ന്യൂഡൽഹി : പാർലമെന്റിനകത്ത് അതിക്രമിച്ചുകടന്ന സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. മുഖ്യസൂത്രധാരനെന്നു കരുതപ്പെടുന്ന ലളിത് മോഹൻ ഝാ കർത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പാർലമെന്റിലെ സംഭവം സുരക്ഷാ വീഴ്ചയാണെന്നും സംഭവത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി […]