Kerala Mirror

December 12, 2023

ഐപിഎല്ലിൽ 2024 : ഡൽഹിയെ നയിച്ച് പന്ത് മടങ്ങിയെത്തുന്നു

ന്യൂഡൽഹി : കാറപകടത്തിലേറ്റ് പരിക്കിനെ തുടർന്ന് ഏതാണ്ട് ഒരു വർഷത്തിനടുത്തായി ക്രിക്കറ്റ് മൈതനത്തു നിന്നു വിട്ടുനിൽക്കുന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് തിരിച്ചെത്തുന്നു. വരുന്ന ഐപിഎൽ സീസണിൽ താരം ഡൽഹി ക്യാപിറ്റൽസിനെ നയിക്കുമെന്നാണ് […]
December 12, 2023

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി ; ഓസ്‌ട്രേലിയ വിസ ചട്ടങ്ങള്‍ കടുപ്പിക്കുന്നു

സിഡ്‌നി : വിദേശത്ത് ജോലിയും പഠനവും സ്വപ്‌നം കാണുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി ഓസ്‌ട്രേലിയ വിസ ചട്ടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നു. ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യത്തിന്റെ പുറത്തുനിന്നുള്ള വിദ്യാര്‍ഥികളുടെയും […]
December 12, 2023

അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആന്ത്രാക്‌സ് രോഗ ഭീതിയില്‍ ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കേപ് ടൗണ്‍ : ആഫ്രിക്കയുടെ തെക്ക് കിഴക്കന്‍ മേഖലയിലെ അഞ്ച് രാജ്യങ്ങള്‍ ആന്ത്രാക്‌സ് രോഗ ഭീതിയില്‍. മേഖലയില്‍ ഈ വര്‍ഷം 1,100 ലധികം കേസുകളും 20 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു.കെനിയ, മലാവി, […]
December 12, 2023

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ചോ​ദ്യംചെ​യ്ത് ന​ല്‍​കി​യ ഹ​ര്‍​ജി​ക​ള്‍ ഇ​ന്ന് സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി​ക​ള്‍ ചൊ​വ്വാ​ഴ്ച സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് ഡി ​വൈ ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാ​ണ് 1955ലെ ​പൗ​ര​ത്വ നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ […]
December 12, 2023

ന​വ​കേ​ര​ള സ​ദ​സ് ഇ​ന്ന് കോ​ട്ട​യം ജി​ല്ല​യി​ല്‍

കോ​ട്ട​യം: ന​വ​കേ​ര​ള സ​ദ​സ് ഇ​ന്ന് കോ​ട്ട​യം ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കും. ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് മു​ണ്ട​ക്ക​യം സെ​ന്‍റ് മേ​രീ​സ് ലാ​റ്റി​ന്‍ ച​ര്‍​ച്ച് മൈ​താ​ന​ത്താ​ണ് ആ​ദ്യ സ​ദ​സ്. പൂ​ഞ്ഞാ​ര്‍ മ​ണ്ഡ​ല​ത്തി​ലെ സ​ദ​സാ​ണ് ഇ​വി​ടെ ന​ട​ക്കു​ക. നാ​ലി​ന് പൊ​ന്‍​കു​ന്നം ഗ​വ. എ​ച്ച്എ​സ്എ​സ് […]
December 12, 2023

സാമ്പത്തിക അടിയന്തരാവസ്ഥ: 10 ദിവസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെങ്കില്‍ കേന്ദ്ര ഇടപെടൽ ആവശ്യപ്പെടും : ഗവർണർ

ന്യുഡല്‍ഹി: സാമ്പത്തിക അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. റിപ്പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെടുമെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.  […]
December 12, 2023

‘അടുത്തു വന്നാല്‍ ഇനിയും പുറത്തിറങ്ങും, അവര്‍ എന്നെ ആക്രമിക്കട്ടെ: വെല്ലുവിളിച്ച് ഗവർണർ

ന്യൂഡല്‍ഹി: തനിക്കെതിരെയുള്ള എസ്എഫ്‌ഐ പ്രതിഷേധം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസഎഫ്‌ഐക്കാര്‍ തന്നെ ആക്രമിക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നിന്നു. അവരെ പൊലീസ് പിന്തിരിപ്പിച്ചില്ലെന്നും അക്രമികള്‍ക്കെതിരെ ഗുരുതരവകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്ന് ഡിജിപിക്കും […]
December 12, 2023

ശ​ബ​രി​മ​ലയിലെ​ അനിയന്ത്രിത തിരക്ക്, മു​ഖ്യ​മ​ന്ത്രി​യു​ടെ അ​വ​ലോ​ക​ന യോ​ഗം തുടങ്ങി

ഇടുക്കി: ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്ക് സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്താ​നും തീ​ര്‍​ഥാ​ട​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പ് സു​ഗ​മ​മാ​ക്കാ​നു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച അ​വ​ലോ​ക​ന യോ​ഗം തുടങ്ങി. രാ​വി​ലെ 10 മുതൽഓ​ണ്‍​ലൈ​ന്‍ ആ​യി​ട്ടാ​ണ് യോ​ഗം. ദേ​വ​സ്വം മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ന്‍, മ​റ്റ് […]
December 12, 2023

ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുവെന്ന് ദിലീപ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. ജാമ്യം റദ്ദാക്കാന്‍ പറയുന്ന കാര്യങ്ങള്‍ മുന്‍പും […]