Kerala Mirror

December 15, 2023

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ്സ് ഓട്ടോയുമായി കൂട്ടിയിടിച്ച് നാല് മരണം

മലപ്പുറം : മലപ്പുറം ജില്ലയില്‍ മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് മരണം. ഓട്ടോയിലുണ്ടായിരുന്നവരാണ് മരിച്ചത്.  ഓട്ടോ ഡ്രൈവറും യാത്രക്കാരിയും ഒരു കുട്ടിയും മരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. […]
December 15, 2023

ഡോ. ഷഹനയുടെ മരണം : റുവൈസിന്റെ പിതാവിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി : ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ യുവ ഡോക്ടര്‍ ഡോ. എ ജെ ഷഹനയുടെ മരണത്തില്‍ സുഹൃത്ത് ഡോ. റുവൈസിന്റെ പിതാവ് അബ്ദുള്‍ റഷീദിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. റുവൈസിന്റെ ജാമ്യ ഹര്‍ജിയില്‍ […]
December 15, 2023

വിചാരണക്കുശേഷം ജയിലിലേക്ക് മടങ്ങിയ ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനില്‍ നിന്ന് ചാടി മരിച്ചു

ആലപ്പുഴ: മാവേലിക്കരയില്‍ ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനില്‍ നിന്ന് ചാടി മരിച്ചു. പ്രതിയായ പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷാണ് മരിച്ചത്. റിമാന്‍ഡിലായ പ്രതിയെ ആലപ്പുഴ കോടതിയില്‍ നിന്ന് വിചാരണ കഴിഞ്ഞ് തിരികെ തിരുവനന്തപുരം ജയിലിലേക്ക് […]
December 15, 2023

ഗവർണർക്കെതിരെ ഇനിയും കരിങ്കൊടി കാണിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇനിയും കരിങ്കൊടി കാണിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഗവർണർക്ക് എതിരെ നടക്കുന്നത് സ്വാഭാവിക പ്രതിഷേധമാണ്. സമരം നിർത്താൻ ആലോചിച്ചിട്ടില്ല. ഗവർണറുടെ കാലാവധി ചുരുക്കം മാസം മാത്രമാണ്. ഈ […]
December 15, 2023

ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവകേരള സദസ്സിന് അനുമതിയില്ലെന്ന് ഹൈക്കോടതി

കൊച്ചി:  കൊല്ലത്തെ ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവകേരള സദസ്സിന് അനുമതിയില്ലെന്ന് ഹൈക്കോടതി. നവകേരള സദസ് നടത്താനുള്ള അനുമതി നല്‍കിയ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ക്ഷേത്രം പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ഹര്‍ജിക്കാരുടെ വാദം കോടതി ശരിവെക്കുകയായിരുന്നു. കുന്നത്തൂര്‍ […]
December 15, 2023

റേറ്റിംഗ് കണക്കുകളില്‍ ആധിപത്യം; വാര്‍ത്താ കുത്തക നിലനിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ്!

ഒന്നാമനാര് എന്ന ചോദ്യത്തിന് ഇടംകൊടുക്കാതെ റേറ്റിംഗ് കണക്കുകളില്‍ കുത്തക നിലനിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ്. കാലങ്ങളായി മലയാള വാര്‍ത്താ ചാനലുകള്‍ക്കിടയിലെ ജനകീയതയില്‍ ഒട്ടും പിറകോട്ടില്ലാത്ത പ്രയാണമാണ് ഏഷ്യാനെറ്റ് ന്യൂസ് കാഴ്ചവയ്ക്കുന്നത്. 49 ആഴ്ചയിലെ ന്യൂസ് ചാനല്‍ റേറ്റിംഗിൽ […]
December 15, 2023

പ്രതിപക്ഷ പ്രതിഷേധം : പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി : അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റ്. പാര്‍ലമെന്റ് നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. നടപടിയില്‍ പ്രതിഷേധിച്ച് സസ്‌പെന്‍ഡ് ചെയ്ത പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റ് സമുച്ചയത്തിലെ ഗാന്ധി […]
December 15, 2023

ചലച്ചിത്ര അ­​ക്കാ​ദ­​മി ചെ­​യ​ര്‍­​മാ​ന്‍ സ്ഥാനം രാ­​ജി­ വ­​യ്­​ക്കി­​ല്ലെ­​ന്ന് ര­​ഞ്­​ജി­​ത്ത്

തി­​രു­​വ­​ന­​ന്ത­​പു​രം: ചലച്ചിത്ര അ­​ക്കാ​ദ­​മി ചെ­​യ​ര്‍­​മാ​ന്‍ സ്ഥാനം രാ­​ജി­ വ­​യ്­​ക്കി­​ല്ലെ­​ന്ന് ര­​ഞ്­​ജി­​ത്ത്. സം​വി​ധാ​യ​ക​ന്‍ ഡോ. ​ബി​ജു­​വി­​നെ­​തി­​രേ­​യു​ള്ള പ­​രാ­​മ​ര്‍­​ശ­​ങ്ങ​ള്‍ വ്യ­​ക്തി­​പ­​ര­​മാ​ണ്. അ­​ക്കാ­​ദ­​മി­​യി​ല്‍ ഒ­​രു സ­​മാ​ന്ത­​ര­​യോ­​ഗ​വും ന­​ട­​ന്നി­​ട്ടി­​ല്ലെ​ന്നും ര­​ഞ്­​ജി­​ത്ത് പ്ര­​തി­​ക­​രി­​ച്ചു. വി­​വാ­​ദ­​പ­​രാ­​മ​ര്‍­​ശ­​ങ്ങ​ള്‍­​ക്ക് പി­​ന്നാ​ലെ അ​ക്കാ​ദ​മി ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ലെ ഭൂ​രി​പ​ക്ഷം അം­​ഗ­​ങ്ങ​ള്‍ […]
December 15, 2023

വ​രി​ക്കാ​ശേ​രി മ​ന​യി​ലെ ലൊ​ക്കേ​ഷ​ന​ല്ല , ച​ല​ച്ചി​ത്ര മേ​ള​യു​ടെ വേ​ദി​യാണിത്‌ : രഞ്ജിത്തിനെതിരെ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ജ​ന​റ​ൽ കൗ​ൺ​സി​ൽ

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ചെ​യ​ർ​മാ​നും സം​വി​ധാ​യ​ക​നു​മാ​യ ര​ഞ്ജി​ത്ത് ഏ​കാ​ധി​പ​തി​യെ​പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും അ​ക്കാ​ദ​മി​യെ അ​വ​ഹേ​ളി​ക്കു​ന്ന മാ​ട​ന്പി പ്ര​വ​ർ​ത്ത​ന​മാ​ണ് ര​ഞ്ജി​ത്ത് ന​ട​ത്തു​ന്ന​തെ​ന്നും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗം മ​നോ​ജ് കാ​ന.അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ൾ തി​രു​ത്ത​ണ​മെ​ന്ന് സൗ​ഹാ​ർ​ദ​പ​ര​മാ​യ രീ​തി​യി​ൽ അ​ദ്ദേ​ഹ​ത്തി​നോ​ട് പ​റ​ഞ്ഞു​കൊ​ടു​ത്ത​താ​ണെ​ന്നും എ​ന്നാ​ൽ […]