Kerala Mirror

December 16, 2023

ഗവർണർമാർ നിഷ്‌പക്ഷരായില്ലെങ്കിൽ ഭരണഭരണസംവിധാനം തന്നെ തകരും : റോഹിന്റൺ ഫാലി നരിമാൻ

ന്യൂഡൽഹി : കേരളത്തിൽ ഗവർണറായിരിക്കുന്ന ആളെ പോലെയുള്ള ആളുകളല്ല  ഗവർണർ പദവി അലങ്കരിക്കേണ്ടതെന്ന്‌ സുപ്രീംകോടതി മുൻ ജഡ്‌ജി റോഹിന്റൺ ഫാലി നരിമാൻ. ഗവർണർമാർ നിഷ്‌പക്ഷരായില്ലെങ്കിൽ ഭരണഭരണസംവിധാനം തന്നെ തകരും. അതുകൊണ്ട്‌, സ്വതന്ത്രനിലപാടുള്ള വ്യക്തികളാണ്‌ ഗവർണർമാരാകണ്ടത്‌. അത്തരം […]
December 16, 2023

ധൈര്യശാലിയാണെങ്കില്‍ ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസ് ഒഴിപ്പിക്കുന്നത് എന്തിന്?; എസ്എഫ്‌ഐ

കോഴിക്കോട്: വെല്ലുവിളി ഏറ്റെടുക്കുന്നു എന്നു പറയുന്ന ഗവര്‍ണറുടേത് നിലവാരമില്ലാത്ത നടപടിയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഗവര്‍ണര്‍ ധൈര്യശാലിയാണെങ്കില്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിലെ ആളുകളെ ഒഴിപ്പിക്കുന്നത് എന്തിനാണെന്നും ആര്‍ഷോ ചോദിച്ചു.  ഗവര്‍ണറെ ആക്രമിക്കാനല്ല എസ്എഫ്‌ഐ […]
December 16, 2023

ബിനോയ് വിശ്വത്തെ സെക്രട്ടറിയായി നിയമിച്ചത് കീഴ്‌വഴക്കം ലംഘിച്ചെന്ന് കെഇ ഇസ്മയില്‍

പാലക്കാട്: കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ നിയമിച്ചത് കീഴ്‌വഴക്കം ലംഘിച്ചെന്ന് മുതിര്‍ന്ന നേതാവ് കെഇ ഇസ്മയില്‍. സാധാരണ ഗതിയില്‍ എക്‌സിക്യൂട്ടിവും സംസ്ഥാന കമ്മിറ്റിയും ചേര്‍ന്നാണ് സെക്രട്ടറിയെ തീരുമാനിക്കുകയെന്ന് ഇസ്മയില്‍ മാധ്യമ […]
December 16, 2023

കരിങ്കൊടി പ്രതിഷേധം നടത്തിയ ഭിന്നശേഷിക്കാരന് ഡി.വൈ.എഫ്.ഐയുടെ ക്രൂരമര്‍ദനം

ആലപ്പുഴ: കരിങ്കൊടി പ്രതിഷേധം നടത്തിയ ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിന് ക്രൂരമര്‍ദനം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടത്തിലിനെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ കായംകുളത്തായിരുന്നു കരിങ്കൊടി കാണിച്ചത്. അജിമോൻ കണ്ടത്തിലിനെ അറസ്റ്റ് […]
December 16, 2023

കമാൻഡോ വിങ് അംഗങ്ങളുടെ എണ്ണം കൂട്ടി, അധികമായി മൂന്ന് പൈലറ്റ് വാഹനങ്ങളും; ഗവർണറുടെ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനു കനത്ത സുരക്ഷയൊരുക്കി പൊലീസ്. ഗവർണറുടെ കമാൻഡോ വിങ് അംഗങ്ങളുടെ എണ്ണം കൂട്ടി. അധികമായി മൂന്ന് പൈലറ്റ് വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. പരിപാടി നടക്കുന്നയിടത്ത് പൊലീസ് പട്രോളിങ് ശക്തമാക്കും. ഗവർണറുടെ വാഹനത്തിന് […]
December 16, 2023

ഇ​ന്ത്യ​യി​ല്‍ 312 പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍,ഇ​തി​ല്‍ 280 രോ​ഗി​ക​ളും കേ​ര​ള​ത്തില്‍

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ല്‍ വെ​ള്ളി​യാ​ഴ്ച 312 പു​തി​യ കോ​വി​ഡ് -19 കേ​സു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി. 17,605 പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​തി​ല്‍ നി​ന്നാ​ണ് 312 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 280 രോ​ഗി​ക​ളും കേ​ര​ള​ത്തി​ലാ​ണ്.നി​ല​വി​ല്‍ ഇ​ന്ത്യ​യി​ലെ ആ​ക്ടീ​വ് കോ​വി​ഡ് കേ​സു​ക​ളു​ടെ […]
December 16, 2023

