Kerala Mirror

December 13, 2023

ഏകാധിപത്യം അനുവദിക്കില്ല ; അപ്രതീക്ഷിത പ്രതിഷേധത്തിലും സുരക്ഷാ വീഴ്ചയിലും നടുങ്ങി ലോക്‌സഭ

ന്യൂഡല്‍ഹി : അപ്രതീക്ഷിത പ്രതിഷേധത്തിലും സുരക്ഷാ വീഴ്ചയിലും ലോക്‌സഭ നടുങ്ങി. ഏകാധിപത്യം അനുവദിക്കില്ല, ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് രണ്ടു യുവാക്കള്‍ സന്ദര്‍ശക ഗാലറിയില്‍ നിന്നും താഴെ എംപിമാര്‍ക്കിടയിലേക്ക് […]
December 13, 2023

നടന്‍ ദേവന്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നടന്‍ ദേവനെ നിയമിച്ചു. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. കേരള പീപ്പീള്‍സ് പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി രാഷ്ട്രീയത്തില്‍ പ്രവേശിച്ച […]
December 13, 2023

ഏ​ഴു​വ​ർ​ഷം കൊ​ണ്ട് അ​നു​വ​ദിച്ച​​ത് 220 കോ​ടി; ശ​ബ​രി​മ​ല ത​യാ​റെ​ടു​പ്പു​ക​ൾ​ക്ക് പ​ണം ത​ട​സ​മ​ല്ല: മു​ഖ്യ​മ​ന്ത്രി

​​കോ​ട്ട​യം: ശ​ബ​രി​മ​ല ത​യാ​റെ​ടു​പ്പു​ക​ൾ​ക്ക് പ​ണം ഒ​രു ത​ട​സ​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ശ​ബ​രി​മ​ല മാ​സ്റ്റ​ർ പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷം കൊ​ണ്ട് 220 കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ […]
December 13, 2023

അറബിയും മലയാളവുമില്ല; ലക്ഷദ്വീപിലെ സ്‌കൂളുകളിൽ കേരള സിലബസ് ഒഴിവാക്കുന്നു

കൊച്ചി: ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളവും അറബിയും ഒഴിവാക്കുന്നു. അടുത്ത അധ്യയന വർഷം മുതൽ കേരള സിലബസിന് പകരം സിബിഎസ്ഇ സിലബസിലേക്ക് മാറും. ഒന്നാം ക്ലാസ് മുതലുള്ള പ്രവേശനവും അടുത്ത വർഷം മുതൽ സിബിഎസ്ഇ ഇംഗ്ലീഷ് […]
December 13, 2023

നരഭോജി കടുവയെ കൊല്ലാം; 25000 രൂപ പിഴയിട്ട് ഹൈക്കോടതി ഹർജി തള്ളി

വയനാട്: വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി പിഴയിട്ട് തള്ളി. പ്രശസ്തിക്ക് വേണ്ടിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചതെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. വിലപ്പെട്ട മനുഷ്യജീവനാണ് നഷ്ടമായത്, അതെങ്ങനെ […]
December 13, 2023

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽക്കൈ

തിരുവനന്തപുരം: 33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽക്കൈ. റിസൾട്ട് വന്ന 22 വാർഡിൽ യു.ഡി.എഫ് 10 ഉം എൽ.ഡി.എഫ് എട്ടും എൻ.ഡി.എ മൂന്നും എസ്ഡിപിഐ ഒരിടത്തും വിജയിച്ചു. കോഴിക്കോട് വില്യാപ്പള്ളി ചേലക്കാട് വാർഡിൽ […]
December 13, 2023

“എത്രയും പെട്ടെന്ന് മോളെ കാണണം..” ഡൽഹി കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് നിമിഷപ്രിയയുടെ അമ്മ

കൊച്ചി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അനുമതി നൽകിയ കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് അമ്മ പ്രേമകുമാരി . യെമനിൽ പോകുന്നതിന് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അടക്കം ഇനിയും അനുമതികൾ ലഭിക്കാനുണ്ട്. […]
December 13, 2023

പോ​ക്സോ കേ​സ്; യു​പി​യി​ലെ ബി​ജെ​പി എം​എ​ൽ​എ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി

ല​ക്നോ: പീ​ഡ​ന​ക്കേ​സി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി എം​എ​ൽ​എ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി. 2014ൽ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യും ബി​ജെ​പി എം​എ​ൽ​എ​യു​മാ​യ രാം​ദു​ല​ർ ഗോ​ണ്ട് കു​റ്റ​ക്കാ​ര​നാ​ണെ​ന്നാ​ണ് കോ​ട​തി വി​ധി​ച്ച​ത്. ഈ ​മാ​സം 15ന് ​കോ​ട​തി ശി​ക്ഷ വി​ധി​ക്കും. […]
December 13, 2023

ഉ​ല്ലാ​സ​യാ​ത്ര​യാ​ണോ? ന​വ​കേ​ര​ള സ​ദ​സി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​വ​കേ​ര​ള സ​ദ​സി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ന​വ​കേ​ര​ള യാ​ത്ര​യു​ടെ ഉ​ദ്ദേ​ശ്യം എ​ന്താ​ണെ​ന്ന് ഗ​വ​ർ​ണ​ർ ചോ​ദി​ച്ചു. ഇ​ത് ഉ​ല്ലാ​സ​യാ​ത്ര​യാ​ണോ? പ​രാ​തി വാ​ങ്ങാ​ൻ മാ​ത്ര​മാ​ണ് യാ​ത്ര. ഒ​രു പ​രാ​തി​ക​ൾ​ക്കും പ​രി​ഹാ​രം കാ​ണു​ന്നി​ല്ലെ​ന്നും […]