കായംകുളം: നവകേരള സദസ് ശനിയാഴ്ച ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നടക്കും. കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് സദസ് നടക്കുക. കായംകുളത്താണ് ആദ്യ സ്വീകരണം. അതേ സമയം, കൊല്ലം ചക്കുവള്ളിയില്‍ നവകേരള സദസിന് […]