Kerala Mirror

December 15, 2023

ദേ­​ഹാ­​സ്വാ​സ്ഥ്യം; മ​ന്ത്രി കെ.​കൃ­​ഷ്­​ണ​ന്‍­​കു­​ട്ടി ആ­​ല​പ്പു​ഴ മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജില്‍

ആ­​ല​പ്പു​ഴ: ശാ­​രീ​രി​ക അ​സ്വാ­​സ്ഥ്യ­​ത്തെ­​തു­​ട​ര്‍­​ന്ന് മ​ന്ത്രി കെ.​കൃ­​ഷ്­​ണ​ന്‍­​കു­​ട്ടി­​യെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. നി­​ല­​വി​ല്‍ ആ­​ല​പ്പു​ഴ മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി­​ലെ ഐ­​സി­​യു­​വി​ല്‍ നി­​രീ­​ക്ഷ­​ണ­​ത്തി­​ലാ​ണ്.ന­​വ­​കേ­​ര­​ള സ­​ദ­​സി​ല്‍ പ­​ങ്കെ­​ടു­​ക്കാ​ന്‍ ആ­​ല­​പ്പു­​ഴ­​യി­​ലെ​ത്തി­​യ മ­​ന്ത്രി­​ക്ക് രാ­​വി­​ലെ ഹോ­​ട്ട​ല്‍ മു­​റി­​യി​ല്‍​വ­​ച്ച് നെ­​ഞ്ചു­​വേ­​ദ­​ന അ­​നു­​ഭ­​വ­​പ്പെ­​ടു­​ക­​യാ­​യി­​രു​ന്നു. ഉ​ട­​നെ ഡി­​എം​ഒ­​യെ വി​വ­​രം അ­​റി­​യി­​ച്ച­​തോ​ടെ […]
December 15, 2023

ശ​ബ​രി​മ​ല ന​ട​വ​ര​വി​ല്‍ 20 കോ​ടി രൂ​പ​യു​ടെ കു​റ​വ്

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ന​ട​വ​ര​വി​ല്‍ 20 കോ​ടി രൂ​പ​യു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ 28 ദി​വ​സ​ത്തി​ല്‍ 1,34,44,90,495 കോ​ടി രൂ​പ​യാ​ണ് ന​ട​വ​ര​വ് ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​ത് 1,54,77,97,005 കോ​ടി രൂ​പ​യാ​യി​രു​ന്നു. ശ​ബ​രി​മ​ല​യി​ലെ അ​പ്പം, അ​ര​വ​ണ വ​ര​വി​ലും […]
December 15, 2023

സം­​സ്ഥാ­​ന­​ത്തി​ന്‍റെ ക­​ട­​മെ­​ടു­​പ്പ് പ­​രി­​ധി കൂ­​ട്ട­​ണം; യു­​ഡി​എ­​ഫ് എം­​പി­​മാ​ര്‍ കേ­​ന്ദ്ര ധ­​ന­​മ­​ന്ത്രി­​യെ ക­​ണ്ടു

ന്യൂ­​ഡ​ല്‍​ഹി: സം­​സ്ഥാ­​ന­​ത്തി­​ന്‍റെ ക­​ട­​മെ­​ടു­​പ്പ് പ­​രി­​ധി കൂ­​ട്ട­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ട് യു­​ഡി​എ­​ഫ് എം­​പി­​മാ​ര്‍ കേ­​ന്ദ്ര ധ­​ന­​മ​ന്ത്രി നി​ര്‍​മ­​ലാ സീ­​താ­​രാ​മ­​നെ ക­​ണ്ടു. എല്ലാ യുഡിഎഫ് എംപിമാരും ഒപ്പിട്ട നിവേദനം മന്ത്രിക്ക് കൈമാറി. ധ­​ന­​പ്ര­​തി​സ­​ന്ധി പ­​രി­​ഹ­​രി­​ക്കാ​ന്‍ കേ­​ര­​ള­​ത്തി­​ന് പ്ര­​ത്യേ­​ക ഇ­​ള­​വു­​ക­​ളോ­​ട് കൂ​ടി­​യ […]
December 15, 2023

പാർലമെന്‍റ് അതി​ക്രമ കേസ്; ലളിത് ഝായെ സഹായിച്ച രണ്ടു പേർ കസ്റ്റഡിയിൽ

ന്യൂ­​ഡ​ല്‍​ഹി: പാർലമെന്‍റ് അതി​ക്രമ കേസിലെ മുഖ്യപ്രതി ലളിത് ഝായെ സഹായിച്ച രണ്ടു പേർ കസ്റ്റഡിയിൽ. ആക്രമണം നടത്തിയ നാല് പ്രതികളുടെയും മൊബൈൽഫോൺ രാജസ്ഥാനിൽവച്ച് നശിപ്പിച്ചതായി ലളിത് ഝാ പൊലീസിന് മൊഴി നൽകി . കേസിൽ തെളിവെടുപ്പിന്‍റെ […]
December 15, 2023

