Kerala Mirror

December 12, 2023

ഗവർണർക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം: ഡി.ജി.പിയും എ.ഡി.ജി.പിയും റിപ്പോർട്ട് തേടി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്.എഫ്.ഐ പ്രതിഷേധത്തിൽ റിപ്പോർട്ട് തേടി ഉന്നത പൊലീസ് വൃത്തങ്ങൾ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറോടാണ് ഡി.ജി.പിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഷേധത്തിൽ അറസ്റ്റിലായ 19 എസ്.എഫ്.ഐ […]
December 12, 2023

രാജസ്ഥാനിൽ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്; വസുന്ധരയെ പേടിച്ച് ബി.ജെ.പി

ജയ്പ്പൂര്‍: രാജസ്ഥാനിൽ ബി.ജെ.പി ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. നിയമസഭാ കക്ഷി യോഗം ചേര്‍ന്ന ശേഷമായിരിക്കും പ്രഖ്യാപനം. അതേസമയം മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ നീക്കങ്ങളിൽ ബി.ജെ.പി ആശങ്കയിലാണ്. മറ്റു രണ്ടു സംസ്ഥാനങ്ങളിലും പുതുമുഖങ്ങൾക്ക് അവസരം […]
December 12, 2023

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് വൈകുന്നേരം  5.30 വരെ […]
December 12, 2023

ഹാദിയയെ കാണാനില്ലെന്ന അച്ഛന്റെ ഹേബിയസ് കോർപ്പസ് ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ഹാദിയയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. ഡോ. അഖില എന്ന ഹാദിയയെ മലപ്പുറം സ്വദേശിയായ സൈനബ അടക്കമുള്ളവർ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നു ഹർജിയിൽ ആരോപിക്കുന്നു. ‌ ഏതാനും […]
December 12, 2023

ഗവർണർക്കെതിരെ പ്രതിഷേധം തുടരാനുറച്ച് എസ്.എഫ്.ഐ

തിരുവനന്തപുരം: പ്രതിഷേധത്തിനെതിരെ ഗവർണർ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്ത് വന്നെങ്കിലും പിന്നോട്ടില്ലെന്ന് നിലപാടിലാണ് എസ്.എഫ്.ഐ. ഗവർണറെ തടയാന്‍ തന്നെയാണ് എസ്.എഫ്.ഐ തീരുമാനം..ഇതോണോ തനിക്കൊരുക്കിയ സുരക്ഷയെന്ന ഗവർണറുടെ ചോദ്യത്തിന് പിന്നില്‍ വരും ദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങളുടെ സൂചനയും സി.പി.എം […]
December 12, 2023

പിതൃസഹോദരന്‍റെ ഭാര്യ നാലു വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

പാലക്കാട്: നാലു വയസുകാരനെ കൊലപ്പെടുത്തി പിതൃസഹോദരന്റെ ഭാര്യ. പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ മധുസൂദനൻ-ആതിര ദമ്പതികളുടെ മകൻ ഋത്വിക് ആണു മരിച്ചത്. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. മധുസൂദനന്റെ സഹോദരൻ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തിദാസ് ആണ് കൃത്യം നടത്തിയത്. […]
December 12, 2023

ശബരിമല തീർത്ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു

റാന്നി: പെരുനാട് കൂനംകരയിൽ ശബരിമല തീർത്ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് തിരുച്ചി സ്വദേശി പെരിയസ്വാമി(54) ആണ് മരിച്ചത്.ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ പുതുക്കടയിൽ വാഹനം പിടിച്ചിട്ടപ്പോൾ ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയതായിരുന്നു പെരിയസ്വാമി. ഇദ്ദേഹം തിരിച്ച് കയറുംമുന്‍പ് […]
December 12, 2023

ഗവർണർക്കെതിരായ പ്രതിഷേധം: 7 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം: ഗവർണർക്കെതിരായ പ്രതിഷേധത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത 19 എസ്.എഫ്.ഐ പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ്, പേട്ട, വഞ്ചിയൂർ സ്റ്റേഷനുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയവരെയാണ് തുടർനടപടികൾക്കായി ഇന്ന് കോടതിയിൽ ഹാജരാക്കുക. ഇതിൽ 7 പേർക്കെതിരെ […]
December 12, 2023

ഒരു ജില്ലാപഞ്ചായത്ത് സീറ്റടക്കം സം​സ്ഥാ​ന​ത്തെ 33 ത​ദ്ദേ​ശ വാ​ർ​ഡു​ക​ൾ ഇന്ന്  പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: ഒരു ജില്ലാ  പഞ്ചായത്ത് സീറ്റടക്കം സം​സ്ഥാ​ന​ത്തെ 33 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് .വോ​ട്ടെ​ടു​പ്പ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ്. വോ​ട്ടെ​ണ്ണ​ൽ ഡി​സം​ബ​ർ 13 ന് ​രാ​വി​ലെ 10 മു​ത​ൽ […]