്ടി​പ്പെ­​രി­​യാ​ര്‍ പോ­​ലീ­​സ് സ്‌­​റ്റേ­​ഷ­​നി­​ലേ­​യ്­​ക്കു­​ള്ള യു​വ​മോ​ര്‍​ച്ച പ്ര​തി​ഷേ​ധ​ത്തി​ല്‍ നേ​രി​യ സം​ഘ​ര്‍​ഷം. ആ­​റ് വ­​യ­​സു­​കാ­​രി­​യെ പീ­​ഡി­​പ്പി­​ച്ച് കൊ­​ല­​പ്പെ­​ടു​ത്തി­​യ കേ­​സി­​ലെ പ്ര­​തി­​യെ കോ​ട­​തി വെ­​റു­​തെ വി­​ട്ട സം­​ഭ­​വ­​ത്തി​ല്‍ പോ­​ലീ­​സ് വീ​ഴ്­​ച ആ­​രോ­​പി­​ച്ചാ­​യി­​രു­​ന്നു പ്ര­​തി­​ഷേ​ധം. ബാ­​രി­​ക്കേ­​ഡു​ക​ള്‍ മ­​റി­​ച്ചി­​ടാ​ന്‍ പ്ര­​വ​ര്‍­​ത്ത­​ക​ര്‍ ശ്ര­​മി­​ച്ചെ­​ങ്കി​ലും […]
December 17, 2023

ഇടുക്കി ജില്ലയിലെ തീവ്രമഴ മുന്നറിയിപ്പ് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇടുക്കി ജില്ലയില്‍ ഇന്ന് പുറപ്പെടുവിച്ചിരുന്ന തീവ്രമഴ മുന്നറിയിപ്പ് പിന്‍വലിച്ചു. അതേസമയം ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട […]
December 17, 2023

കേരളത്തില്‍ 1,523 കോവിഡ് സജീവ കേസുകൾ, നാലു മരണം;ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ  കണക്കുകള്‍. സംസ്ഥാനത്ത് ഇന്നലെ മാത്രം 199 പേര്‍ക്ക് കോവിഡ് രോഗബാധിതരായി. നാലു മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് പനി ബാധിക്കുന്ന ആളുകളുടെ എണ്ണത്തില്‍ കാര്യമായ […]
December 17, 2023

റാ­​ന്നി­​യി​ല്‍ സം­​ഘ​ര്‍​ഷം; യൂ­​ത്ത് കോ​ണ്‍­​ഗ്ര​സ്, ​ഡി­​വൈ­​എ­​ഫ്‌­​ഐ പ്ര­​വ​ര്‍­​ത്ത­​ക​ര്‍ ഏ­​റ്റു­​മു​ട്ടി

പ­​ത്ത­​നം­​തി​ട്ട: റാ­​ന്നി­​യി​ല്‍ ന­​വ­​കേ­​ര­​ള സ­​ദ­​സി­​നെ­​തി­​രേ പ്ര­​തി­​ഷേ­​ധി­​ക്കാ­​നെ​ത്തി­​യ യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക​രും ഇത് തടയാനെത്തിയ ഡി­​വൈ­​എ­​ഫ്‌­​ഐ­​ക്കാ​രും ത­​മ്മി​ല്‍ ഏ­​റ്റു­​മു​ട്ടി. റാ­​ന്നി­​യി­​ലെ സ­​ദ­​സി­​ലേ­​ക്ക് മു­​ഖ്യ­​മ­​ന്ത്രി­​യും­ മ­​ന്ത്രി­​മാ​രും ക­​ട​ന്നു­​പോ­​യ വ­​ഴി­​യി­​ലാ­​ണ് സം­​ഭ​വം. യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സു­​കാ​ര്‍ നി­​ന്ന സ്ഥ­​ല­​ത്തേ­​യ്­​ക്ക് ഡി­​വൈ­​എ­​ഫ്‌​ഐ­​ക്കാ​ര്‍ സം­​ഘ­​ടി­​ച്ചെ­​ത്തു­​ക­​യാ­​യി­​രു­​ന്നു. […]
December 17, 2023

ക​റു​ത്ത ബ​ലൂ​ണി​ൽ‌ ക​രി​ങ്കൊ​ടി കെ​ട്ടി പ​റ​ത്തി ന​വ​കേ​ര​ള​സ​ദ​സ് വേ​ദി​ക്കു സ​മീ​പം യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​തി​ഷേ​ധം

പ​ത്ത​നം​തി​ട്ട: ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കു​ന്ന വേ​ദി​ക്ക് സ​മീ​പം ക​റു​ത്ത ബ​ലൂ​ൺ പ​റ​ത്തി യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം. പ​ത്ത​നം​തി​ട്ട ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ പ​രി​പാ​ടി ന​ട​ക്കു​ന്ന ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്താ​ണ് ബ​ലൂ​ൺ പ​റ​ത്തി​യ​ത്. പ്ര​തി​പ​ക്ഷം […]
December 17, 2023

സഞ്ജു കളിക്കും, ജൊഹന്നാസ്ബര്‍ഗ് ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്. ടോസ് നേടി അവര്‍ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യക്കായി ബി സായ് സുദര്‍ശന്‍ ഏകദിനത്തില്‍ അരങ്ങേറും. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നന്ദ്രെ ബര്‍ഗറും അരങ്ങേറ്റം കുറിക്കും.  മലയാളി താരം സഞ്ജു സാംസണ്‍ […]
December 17, 2023

നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനം: കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഡിസംബർ 21ന്

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാനായി കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഈ മാസം 21ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസിന് ഭരണം നഷ്ടമായിരുന്നു. മധ്യപ്രദേശിലും തിരിച്ചടി നേരിട്ടു. തെലങ്കാനയിൽ […]