‘ഹാദിയ നിയമവിരുദ്ധ തടങ്കലിലല്ല’; അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹൈക്കോടതി തീർപ്പാക്കി

കൊച്ചി: ഡോ. ഹാദിയയുടെ അച്ഛൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി അവസാനിപ്പിച്ചു. ഹാദിയ നിയമവിരുദ്ധ തടങ്കലിൽ അല്ലെന്ന് ബോധ്യമായതിനെ തുടർന്നാണ് നടപടി. ഹാദിയ പുനർവിവാഹം ചെയ്ത് തിരുവനന്തപുരത്ത് താമസിക്കുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തന്നെ […]
December 15, 2023

പോസ്റ്റ് മോർട്ടം വേണ്ടെന്ന് പറഞ്ഞത് മാതാപിതാക്കളുടെ നിർദേശപ്രകാരം: വാഴൂർ സോമൻ എം.എൽ.എ

ഇടുക്കി: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ പോസ്റ്റ് മോർട്ടം വേണ്ടെന്ന് പറഞ്ഞത് വീട്ടുകാരുടെ നിർദേശപ്രകാരമെന്ന് പീരുമേട് എം.എൽ.എ വാഴൂർ സോമൻ. കാര്യങ്ങൾ അറിയാതെ പ്രസ്താവം നടത്തുന്ന കോൺഗ്രസുകാരോട് പുച്ഛമാണ് തോന്നുന്നത്. കേസിൽ പൊലീസിന്റെ ഭാഗത്തു നിന്നും കൃത്യമായ […]
December 15, 2023

‘പ്രതി അര്‍ജുന്‍ തന്നെ; അന്വേഷണത്തിൽ ഒരു വീഴ്ചയുമില്ല’; സര്‍ക്കാര്‍ അപ്പീലിന്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന കേസില്‍ അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ടിഡി സുനില്‍ കുമാര്‍. കഴിഞ്ഞ ദിവസം കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടതിന് പിന്നാലെയാണ് പ്രതികരണം. […]
December 15, 2023

സു­​ര­​ക്ഷാ­​വീ­​ഴ്­​ച​യി​ൽ കടുത്ത പ്രതിപക്ഷ പ്ര­​തി­​ഷേ­​ധം ; ലോ­​ക്‌­​സ­​ഭ ഉ​ച്ച​യ്ക്ക് ര­​ണ്ട് വ­​രെ നി​ര്‍­​ത്തി​വ​ച്ചു

ന്യൂ­​ഡ​ല്‍​ഹി: പാ​ര്‍­​ല­​മെ​ന്‍റി​ലെ സു­​ര­​ക്ഷാ­​വീ­​ഴ്­​ച­ ഉ­​ന്ന­​യി­​ച്ച് പ്ര­​തി​പ­​ക്ഷം പ്ര­​തി­​ഷേ­​ധം ശ­​ക്ത­​മാ­​ക്കി­​യ­​തോ­​ടെ ലോ­​ക്‌​സ­​ഭാ ന­​ട­​പ­​ടി­​ക​ള്‍ നി​ര്‍­​ത്തി­​വ​ച്ചു. ഉ­​ച്ച­​യ്­​ക്ക് ര­​ണ്ട് വ­​രെ­​യാ­​ണ് സ­​ഭ നി​ര്‍­​ത്തി­​വ­​ച്ച​ത്.സ​ര്‍­​ക്കാ​ര്‍ ഒ­​ളി­​ച്ചു​ക­​ളി ന­​ട­​ത്തു­​ക­​യാ­​ണെ­​ന്ന് പ്ര­​തി​പ­​ക്ഷം ആ­​രോ­​പി​ച്ചു. ബി­​ജെ­​പി എം­​പി അ­​ക്ര­​മി­​ക​ള്‍ക്ക് ​പാ­​സ് ന​ല്‍​കി­​യ കാ​ര്യം സ​ര്‍­​ക്കാ​ര്‍ […]
December 15, 2023

“ശാ​ഖ​യി​ലെ സം​ഘി​സം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വേ​ണ്ട’:കാലടി സർവ്വകലാശാലയില്‍ ഗവർണർക്കെതിരെ എസ്എഫ്ഐ ബാനർ

കൊ​ച്ചി: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രാ​യ പോ​ർ​മു​ഖം തു​റ​ന്ന് എ​സ്എ​ഫ്ഐ. കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ ഗ​വ​ർ​ണ​ർ​ക്കെ​തി​രേ എ​സ്എ​ഫ്ഐ ബാ​ന​ർ സ്ഥാ​പി​ച്ചു. ശാ​ഖ​യി​ലെ സം​ഘി​സം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വേ​ണ്ട ഗ​വ​ർ​ണ​റേ എ​ന്നാ​ണ് ബാ​ന​റി​ൽ. ഗ​വ​ർ​ണ​റെ സ​ർ​വ​ക​ലാ​ശാ​ല […]