Kerala Mirror

December 13, 2023

മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി​മാ​ർ ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

ഭോ​പ്പാ​ൽ/​റാ​യ്പൂ​ർ: മോ​ഹ​ൻ യാ​ദ​വും വി​ഷ്ണു ദേ​വ് സാ​യി​യും മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി​മാ​രാ​യി ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.ഭോ​പ്പാ​ലി​ലെ ലാ​ൽ പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മോ​ഹ​ൻ യാ​ദ​വ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് റാ​യ്പൂ​രി​ലെ […]
December 13, 2023

സന്നിധാനത്ത് തിരക്കിന് ശമനം; നിയന്ത്രണം തുടർന്ന് പൊലീസ്

പത്തനംതിട്ട: സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക് നിയന്ത്രണവിധേയമായി. തീർഥാടകർക്ക് ദർശനം സുഗമമായി നടത്താൻ സാധിക്കുന്നുണ്ട്. ശബരിമലയിൽ ഈ മാസം 14 മുതൽ 27 വരെ ഉള്ള വെർച്ചൽ ക്യൂ ബുക്കിംഗ് പൂർത്തിയായി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് അധികനേരം […]
December 13, 2023

‘അവർ കുട്ടികളെപ്പോലും വെറുതെവിടുന്നില്ല’; ശബരിമല വീഡിയോ ഉപയോഗിച്ച്’ സംഘ്പരിവാർ വിദ്വേഷപ്രചാരണം

ന്യൂ​ഡ​ല്‍​ഹി: ശബരിമലയിൽ തിരക്കിനിടെ അച്ഛനെ കാണാൻ വൈകിയപ്പോൾ കരഞ്ഞ കുട്ടിയുടെ വീഡിയോ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ സംഘ്പരിവാർ വിദ്വേഷപ്രചാരണം. കരഞ്ഞ കുട്ടിയെ പൊലീസുകാരൻ ആശ്വസിപ്പിക്കുന്നതും നിമിഷങ്ങൾക്കുള്ളിൽ തന്നെ അച്ഛനെ കുട്ടിയുടെ അടുത്തെത്തുന്നതും കഴിഞ്ഞ ദിവസം പുറത്തുവന്ന […]
December 13, 2023

മാര്‍ച്ച് 14 വരെ സൗജന്യം, ആധാർ പുതുക്കാനുള്ള സമയപരിധി നീട്ടി

ന്യൂഡൽഹി: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള തിയതി നീട്ടി. മാര്‍ച്ച് 14 വരെ നീട്ടിയതായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍, വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സൗജന്യമായി പുതുക്കുക.  […]
December 13, 2023

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു: കേന്ദ്രത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്ന് കാട്ടി കേന്ദ്രസർക്കാരിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചു. വായ്പ പരിധി വെട്ടി കുറച്ചതിൽ ഇടപെടണം എന്നും ആവശ്യം. ഭരണഘടനയുടെ 131 ആം അനുച്ഛേദപ്രകാരമാണ് ഹരജി. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്ന ആരോപണം […]
December 13, 2023

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് മറൈൻ ഡ്രൈവിൽ സര്‍വീസ് നടത്തുന്ന ബോട്ടുകളിൽ പരിശോധന

കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് സര്‍വീസ് നടത്തുന്ന ബോട്ടുകളിൽ പരിശോധന. മാരിടൈം ബോർഡും കോസ്റ്റൽ പൊലീസുമാണ് പരിശോധന നടത്തിയത്. ഏഴ് ബോട്ടുകൾക്കെതിരെ നടപടിയെടുത്തതായി കൊച്ചി കോസ്റ്റൽ പൊലീസ് അറിയിച്ചു. ക്രിസ്തുമസും പുതുവത്സരവും […]
December 13, 2023

അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ്; പരാതിക്കാരന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

തൃശൂർ: ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ട സംഭവത്തിൽ പരാതിക്കാരന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. തൃശൂർ സ്വദേശിയും സൈക്കോളജിസ്റ്റുമായ പ്രസാദ് എം.കെ നൽകിയ പരാതിയിൽ തൃശൂർ അഡീഷണൽ സബ് കോടതിയുടേതാണ് വിധി. പ്രസാദിനെ ഫേസ്ബുക്കിലൂടെ […]
December 13, 2023

ഗവർണർക്കെതിരെ പ്രതിഷേധം: എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

തി​രു​വ​ന​ന്ത​പു​രം : തിരുവനന്തപുരത്ത് ഗവർണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഐപിസി 124ആം വകുപ്പ് ചുമത്തിയ 6 പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് […]
December 13, 2023

വിവാഹത്തില്‍ നിന്നും പിന്മാറി, യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി

പട്‌ന: വിവാഹം കഴിക്കാൻ വിസമ്മതിച്ച യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. 24കാരിയായ സരിതാ കുമാരിയാണ് ധർമേന്ദ്ര കുമാർ എന്ന യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ചത്. ഇയാൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സരിതാ കുമാരിയെ […]