Kerala Mirror

December 14, 2023

നവകേരള സദസ് : സ്‌കൂള്‍ മതില്‍ പൊളിക്കുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി : നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിക്കുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. നവകേരള സദസ് നടത്തുന്നതിന് സ്‌കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. പൊതുഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്നും കോടതി ആരാഞ്ഞു.  സംഭവിച്ചു […]
December 14, 2023

സുരക്ഷിതമായ നല്ല നടപ്പ് ; നല്ല പ്രഭാത നടത്തത്തിന് പാലിക്കണ്ട നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം : പ്രഭാത നടത്തം ശീലങ്ങളില്‍ സ്ഥാനം പിടിച്ചിട്ട് കുറച്ചു നാളുകളായിരിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രഭാതത്തില്‍ നടക്കാന്‍ പോകുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ പ്രഭാത നടത്തത്തിന് സുരക്ഷിതമായ പാത തെരഞ്ഞെടുത്തില്ലെങ്കില്‍ അപകടം ഉണ്ടാവാനുള്ള […]
December 14, 2023

ചികിത്സാപിഴവെന്ന് മാതാപിതാക്കള്‍ ; പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ കേസെടുത്ത് പൊലീസ്

പത്തനംതിട്ട :  പന്തളത്ത് 35 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചതില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൂഴിക്കാട് എച്ച്ആര്‍ മന്‍സിലില്‍ ഹബീബ് റഹ്മാന്‍, നജ്മ ദമ്പതികളുടെ മകളാണ് ബുധനാഴ്ച സ്വകാര്യ […]
December 14, 2023

ഗവര്‍ണറുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

തിരുവന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. രാജ്ഭവനില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയായിരുന്നു ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉണ്ടായത്.  […]
December 14, 2023

കേന്ദ്രത്തിനെതിരായ ഹര്‍ജി ചരിത്രപരമായ പോരാട്ടം ; പ്രതിപക്ഷം ഒപ്പം നില്‍ക്കണം : മുഖ്യമന്ത്രി

കോട്ടയം : ഇല്ലാത്ത അധികാരം ഉപയോഗിച്ചു കേരളത്തിന്റെ സാമ്പത്തിക സ്വയംഭരണാധികാരം തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതു ചരിത്രപരമായ പോരാട്ടമാണെന്നും പ്രതിപക്ഷം ഇതിനൊപ്പം നില്‍ക്കണമെന്നും […]
December 14, 2023

‘പാർലമെന്റ് അക്രമികളുടെ പാസിൽ ഒപ്പിട്ട ബി.ജെ.പി എം.പിയെ സസ്‌പെൻഡ് ചെയ്യണം’; രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: പാർലമെൻറിലെ സുരക്ഷാ വീഴ്ചയിൽ അക്രമികളുടെ പാസില്‍ ഒപ്പിട്ട ബി.ജെ.പി എം.പി പ്രതാപ് സിംഹയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചത്. സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷ […]
December 14, 2023

“മകർ ദ്വാ​ര്‍’ വ­​ഴി­​യു­​ള്ള പ്ര­​വേ​ശ­​നം എം­​പി­​മാ​ര്‍­​ക്ക് മാത്രം, പാ​ര്‍­​ല­​മെ​ന്‍റി­​ലെ സുരക്ഷാ വീഴ്ചയിൽ  ഏ­​ഴ് ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്ക് സ­​സ്‌­​പെ​ന്‍​ഷ​ന്‍

ന്യൂ­​ഡ​ല്‍​ഹി: പാ​ര്‍­​ല­​മെ​ന്‍റി­​ലെ സുരക്ഷാ വീഴ്ചയിൽ  ഏ­​ഴ് സു­​ര­​ക്ഷാ ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്ക് സ­​സ്‌­​പെ​ന്‍​ഷ​ന്‍. ഗുരുതര സു­​ര­​ക്ഷാ വീ​ഴ്­​ച ഉ​ണ്ടാ­​യ പ­​ശ്ചാ­​ത്ത­​ല­​ത്തി­​ലാ­​ണ് ന­​ട­​പ​ടി.രാ­​വി­​ലെ പ്ര­​ധാ­​ന­​മ​ന്ത്രി വി­​ളി​ച്ച യോ­​ഗ­​ത്തി­​ലാ­​ണ് ഉദ്യോഗസ്ഥർക്കെതിരേ ക​ര്‍­​ശ­​ന ന­​ട​പ­​ടി സ്വീ­​ക­​രി­​ക്കാ​ന്‍ നി​ര്‍­​ദേ­​ശം ന​ല്‍­​കി­​യ​ത്.  പു​തി­​യ പാ​ര്‍­​ല­​മെന്‍റ് മ­​ന്ദി­​ര­​ത്തി​ല്‍ […]
December 14, 2023

മോൾക്ക് നീതി ലഭിച്ചില്ല, വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കേസ് വിധിക്ക് പിന്നാലെ വൈകാരിക പ്രതികരണവുമായി അമ്മ

ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ   വി​ധി​പ്ര​സ്താ​വ​ത്തി​നു പി​ന്നാ​ലെ നാ​ട​കീ​യ​രം​ഗ​ങ്ങ​ൾ​ക്കും കോ​ട​തി​പ​രി​സ​രം സാ​ക്ഷി​യാ​യി.  പ്രതി അർജുനെ കോടതി വെറുതെ വിട്ടതോടെ  ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യും ബ​ന്ധു​ക്ക​ളും വൈ​കാ​രി​ക പ്ര​തി​ക​ര​ണ​വു​മാ​യി […]
December 14, 2023

ലോക്‌സഭയിലെ സുരക്ഷാ വീഴ്ച : എട്ടു ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഇന്നലെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ നടപടിയുമായി ലോക്‌സഭ സെക്രട്ടേറിയറ്റ്. എട്ടു ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. രാംപാല്‍, അരവിന്ദ്, വീര്‍ ദാസ്, ഗണേഷ്, അനില്‍, പ്രദീപ്, വിമിത്, നരേന്ദ്ര എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.  ഇന്നലെയുണ്ടായ […]