Kerala Mirror

December 14, 2023

മസാല ബോണ്ട് കേസ് ; തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും പുതിയ സമന്‍സ് നല്‍കും : ഇഡി

കൊച്ചി : മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും പുതിയ സമന്‍സ് നല്‍കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഒന്നരവര്‍ഷം മുമ്പ് അയച്ച സമന്‍സ് ആണ് നിലവില്‍ പിന്‍വലിച്ചതെന്നും അന്വേഷണം തുടരുന്നതില്‍ തടസമില്ലെന്നും […]
December 14, 2023

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട് : സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വേനപ്പാറ ചായിപ്പില്‍ സാജു (46) ആണ് മരിച്ചത്. വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം.  മുക്കം ന​ഗരസഭയിലെ വേനപ്പാറ അങ്ങാടിയിൽ നിന്നും പണിയര്‍കുന്ന് ഭാഗത്തേക്ക് […]
December 14, 2023

ഹോസ്റ്റലിലും കാന്റീനിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന

തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഒൻപത് സ്ഥാപനങ്ങൾ അടപ്പിച്ചതായി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. ചൊവ്വ, ബുധൻ ദിവസങ്ങളായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഹോസ്റ്റലുകൾ, കാന്റീനുകൾ, മെസ്സുകൾ എന്നിവ […]
December 14, 2023

പാര്‍ലമെന്റ് ആക്രമണം ; റിമാന്‍ഡിലായ നാലു പ്രതികളെയും കോടതി ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി : പാര്‍ലമെന്റ് ആക്രമണക്കേസില്‍ റിമാന്‍ഡിലായ നാലു പ്രതികളെയും കോടതി ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഉത്തര്‍പ്രദേശില്‍നിന്നുള്ള സാഗര്‍ ശര്‍മ, മൈസുരു സ്വദേശി മനോരഞ്ജന്‍ ഗൗഡ, മഹാരാഷ്ട്രയില്‍നിന്നുള്ള അമോള്‍ ഷിന്‍ഡെ, ഹരിയാനക്കാരി നീലം എന്നിവരെയാണ് […]
December 14, 2023

കേന്ദ്രം ലക്ഷദ്വീപിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ വൈവിധ്യവും അവകാശങ്ങളും സംരക്ഷിക്കുന്നതിന് ഇടപെടണം : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : ലക്ഷദ്വീപിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ വൈവിധ്യവും അവകാശങ്ങളും സംരക്ഷിക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി. ഇനി മുതൽ ലക്ഷദ്വീപിലെ കുട്ടികൾ സിബിഎസ്ഇ സിലബസ് മാത്രം പഠിക്കണമെന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് […]
December 14, 2023

വാളയാറിൽ വീണ്ടും കുഴൽപ്പണ വേട്ട

കൽപ്പറ്റ : വാളയാർ ചെക്ക്‌ പോസ്റ്റിൽ വീണ്ടും കുഴൽപ്പണ വേട്ട. കോയമ്പത്തൂരിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ഇരുപത്തിയാറര ലക്ഷം രൂപയാണ് മഹാരാഷ്ട്ര സ്വദേശിയായ താനാജി ഷിൻഡെയിൽ നിന്നും എക്‌സൈസ് പിടിച്ചെടുത്തത്. ഷർട്ടിനുള്ളിൽ പ്രത്യേക തരം […]
December 14, 2023

ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ; ആക്രോശിച്ച് അടുത്ത് ജനത്തെ കണ്ട് കോടതി വെറുതെ വിട്ട പ്രതിയെയും കൊണ്ട് ഓടി പൊലീസ്

തൊടുപുഴ : വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ചുരക്കുളം എസ്റ്റേറ്റിലെ  അര്‍ജുനെ (24) കോടതി വെറുതെ വിട്ടതിന് പിന്നാലെ കോടതിയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയില്‍ രൂക്ഷമായി പ്രതികരിച്ചതിന് പിന്നാലെ, പ്രതിയെ […]
December 14, 2023

വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയില്‍

മുംബൈ: വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയില്‍. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യന്‍ വനിതകള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സ് എടുത്തിട്ടുണ്ട്. സതീഷ് ശുഭ, ജമൈമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ, ദീപ്തി […]
December 14, 2023

നിർബന്ധിത ആർത്തവ അവധി തൊഴിൽ മേഖലയിൽ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാക്കും : സ്മൃതി ഇറാനി

ന്യൂഡൽഹി : നിർബന്ധിത ആർത്തവ അവധി തൊഴിൽ മേഖലയിൽ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകുമെന്ന് കേന്ദ്ര വനിത-ശിശു വികസന മന്ത്രി സ്മൃതി ഇറാനി. സ്ത്രീകൾക്ക് ആർത്തവം സ്വാഭാവികമാണ്. അതൊരു വൈകല്യമല്ലെന്നും മന്ത്രി രാജ്യസഭയിൽ ചോദ്യോത്തര വേളയിൽ പറഞ്ഞു. […]