Kerala Mirror

December 11, 2023

ജയകുമാർ ആരെന്ന്‌ പറയാതെ അരവിന്ദ്‌,നിയമനത്തട്ടിപ്പിൽ യൂത്ത്‌കോൺഗ്രസ്‌ നേതാവിന്റെ വാട്‌സാപ്‌ 
വിവരങ്ങൾ തേടി പൊലീസ്‌

തിരുവനന്തപുരം: നിയമനത്തട്ടിപ്പ്‌ കേസിൽ അറസ്റ്റിലായ യൂത്ത്‌കോൺഗ്രസ്‌ നേതാവിന്റെ വാട്‌സാപ്‌ ചാറ്റുകളും കോളുകളും പൊലീസ്‌ പരിശോധിക്കുന്നു. വാട്‌സാപ് വഴി നടത്തിയ ആശയവിനിമയങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ആവശ്യപ്പെട്ട്‌ പൊലീസ്‌ കമ്പനിക്ക്‌ കത്ത്‌ നൽകി. തട്ടിപ്പിൽ അരവിന്ദിനെ സഹായിച്ച മറ്റൊരാൾ […]
December 11, 2023

പ്രത്യേകപദവി റദ്ദാക്കൽ: ജമ്മു കശ്‌മീരിന്റെ 
വിധി ഇന്ന്‌

ന്യൂഡൽഹി: ജമ്മു -കശ്‌മീരിന്‌ പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ 370 അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ ചോദ്യംചെയ്‌തുള്ള ഹർജികളിൽ സുപ്രീംകോടതി തിങ്കളാഴ്‌ച വിധി പറയും. അനുച്ഛേദത്തിൽ മാറ്റംവരുത്താൻ പാർലമെന്റിന്‌ അധികാരമുണ്ടോയെന്ന മുഖ്യചോദ്യമാണ്‌ കോടതി പരിശോധിക്കുന്നത്‌. സംസ്ഥാനമായിരുന്ന […]
December 11, 2023

ഓയൂർ തട്ടിക്കൊണ്ടുപോകൽ: പ്രതികൾ ഉപയോഗിച്ച വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്തി

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ പ്രതികൾ ഉപയോഗിച്ച വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്തി. കുളത്തൂപ്പുഴയ്ക്കും ആര്യങ്കാവിനും ഇടയ്ക്ക് നിന്നാണ് നമ്പർ പ്ലേറ്റ് കണ്ടെത്തിയത്. പ്രതികളെ തമിഴ്‌നാട്ടിൽ എത്തിച്ചും തെളിവെടുത്തു. കേസിലെ നിർണായകമായ തെളിവാണ് വ്യാജ […]
December 11, 2023

സം​സ്ഥാ​ന​ത്തെ 33 ത​ദ്ദേ​ശ വാ​ർ​ഡു​ക​ൾ ചൊ​വ്വാ​ഴ്ച പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 33 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ ഡി​സം​ബ​ർ 12 നു ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നു മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ. വോ​ട്ടെ​ടു​പ്പ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ്. വോ​ട്ടെ​ണ്ണ​ൽ […]
December 11, 2023

ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി

ആലുവ : ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി. സ്‌റ്റേഷനിൽ ബോബുവെച്ചതായി പൊലീസിന് അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. ഇതിന് പിന്നാലെ ആർ.പി.എഫും ഡോഗ് സ്‌ക്വാഡും ബോബ് സ്‌ക്വാഡും സ്‌റ്റേഷനിൽ പരിശോധന നടത്തുകയാണ്. നിലവിൽ ആലുവയിലെത്തിയിരിക്കുന്ന ട്രെയിനുകൾ […]