Kerala Mirror

December 16, 2023

കെ­​എ­​സ്­​യു-​യൂ​ത്ത്‌­​കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത​ക­​ർക്ക് മ​ര്‍­​ദ്ദനം ; എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും ബ​ഹു​ജ​ന മാ​ർ​ച്ച് ന­​ട­​ത്തും : കെ.​സു­​ധാ­​ക­​ര​ന്‍

തി​രു​വ​ന​ന്ത​പു​രം : കെ­​എ­​സ്­​യു-​യൂ​ത്ത്‌­​കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത​ക­​രെ മ​ര്‍­​ദി­​ച്ച മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ അം­​ഗ­​ര­​ക്ഷ­​ക­​രു­​ടെ​യും പോ­​ലീ­​സി­​ന്‍റെ​യും ന­​ട­​പ­​ടി­​ക്കെ­​തി­​രെ കേ­​ര­​ള­​ത്തി­​ലെ എ​ല്ലാ പോ­​ലീ­​സ് സ്‌­​റ്റേ­​ഷ­​നു­​ക­​ളി­​ലേ­​ക്കും പ്ര­​തി​ഷേ­​ധ മാ​ര്‍­​ച്ച് ന­​ട­​ത്താ​ന്‍ കെ­​പി­​സി­​സി­​യു­​ടെ തീ­​രു­​മാ­​നം. ഡി­​സം­​ബ​ര്‍ 20ന് ​രാ­​വി­​ലെ 11ന് ​സം­​സ്ഥാ​ന­​ത്തെ എ​ല്ലാ പോ­​ലീ­​സ് സ്‌­​റ്റേ­​ഷ­​നു­​ക­​ളി­​ലേ​ക്കും […]
December 16, 2023

അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ൽ മു​ൻ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യെ വെ​ടി​വ​ച്ചു കൊ​ന്നു

ഇ​റ്റാ​ന​ഗ​ർ : അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ൽ മു​ൻ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ യം​സെ​ൻ മേ​റ്റി കൊ​ല്ല​പ്പെ​ട്ടു. തി​രാ​പ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. മ്യാ​ൻ​മ​ർ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള റ​ഹോ ഗ്രാ​മം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ യം​സെ​ൻ മേ​റ്റി​യെ വ​ന​മേ​ഖ​ല​യി​ൽ […]
December 16, 2023

ഇടതുപക്ഷ സർക്കാർ കേരളത്തിലെ ജനങ്ങളോട് എന്ത് തെറ്റാണ് ചെയ്തതെന്ന് പ്രതിപക്ഷം പറയണം : മുഖ്യമന്ത്രി

പത്തനംതിട്ട : ഇടതുപക്ഷ സർക്കാർ കേരളത്തിലെ ജനങ്ങളോട് എന്ത് തെറ്റാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവ​ഗണനയ്ക്കെതിരെ യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കാത്തതിനെ വിമർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  കേന്ദ്ര സർക്കാരിനെതിരെ സുപ്രീംകോടതിയെ […]
December 16, 2023

അമിത് ഷായ്‌ക്കെതിരായ ആക്ഷേപകരമായ പരാമര്‍ശം : രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ സമന്‍സ്

ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമർശത്തിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ സമന്‍സ്. ജനുവരി ആറിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുല്‍ത്താന്‍പുരിലെ എംപി-എംഎല്‍എ കോടതിയാണ്‌ സമന്‍സ് അയച്ചത്. അമിത് ഷാക്കെതിരെ […]
December 16, 2023

മധ്യപ്രദേശ് കോൺ​ഗ്രസിൽ അഴിച്ചുപണി : കമൽനാഥിനെ വെട്ടി, ജിത്തു പട്‌വാരി പുതിയ അധ്യക്ഷൻ

ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ മധ്യപ്രദേശ് കോൺ​ഗ്രസിൽ അഴിച്ചുപണി. മധ്യപ്രദേശ് പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥിനെ മാറ്റി. ജിത്തു പട്‌വാരിയാണ് മധ്യപ്രദേശിന്റെ പുതിയ പിസിസി അധ്യക്ഷന്‍. ഉമങ് സിംഘാറിനെ […]
December 16, 2023

പാർലമെന്റ് അതിക്രമത്തിന് കാരണം തൊഴിലില്ലായ്‌മയും വിലക്കയറ്റവും : രാഹുൽ​ഗാന്ധി

ന്യൂഡൽഹി : പാർലമെന്റ് അതിക്രമത്തിന് കാരണം തൊഴിലില്ലായ്‌മയും വിലക്കയറ്റവുമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് തൊഴിലില്ലായ്മ. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾ കാരണം യുവാക്കൾക്ക് തൊഴിൽ കണ്ടെത്താൻ കഴിയുന്നില്ലെന്നും രാഹുൽ […]
December 16, 2023

നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകി‌യ നാലം​ഗ സംഘം അറസ്റ്റിൽ

കൊച്ചി : കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിന് ഉൾപ്പടെ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ സംഘം അറസ്റ്റിൽ. ചെന്നൈയിൽ നിന്നാണ് നാലം​ഗ സംഘത്തെ പിടിച്ചത്. തമിഴ്നാട് സ്വദേശികളായ മുഹമ്മദ് റിയാസ്, എം. […]
December 16, 2023

പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രി വാടകയ്ക്കെടുത്ത ക്രിമിനലുകൾ : ​ഗവർണർ

കോഴിക്കോട് : കനത്ത സുരക്ഷാ വലയത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിനുള്ളിൽ പ്രവേശിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും രൂക്ഷമായി വിമർശിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി വാടകയ്‌ക്കെടുത്ത ക്രിമിനലുകളാണ് പ്രതിഷേധിക്കുന്നത് എന്നാണ് ​ഗവർണർ വിമർശിച്ചത്.  മുഖ്യമന്ത്രി […]
December 16, 2023

സ്റ്റാർട്ടപ്പുകളിലൂടെ കേരളം തൊഴിലവസരം ഉറപ്പാക്കുന്നു : നിർമല സീതാരാമൻ

കൊല്ലം : സ്റ്റാർട്ടപ്പുകളിലൂടെ കേരളം യുവജനങ്ങൾക്ക്‌ തൊഴിലവസരം ഉറപ്പാക്കുന്നുണ്ടെന്ന്‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിലെ സ്റ്റാർട്ടപ്‌ ഇക്കോസിസ്റ്റം വിദ്യാർഥികൾ പ്രയോജനപ്പെടുത്തണം. ബഹിരാകാശ, ആണവോർജ മേഖലകളടക്കം കേന്ദ്രസർക്കാർ സ്വകാര്യ സംരംഭകർക്കുവേണ്ടി തുറന്നിട്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കൊല്ലം […]