താ​ന്‍ മ­​രി­​ക്ക­​ണ­​മെ­​ന്ന് ആ­​ഗ്ര­​ഹി­​ക്കു­​ന്ന­​വ­​രു­​ണ്ട്, ഗ​ണ്‍­​മാന്‍­​ ത­​ട­​യാ​ന്‍ ശ്ര­​മി​ച്ച­​ത് അ­​ത്ത­​ര­​ക്കാ​രെ: ന്യാ­​യീ­​ക­​രി­​ച്ച് മു­​ഖ്യ­​മ​ന്ത്രി

ആ­​ല​പ്പു​ഴ: ആ­​ല­​പ്പു­​ഴ­​യി­​ല്‍ ന­​വ­​കേ­​ര­​ള ബ­​സി­​ന് നേ­​രേ പ്ര­​തി­​ഷേ­​ധി­​ച്ച യൂ­​ത്ത് കോ​ണ്‍­​ഗ്ര​സ്, കെ­​എ­​സ്‌­​യു പ്ര­​വ​ര്‍­​ത്ത​ക­​രെ മ​ര്‍­​ദി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ ഗ​ണ്‍­​മാ­​നെ ന്യാ­​യീ­​ക­​രി­​ച്ച് മു­​ഖ്യ­​മ­​ന്ത്രി. യൂ​ണി­​ഫോ­​മി​ട്ട പോ­​ലീ­​സു­​കാ­​രാ­​ണ് പ്ര­​തി­​ഷേ­​ധ­​ക്കാ­​രെ ത­​ട­​ഞ്ഞ­​തെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി പ­​റ​ഞ്ഞു.ത­​ന്‍റെ വാ­​ഹ­​ന­​ത്തി­​ന് നേ­​രെ ചാ­​ടി​വീ­​ണ പ്ര­​തി­​ഷേ­​ധ­​ക്കാ­​രെ പോ­​ലീ­​സ് […]
December 16, 2023

ഡി­​ജി­​പി­​യു­​ടെ വീ­​ട്ടു­​വ­​ള­​പ്പി​ല്‍ ചാ­​ടി​ക്ക​യ­​റി മ­​ഹി­​ള മോ​ര്‍​ച്ച പ്ര­​തി­​ഷേ­​ധം

തി­​രു­​വ­​ന­​ന്ത­​പു​രം: ഡി­​ജി­​പി­​യു­​ടെ വീ­​ട്ടു­​വ­​ള­​പ്പി​ല്‍ ചാ­​ടി​ക്ക​യ­​റി മ­​ഹി­​ള മോ​ര്‍​ച്ച പ്ര­​വ​ര്‍­​ത്ത­​ക­​രു­​ടെ പ്ര­​തി­​ഷേ­​ധം. വ­​ണ്ടി­​പ്പെ­​രി­​യാ­​റി​ല്‍ ആ­​റ് വ­​യ­​സു­​കാ­​രി­​യെ പീ­​ഡി­​പ്പി­​ച്ച് കൊ­​ല­​പ്പെ­​ടു​ത്തി­​യ കേ­​സി​ല്‍ പോ­​ലീ­​സിന്‍റെ വീ​ഴ്­​ച ആ­​രോ­​പി­​ച്ചാ­​ണ് പ്ര­​വ​ര്‍­​ത്ത­​ക​ര്‍ പ്ര­​തി­​ഷേ­​ധി­​ച്ച​ത്.ഡി­​ജി​പി ഷെ­​യ്­​ക് ദ­​ര്‍­​വേ­​ഷ് സാ­​ഹി­​ബ് വീ­​ട്ടി­​ലു­​ണ്ടാ­​യി­​രു­​ന്ന­​പ്പോ­​ഴാ­​യി­​രു­​ന്നു അ­​പ്ര­​തീ​ക്ഷി­​ത പ്ര­​തി­​ഷേ​ധം. ഗേറ്റ് […]
December 16, 2023

‘മക്കളുടന്‍ മുതല്‍വര്‍’, കേരള മോഡലില്‍ ജനസമ്പര്‍ക്ക പരിപാടിയുമായി തമിഴ്നാട് സര്‍ക്കാരും

ചെന്നൈ: കേരള മോഡലില്‍ ജനസമ്പര്‍ക്ക പരിപാടിയുമായി തമിഴ്നാട് സര്‍ക്കാരും. സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി ‘മക്കളുടന്‍ മുതല്‍വര്‍'(മുഖ്യമന്ത്രി ജനങ്ങളോടൊപ്പം) എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഡിസംബര്‍ 18ന് കോയമ്പത്തൂരിലാണ് […]