Kerala Mirror

December 15, 2023

നവകേരള സദസ് ഇന്ന് ആലപ്പുഴ ജില്ലയിൽ

ആലപ്പുഴ : നവകേരള സദസ് ഇന്ന് ആലപ്പുഴ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ. ആലപ്പുഴ മണ്ഡലത്തിലെ നവകേരള സദസ് എസ് ഡി വി സ്കൂൾ മൈതാനത്ത് 11 മണിക്ക് നടക്കും.2.30 ന് അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസ് […]
December 15, 2023

ലോക്‌സഭയില്‍ നിന്നും അയോഗ്യത: മഹുവ മൊയ്ത്രയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ പ്രകാരം ലോക്‌സഭയില്‍ നിന്നും പുറത്താക്കിയ സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ […]
December 15, 2023

ഐഎഫ്എഫ്കെക്ക് ഇന്ന് സമാപനം, സമാപനച്ചടങ്ങിൽ പ്രകാശ് രാജ് മുഖ്യാതിഥി

തി­​രു­​വ­​ന­​ന്ത­​പു​രം: എട്ട് ദിവസം നീണ്ട കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം. തെന്നിന്ത്യൻ താരം പ്രകാശ് രാജ് ആണ് സമാപനച്ചടങ്ങിൽ മുഖ്യാതിഥിയാകുക. 14 വേദികളിലായി 172 ചിത്രങ്ങൾ പ്രദർശിപ്പിച്ച 28 മത് അന്താരാഷ്ട്ര ചലച്ചിത്ര […]
December 15, 2023

പ്രതിദിനം ശരാശരി 35 പേര്‍ രോഗബാധിതരാകുന്നു,എറണാകുളത്ത് ഡെങ്കിപ്പനി വ്യാപനം രൂക്ഷം

കൊച്ചി: എറണാകുളത്ത് ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നു. പ്രതിദിനം ശരാശരി 35 പേര്‍ ഡെങ്കിബാധിതരാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കളമശ്ശേരിയിലും കൊച്ചി കോര്‍പറേഷന്‍ പരിധിയിലുമാണ് ഡെങ്കി ബാധിതര്‍ കൂടുതല്‍. കോര്‍പറേഷന്‍ പരിധിയില്‍ പ്രതിരോധ പ്രവര്‍ത്തനം പാളിയെന്ന് പ്രതിപക്ഷത്തിന്‍റെ ആരോപണം […]
December 15, 2023

കൊന്നത് അര്‍ജുന്‍ തന്നെയാണെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്’; ആറുവയസുകാരിയുടെ പിതാവ്

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെവിട്ട വിധി ഉൾക്കൊള്ളാൻ പറ്റുന്നില്ലെന്ന് കുട്ടിയുടെ പിതാവ്. വാളയാർ കേസ് പോലെ ഇതും റീ ഓപൺ ചെയ്യണമെന്നും കോടതിവിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും പിതാവ് പറഞ്ഞു. ‘അർജുൻ […]
December 15, 2023

സുരക്ഷാ വീഴ്ചയും എം.പിമാരുടെ സസ്പെൻഷനും: പാർലമെൻ്റ് ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം

ന്യൂഡൽ​ഹി: പാർലമെൻ്റ് ഇന്നും സ്തംഭിപ്പിക്കാൻ ഒരുങ്ങി പ്രതിപക്ഷം. പാർലമെന്‍റിലെ സുരക്ഷാ വീഴ്ചയും എം.പിമാരുടെ സസ്പെൻഷനും ഉയർത്തി ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധിക്കാനാണ് ഇൻഡ്യ മുന്നണിയുടെ നീക്കം. എന്നാൽ ഇരു വിഷയങ്ങളിലും പ്രതിപക്ഷ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് കേന്ദ്രസർക്കാരിന്‍റെ നിലപാട്. […]
December 15, 2023

മുഖ്യമന്ത്രി പറഞ്ഞത് ഒരു സീസണിലെ കണക്ക് ; ശബരിമലയിൽ ഒരു ഷിഫ്റ്റിൽ 1132 പോലീസുകാർ മാത്രം

ശബരിമല : മണ്ഡല-മകര വിളക്ക് കാലത്ത് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി ഡ്യൂട്ടിക്കായി നിലവിൽ ഒരുദിവസം നിയോഗിച്ചിരിക്കുന്നത് 3394 പോലീസുകാരെ. ഒരുസമയത്ത് 1132 പേരാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാനും മറ്റുസേവനങ്ങൾക്കുമായി മൂന്നിടത്തുമായുള്ളത്. മൂന്നിടത്തുമായി 16,118 പേരാണ് ഡ്യൂട്ടിയിലുള്ളതെന്ന് […]
December 15, 2023

തലശേരി-മാഹി ബൈപാസ്‌ ഒരു മാസത്തിനകം പൂർത്തിയാകും

കോഴിക്കോട്‌ : ഉത്തര മലബാറിന്റെ ഗതാഗത വികസനത്തിലെ കുതിപ്പായി പരിഗണിക്കുന്ന തലശേരി-മാഹി ബൈപാസ്‌ ഒരു മാസത്തിനകം പൂർത്തിയാകും. തലശേരി, മാഹി ടൗണുകളെ ഒഴിവാക്കിയാണ്‌ ബൈപാസ്‌. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട്‌ നിന്നാരംഭിച്ച്‌ കോഴിക്കോട്‌ ജില്ലയിലെ അഴിയൂരിൽ അവസാനിക്കുന്ന 18.6 […]
December 15, 2023

മാ​രാ​രി​ക്കു​ളത്ത് മ​ത്സ്യ ബ​ന്ധ​ന​ത്തി​നി​ടെ യു​വാ​വി​നെ ക​ട​ലി​ൽ കാ​ണാ​താ​യി

കൊ​ച്ചി : മ​ത്സ്യ ബ​ന്ധ​ന​ത്തി​നി​ടെ യു​വാ​വി​നെ ക​ട​ലി​ൽ കാ​ണാ​താ​യി. മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് 23 -ാം വാ​ർ​ഡ് കൂ​ട്ടു​ങ്ക​ൽ തോ​മ​സ് – റീ​ത്താ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ബി​നു​വി​നെ(32)​യാ​ണ് കൊ​ച്ചി പു​റ​ങ്ക​ട​ലി​ൽ കാ​ണാ​താ​യ​ത്. കൊ​ച്ചി സ്വ​ദേ​ശി റോ​യി​യു​ടെ […]