Kerala Mirror

December 12, 2023

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെതിരെ വീണ്ടും വിലക്ക്‌

കൊച്ചി> കേരള ബ്ലാസ്‌റ്റേഴ്‌സ്‌ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്‌ വീണ്ടും വിലക്ക്‌. ചെന്നൈയിൻ എഫ്‌സിയുമായുള്ള മത്സരശേഷം റഫറിമാരെ വിമർശിച്ചതിനാണ്‌ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ അച്ചടക്കസമിതി വുകോമനോവിച്ചിനെ ഒരു മത്സരത്തിൽനിന്ന്‌ വിലക്കിയത്‌. 50,000 രൂപ പിഴയുമൊടുക്കണം.  കഴിഞ്ഞ […]
December 12, 2023

കെ​എ​സ്‌​ആ​ർ​ടി​സി​ക്ക്‌ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ഹാ​യ​മാ​യി 30 കോ​ടി രൂ​പ​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​ആ​ർ​ടി​സി​ക്ക്‌ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ഹാ​യ​മാ​യി 30 കോ​ടി രൂ​പ​കൂ​ടി അ​നു​വ​ദി​ച്ച​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ക​ഴി​ഞ്ഞ മാ​സം 120 കോ​ടി ന​ൽ​കി​യി​രു​ന്നു. കോ​ർ​പ​റേ​ഷ​ന്‌ ഒ​മ്പ​ത്‌ മാ​സ​ത്തി​നു​ള്ളി​ൽ 1264 കോ​ടി രൂ​പ​യാ​ണ്‌ സ​ഹാ​യി​ച്ച​ത്‌. ഈ​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ […]
December 12, 2023

റേ​ഷ​ൻ വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്; ഇന്നുമുതൽ കരാറുകാരുടെ അനിശ്ചിതകാല സമരം

തി​രു​വ​ന​ന്ത​പു​രം: കു​ടി​ശി​ക ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന ക​രാ​റു​കാ​ർ ചൊ​വ്വാ​ഴ്ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ചു. എ​ഫ്സി​ഐ ഗോ​ഡൗ​ണി​ൽ നി​ന്നും റേ​ഷ​ൻ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും അ​വി​ടെ നി​ന്ന് റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്കും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളെ​ത്തി​ക്കു​ന്ന ക​രാ​റു​കാ​രാ​ണ് സ​മ​രം […]
December 12, 2023

കെ.​എം. ബ​ഷീ​​റി​നെ വാ​ഹ​ന​മി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് വീ​ണ്ടും ജി​ല്ലാ കോ​ട​തി​ക്ക്

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് വീ​ണ്ടും ജി​ല്ലാ കോ​ട​തി വി​ചാ​ര​ണ ന​ട​ത്തും. ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രെ​യു​ള്ള ന​ര​ഹ​ത്യാ​ക്കു​റ്റം നി​ല​നി​ൽ​ക്കു​മെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് കേ​സ് നി​ല​വി​ൽ പ​രി​ഗ​ണി​ച്ച ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് […]
December 12, 2023

എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം; പൊട്ടിത്തെറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: അസാധാരണമായ സംഭവവികാസങ്ങള്‍ക്കു വേദിയായി തലസ്ഥാനനഗരി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിച്ച് എസ്.എഫ്.ഐ പ്രതിഷേധം. ഗോ ബാക്ക് വിളികളുമായാണ് പ്രവർത്തകർ ഗവർണറെ നേരിട്ടത്. വൈകീട്ട് കേരള സർവകലാശാല കാംപസിനു മുന്നിലാണു സംഭവം. ആക്രമണത്തിൽ […]